എന്റെ ശരീരം;എന്റെ സൗകര്യം

കലയെ പ്രൊഫൈൽ ആയി കാണുമ്പോൾ? ഇന്നത്തെ സമൂഹത്തിൽ കലയെ ഒരു ജോലിയായി അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികൾ ഉണ്ട്. അഭിനയമോ പാടുന്നതോ ഒന്നും അവർക്ക് ഒരു ജോലി ആയി കാണാൻ പറ്റുന്നില്ല.
പക്ഷേ അതിന് പിന്നിൽ നമ്മൾ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട് എന്നു പോലും ഓർക്കാതെ മുഖത്തു നോക്കി പലരും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്ന സാഹചര്യം ഞാൻ നേരിട്ടിട്ടുണ്ട്. ആ കാഴ്ചപ്പാടുകൾ മാറേണ്ട കാലം കഴിഞ്ഞു.
കുടുംബപ്രേക്ഷകരിലേക്ക് അടുപ്പിച്ചത് സീരിയലാണോ?
തീർച്ചയായും. ടെലിവിഷൻ റീച്ച് സിനിമയ്ക്ക് ഉണ്ടാവില്ല. അല്ലെങ്കിൽ ബാഹുബലിയോ പുലിമുരുകനോ പോലെയുള്ള വമ്പൻ സിനിമകൾ ആവണം. സീരിയൽ എന്നുപറയുമ്പോൾ ദിവസവും നമ്മളെ കണ്ടു കൊണ്ടിരിക്കുകയാണ്. പക്ഷേ അതു പോലെ മറക്കുകയും ചെയ്യും എന്നതാണ് സത്യം. എന്റെ ആദ്യപടം എനിക്കിപ്പോൾ വേണമെങ്കിലും എടുത്തുകാണാം. പക്ഷേ ആദ്യത്തെ സീരിയൽ കാണണമെന്ന് തോന്നിയാൽ അത് പറ്റില്ലല്ലോ. വൺടൈം വേർഷൻ ആണ് സീരിയൽ. അതിന്റെ റീച്ച് ഭയങ്കരമാണ്. പക്ഷേ ലാസ്റ്റ് ചെയ്യില്ല. മനസ്സ് എന്ന എ.എം. നസീർ സീരിയൽ ആണ് ആദ്യം ചെയ്തത്. പിന്നെ മരുഭൂമിയിൽ പൂക്കാലം, കുടുംബവിളക്ക് ഒക്കെ നന്നായി ശ്രദ്ധിക്കപ്പെട്ടു.
ശരീരഭാരത്തെ ആരെങ്കിലും കളിയാക്കാറുണ്ടോ ?
Esta historia es de la edición March 2025 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2025 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്