
എന്നും പുതിയ ഫീച്ചേഴ്സ് കൊണ്ടുവന്നു സ്വന്തം പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾക്കു പ്രിയമുള്ളതാക്കാൻ ശ്രമിക്കുന്ന കാര്യത്തിൽ മെറ്റ മുൻപന്തിയിലാണ്. അവർ വാട്സാപ്പിൽ ഈയിടെ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പലരും അത് ശ്രദ്ധിച്ചു പോലുമില്ലാത്ത ആ മാറ്റങ്ങൾ എന്തൊക്കെ എന്നുനോക്കാം.
വിഡിയോ മെസേജ് ഇതു പുതിയ ഫീച്ചർ ആണോ, വിഡിയോ മെസ്സേജ് മുൻപേ അയയ്ക്കുന്നതാണല്ലോ എന്നാകും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഇതൊരു സാധാരണ വിഡിയോ സെൻഡിങ് ഫീച്ചർ അല്ല. പ്ലേസ്റ്റോറിൽ നിന്നു വാട്സാപ് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം ഇതു ട്രൈ ചെയ്യുക.
മെസേജ് ടൈപ് ചെയ്യുന്നതിന്റെ വലതുവശത്തു വോയ്‌സ് മെസ്സേജ് റിക്കോർഡ് ചെയ്യാനുള്ള മൈക്ക് ചിഹ്നം എല്ലാവർക്കും അറിയാമല്ലോ. അതിൽ ടച് ചെയ്തു നോക്കൂ, ആ ഐക്കൺ വിഡിയോ ക്യാമറയുടെ രൂപത്തിലേക്കു മാറുന്നതു കാണാം. ഇനി അതിൽ അമർത്തിപ്പിടിച്ചാൽ 3,2,1 എന്നു കൗണ്ട് ഡൗണും ഒപ്പം വൃത്താകൃതിയിൽ ക്യാമറ ഇന്റർഫെയ്‌സും കാണാം.
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം