വിജയത്തിലേക്ക് 10 ചുവടുകൾ
Vanitha|October 15, 2022
വനിതകൾ ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ
കെ.കെ. ജയകുമാർ
വിജയത്തിലേക്ക് 10 ചുവടുകൾ

സ്റ്റാർട്ട് ആക്ഷൻ ക്യാമറ എന്നു പറഞ്ഞാൽ സിനിമയായി എന്ന് "ചിന്താവിഷ്ടയായ ശ്യാമളയിൽ' വിജയൻ കരുതുന്നതു പോലെയല്ല ഒരു സംരംഭം. ഫാക്ടറിയോ കടയോ കുറച്ച് ജോലിക്കാരെ വച്ച് പ്രവർത്തിപ്പിച്ചാൽ വിജയിക്കും എന്ന് തെറ്റിദ്ധരിക്കരുത്. നടിക്കൊപ്പം ക്യാമറയും വെള്ളത്തിലേക്ക് ചാടട്ടെ' എന്ന അറിവേ ഉള്ളൂ എങ്കിൽ മുടക്കുമുതൽ വെള്ളത്തി ലാകും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. എന്നുവച്ച് ഇത് റോക്കറ്റ് സയൻസ് ഒന്നുമല്ല. ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംബി എ എടുക്കുകയും വേണ്ട.

ഒരു റോസ് കമ്പ് മുറിച്ച് നട്ട് നിറയെ പൂവുകളുള്ള ചെടിയായി വളർത്തിയെടുക്കാൻ പ്രാഥമികമായ അറിവ് മാത്രം മതി. പിന്നെ, നിങ്ങളുടെ ഒരു രീതിക്ക് ആത്മാർഥമായി ശ്രദ്ധയോടെ കരുതലോടെ അങ്ങ്‌ ചെയ്യുകയല്ലേ. അതുമതി ബിസിനസിലും. ശ്രദ്ധയും കരുതലും വേണം, ചെടി തനിയേ വളര്‍ന്നോളും എന്നു വിചാരിക്കരുതെന്നു മാത്രം.

നിശ്ചയദാര്‍ഡ്യയവും ലക്ഷ്യബോധവും കഠിനാധ്വാന ത്വരയും സാമാന്യബുദ്ധിയും ഉണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാം. ബിസിനസില്‍ വിജയിച്ച വനിതകളുടെ ജീവിതം നോക്കിയാലറിയാം മിക്കവരും സാധാരണക്കാരായ സ്ത്രീകളായിരുന്നു. അവരെ വിജയത്തിലേക്ക്‌ നയിച്ചത്‌ ഇനി പറയുന്ന പത്ത്‌ കാര്യങ്ങളാണ്‌. അവ പ്രാവര്‍ത്തികമാക്കിയാല്‍ വിജയം സുനിശ്ചിതം.

1. അതിനൂതന ആശയം നിര്‍ബന്ധമില്ല

ബിസിനസ്‌ തുടങ്ങാന്‍ പറ്റിയ ആശയത്തിനുവേണ്ടി വര്‍ഷങ്ങളോളം അലയുന്നവരുണ്ട്‌. എന്നാല്‍ കണ്ണുംപൂട്ടി പാചകം ചെയ്യാനറിയുന്ന വിഭവം പോലെ സര്‍ഗ, കര്‍മശേഷി നന്നായി ഉപയോഗിക്കാവുന്ന ഏതെങ്കിലും ഒരു മേഖല നിങ്ങളുടെ മനസ്സിലുണ്ടെങ്കില്‍ അതാണ്‌ നിങ്ങളുടെ വഴി. ഏതു ബിസിനസ്സിലാണോ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌ ആ മേഖല കര്‍മഭൂമിയാക്കാം.

Esta historia es de la edición October 15, 2022 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 15, 2022 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
കോട്ടയം ക്രിസ്മസ്
Vanitha

കോട്ടയം ക്രിസ്മസ്

ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും

time-read
5 minutos  |
December 21, 2024
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
Vanitha

വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?

ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം

time-read
1 min  |
December 21, 2024
സിനിമാറ്റിക് തത്തമ്മ
Vanitha

സിനിമാറ്റിക് തത്തമ്മ

കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്

time-read
1 min  |
December 21, 2024
മാർപാപ്പയുടെ സ്വന്തം ടീം
Vanitha

മാർപാപ്പയുടെ സ്വന്തം ടീം

മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്

time-read
3 minutos  |
December 21, 2024
ദൈവത്തിന്റെ പാട്ടുകാരൻ
Vanitha

ദൈവത്തിന്റെ പാട്ടുകാരൻ

കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം

time-read
4 minutos  |
December 21, 2024
സന്മനസ്സുള്ളവർക്കു സമാധാനം
Vanitha

സന്മനസ്സുള്ളവർക്കു സമാധാനം

വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...

time-read
3 minutos  |
December 21, 2024
ഒറ്റയ്ക്കല്ല ഞാൻ
Vanitha

ഒറ്റയ്ക്കല്ല ഞാൻ

പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...

time-read
3 minutos  |
December 21, 2024
Mrs Queen ഫ്രം ഇന്ത്യ
Vanitha

Mrs Queen ഫ്രം ഇന്ത്യ

മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്

time-read
2 minutos  |
December 07, 2024
പ്രസിഡന്റ് ഓട്ടത്തിലാണ്
Vanitha

പ്രസിഡന്റ് ഓട്ടത്തിലാണ്

പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി

time-read
2 minutos  |
December 07, 2024
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
Vanitha

ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ

കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും

time-read
1 min  |
December 07, 2024