ഏഴു വയസ്സുകാരിയുടെ വീരഗാഥ
അമ്മ അമലയാണ് എന്റെ കലാജീവിതത്തിലെ യഥാർഥ നായിക. ഞാൻ നൃത്തവും പാട്ടും പഠിച്ചതും ഇത്രയേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചതും സിനിമയിലേക്ക് എത്തിയതുമെല്ലാം അമ്മയുടെ ആഗ്രഹവും പരിശ്രമവും കൊണ്ടാണ്. അച്ഛൻ രാജഗോപാലന്റെ പിന്തുണയും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു.
“ഒരു വടക്കൻ വീരഗാഥ' സിനിമയിലേക്ക് ബാല താരങ്ങളെ തേടുന്നു എന്ന പരസ്യം കണ്ട് അമ്മയാണ് എന്റെ ഫോട്ടോ അയച്ചത്. അതിൽ സെലക്ട് ആയി. ലൊക്കേഷനിലെത്തിയപ്പോൾ ഹരിഹരൻ സർ പറഞ്ഞു, “ഞാൻ പറയുന്നത് അതുപോലെ ചെയ്യണം ഒറ്റ കണ്ടീഷൻ ക്യാമറയിൽ നോക്കരുത്. അന്നത്തെ ഏഴു വയസ്സുകാരി അതനുസരിച്ചു എന്നല്ലാതെ അഭിനയമാണെന്നൊന്നും മനസ്സിലായില്ല.
"ബട്ടർഫ്ലൈസ്' ആണ് രണ്ടാമത്തെ ചിത്രം. ആറാം ക്ലാസ്സിലെ അവധിക്കായിരുന്നു ഷൂട്ടിങ്. ഷോട്ടിന്റെ ഇടവേളയിൽ മോഹൻലാലും ഞങ്ങൾ കുട്ടികൾക്കൊപ്പം കളിക്കാൻ വന്നിരുന്നതാണ് രസമുള്ള ഓർമ. ഇതിനിടെ ജോണി' എന്ന സിനിമയിലും അഭിനയിച്ചു.
ആടുതോമയുടെ തുളസി
Esta historia es de la edición September 03, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 03, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്