നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam|August 2024
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

തലമുടിയിഴയേക്കാൾ നേർത്ത സൂചികൾ ശരീരത്തിൽ തൊട്ടിറക്കിയുള്ള "അക്യുപങ്ചർ' ചികിത്സയിലൂടെ ആയിരക്കണക്കിന് പേരുടെ മാറാരോഗങ്ങൾ മാറ്റിയതിന്റെ ആനന്ദവും അഭിമാനവുമായി സിസ്റ്റർ(ഡോക്ടർ)ഫിലമിൻ മാത്യു. അരൂക്കുറ്റി പാണാവള്ളിയിലെ അസീസി ആശുപത്രിയിൽ "സിസ്റ്റർ ഡോക്ടറുടെ' കൈപ്പുണ്യം തേടി പല രോഗികളും എത്തുന്നു.

ചൈനയിൽ നിന്നുൾപ്പെടെ ബദൽ ചികിത്സാ ശാസ്ത്ര വിധികളിൽ വിദഗ്ധ പഠനവും പരിശീലനവും നേടിയിട്ടുള്ള സിസ്റ്റർ ഫിലമിന് അക്യുപങ്ചറിനു പുറമേ ഇലക്ട്രോ ഹോമിയോപ്പതി ഉൾപ്പെടെയുള്ള ചികിത്സാ ശാഖകളിലും നൈപുണ്യമുണ്ട്. സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. സുജോക് തെറാപ്പി, കപ്പിങ്, ഓറിക്കുലർ തെറാപ്പ ബീഡ് തെറാപ്പി തുടങ്ങിയവയും സിസ്റ്ററിനു സ്വായത്തം. ശരീരത്തിനുണ്ടാകുന്ന ഏത് അസുഖങ്ങളെയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം അനുയോജ്യമായ ചികിത്സാവിധി നിർദേശിക്കുന്നതാണ് സിസ്റ്റർ സ്വായത്തമാക്കിയിട്ടുള്ള ശൈലി.

ആത്മവിശ്വാസത്തോടെ സിസ്റ്റർ ഫിലമിൻ പറയുന്നു: "ഈ ചികിത്സവഴി രോഗശാന്തി കിട്ടിയ ഒട്ടേറെപ്പേർ ദിനംതോറും വിളിക്കുന്നുണ്ട്. അവരുടെ വാക്കുകളിൽനിന്ന് പകർന്നുകിട്ടുന്ന സന്തോഷം എനിക്ക് പുതിയ ഊർജ്ജം നൽകുന്നു. വലിയ ദൈവാനുഗ്രഹമാണ് ഇതിനുപിന്നിൽ. ഈ ദൈവികശക്തി എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് സിസ്റ്ററിന്റെ ചികിത്സവഴി സുഗമജീവിതം തിരികെ പിടിച്ചവരിൽ ഭൂരിഭാഗം പേരും.

ചൈനയുടെ വിളി

ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചശേഷം ആതുരസേവന മേഖലയിൽ പുതിയ കർമ്മ സരണികൾ തേടിപ്പോയ അസാധാരണ ജീവിതമാണ് കർമ്മലീത്താ സന്യാസ സമൂഹാംഗമായ സിസ്റ്റർ ഫിലമിന്റേത്. ലഖ്നൗവിലെ ശാന്തിനഗർ ആശുപത്രിയിൽ സേവനം ആരംഭിച്ചതോടെയാണ് അക്യുപങ്ചർ ചികിത്സയുടെ അത്ഭുതങ്ങൾ ഈ കുമ്പളങ്ങിക്കാരി ആദ്യമായി നേരിട്ട് കണ്ടത്. തുടർന്ന് ബംഗാൾ യൂണിവേഴ്സിറ്റിയിൽനിന്ന് വൈദഗ്ധ്യം നേടി; ചൈനയിലും ഉപരിപഠനം നടത്തി. ഡൽഹിയിലെ എൻ.ഇ.എച്ച്.എം ഓഫ് ഇന്ത്യയിൽ ആയിരുന്നു ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉന്നതപഠനം.

മുൻവിധിയരുത്

Esta historia es de la edición August 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 minutos  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 minutos  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 minutos  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 minutos  |
January 2025