ഉണ്ടാപ്പീ .. മച്ചാനെ കണ്ടോ.. മീനൂ.. മച്ചാൻ കാന്റീനിലുണ്ട്. മീനാക്ഷി കാന്റീനിലേക്ക് ഓടി. പുറകിൽ ഉണ്ടാപ്പിയും. മീനൂ.. കാര്യം പറ. എനി പ്രോബ്ലം.. ഏയ്.. ഒന്നുമില്ല. ചുമ്മാ.. ഓട്ടത്തിനിടയിൽ മീനാക്ഷി ഉണ്ടാപ്പിയോട് പറഞ്ഞു.
ഇൻസ്റ്റയിലൂടെ വൈറലായി മാറിയ കാലടി ശ്രീശങ്കരാചാര്യ കോളേജിലെ എം.എ. മോഹിനിയാട്ടം വിദ്യാർത്ഥിനികളായ മിടുക്കികളേയും അവരുടെ മച്ചാനെയും പരിചയപ്പെടാം.
ദേ... മച്ചാനെ ഉണ്ടാപ്പിയും മീനുവും ഇങ്ങോട്ടാണല്ലോ ഓടിവരുന്നത്. വല്ല കുഴപ്പവും ഉണ്ടോ... കയ്യിലുള്ള ഉണ്ടപ്പൊരി കഴിച്ചുകൊണ്ട് ദേവിക മച്ചാനോട് പറഞ്ഞു. ഉണ്ടാപ്പി വല്ല പണിയും ഒപ്പിച്ചുകാണും. നമ്മൾ ഇടപെടേണ്ടി വരും. ആവി പറക്കുന്ന ചായ കുടിച്ച ശേഷം മച്ചാൻ പറഞ്ഞു.
കാന്റീനിലേക്ക് ഓടി എത്തിയ മീനാക്ഷി കയ്യിലെ ഫോൺ മച്ചാനെ കാണിച്ച് കിതച്ചു കൊണ്ട് പറഞ്ഞു. നമ്മുടെ ഈ വീഡിയോ ഇന്നലെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഉണ്ടാപ്പിക്ക് മീനാക്ഷി ഓടിയ കാര്യം അപ്പോഴാണ് പിടികിട്ടിയത്. അനുശ്രീയും മീരയും കൃഷ്ണേന്ദുവും വർണ്ണയും, മിഥുന, രശ്മി, ആരഭി, ധനലക്ഷ്മി, ശ്രീലക്ഷ്മി, ടി.ജി.ജോസഫുമെല്ലാം അപ്പോഴേയ്ക്കും കാന്റീനിലേക്ക് പറന്നെത്തി. അതോടെ കാന്റീനിൽ മച്ചാൻ ടീം സെറ്റായി.
കാന്റീനിൽ സംസാരിച്ചുകൊണ്ടിരുന്ന ചില ചേട്ടൻമാർ ഉണ്ടാപ്പിയെ വിളിച്ചുചോദിച്ചു ഞങ്ങൾ ചെലവ് ചെയ്യണോ..
അയ്യോ... ചേട്ടൻമാരേ.. സന്തോഷം. ഉണ്ടാപ്പി കൈകൂപ്പി പറഞ്ഞു.
ഭക്ഷണം കണ്ടാൽ എനിക്ക് ഭയങ്കര വിശപാ.. പിന്നെ ഒന്നും നോക്കില്ല. ആസ്വദിച്ച് കഴിക്കും. അല്ലേലും ഞങ്ങൾ കോഴിക്കോട്ടുകാർ നല്ല ഭക്ഷണം ഉണ്ടാക്കുന്നവരും മറ്റുള്ളവരെ കഴിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വരും പിന്നെ കൂട്ടത്തിൽ കഴിക്കാനും ഇഷ്ടമു ള്ളവരാണല്ലോ. അതുകൊണ്ടൊക്കെയായിരിക്കാം ഭക്ഷണത്തോട് ഒരു മൊഹബത്ത്. ആ മൊഹബത്ത് വല്ലതും ശരീരം വല്ലതും അറിയുന്നുണ്ടോ... അങ്ങേരങ്ങട് വണ്ണം വയ്ക്കാൻ തുടങ്ങി. എന്തുപറയാൻ. വണ്ണം വച്ചപ്പോൾ ഇച്ചിരി സൗന്ദര്യം കൂടി. അതുകൊണ്ട് കൂട്ടത്തിലുള്ള ജൂതാസുകൾ സ്നേഹത്തോടെ എനിക്കൊരു പേരിട്ടു.
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്