Intentar ORO - Gratis
Women; Be Independent
Mahilaratnam
|March 2025
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്
പെൺശക്തി വളരെ നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നാളുകളാണിത്. കുറെ സ്ഥലങ്ങളിൽ നമുക്കിനിയും പുരോഗമനം വേണം. ചില ആളുകളുടെ മൈൻഡ് സെറ്റിൽ ചില മാറ്റങ്ങളൊക്കെ ഇനിയും വരേണ്ടതുണ്ട്.
വരും തലമുറ ആ മാറ്റങ്ങൾക്കു വേണ്ടി പോരാടട്ടെ. ഇനിയും ഒരുപാടൊരുപാട് മാറ്റങ്ങളുണ്ടാകട്ടെ. നാടും നഗരവും നമ്മളുമെല്ലാം ഒരുപാട് പുരോഗതിയിലേക്കെത്തട്ടെയെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഒരു ഇൻഡിപെൻഡന്റ് വുമൺ എന്ന രീതിയിൽ ഇനി വരുന്ന തലമുറയും ഇൻഡിപെന്റായിട്ട് മുന്നോട്ടു പോകട്ടെയെന്ന് എന്റെ ആഗ്രഹം.
മാർച്ച് 8 അടുത്തുവല്ലോ. അന്ന് വനിതാ ദിനം ആണ്. വനിതകൾക്കുവേണ്ടി ഈ ദിവസം ആഘോഷിക്കപ്പെടുന്നതിൽ വളരെ സന്തോഷമുണ്ട്. സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്. അവർക്കും ഏത് കാര്യത്തിനും ഒരു റൈറ്റുണ്ട്, അവകാശമുണ്ട്. അതെല്ലാം ഓർമ്മപ്പെടുത്തുന്ന ഒരു ദിവസം കൂടിയാണല്ലോ മാർച്ച് 8.
സീരിയൽ നടി വിന്ദുജാ വിക്രമന്റെ വാക്കുകളായിരുന്നു മേലുദ്ധരിച്ചത്.
മാർച്ച് 8 വനിതാദിനമായതുകൊണ്ട് സീരിയൽ നടി ഗോപികയ്ക്കും പറയാനുണ്ടായിരുന്നു ഒരഭിപ്രായം.
"സ്വന്തം അഭിപ്രായങ്ങൾ പബ്ലിക്കിന്റെ മുന്നിൽ വളരെ ബോൾഡായിട്ടു പറയണം. ഈ രീതിയിൽ പറയാൻ കഴിവുള്ള പെൺകുട്ടികളെ തന്നെയാണ് ഇപ്പോൾ 99 ശതമാനവും കാണുന്നതെന്ന് എനിക്ക് തോന്നുന്നു. വളരെ നല്ല കാര്യമാണത്. നമ്മുടെ അഭിപ്രായങ്ങൾ എന്തുമാകട്ടെ, അത് തുറന്നുപറയാൻ നമ്മൾ മടിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് ഏതൊരു പെൺകുട്ടിയും തുറന്ന മനസ്സോടെ വളരെ ബോൾഡായിത്തന്നെ സമൂഹത്തിന്റെ മുന്നിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പേടികൊണ്ടാകാം ചിലരുടെയെങ്കിലും ശബ്ദവും വാക്കുകളും പുറ ത്തേക്ക് വരാതിരിക്കുന്നത്. എന്റെ ഫ്രണ്ട്സ് ഗാംഗിനിടയിൽ ഉള്ളവരെക്കുറിച്ചുതന്നെ എനിക്കറിയാം. സ്വന്തമായി വരുമാനമില്ലെങ്കിൽ പോലും പ്രശ്നങ്ങളൊന്നുമില്ലാതെ അഡ്ജസ്റ്റാകുന്ന കുട്ടികളുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സ്വന്തമായി വരുമാനം കിട്ടുമ്പോഴുള്ള ഒരു വില എന്നുപറയുന്നത് ഇന്ന് തീരെ ചെറിയ കാര്യമല്ല. അതുകൊണ്ട് എല്ലാവരും ആ രീതിയിൽ ചിന്തിക്കണം, എല്ലാവരും സെൽഫ് ഇൻഡിപെന്റന്റാകണം, സ്വന്തമായി അഭിപ്രായങ്ങൾ പറയാൻ ബോൾഡാകണം എന്നാണ് ഞാൻ പറയുന്നത്.
മാർച്ച് മാസം ഗോപികയ്ക്ക് എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്?
Esta historia es de la edición March 2025 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

