Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

Vanitha

|

February 15, 2025

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

- ഡോ. എബി എബ്രഹാം എം. ഡയറക്ടർ ആൻഡ് ചീഫ്, നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിപിഎസ് ലോർ, കൊച്ചി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

"നിങ്ങളുടെ വൃക്കകൾ ഓക്കെയല്ലേ? നേരത്തേ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ വൃക്ക ദിനത്തിന്റെ പ്രമേയം. വൃക്കരോഗികളുടെ എണ്ണം നാൾ ക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതും സ്ത്രീകളാണോ പുരുഷന്മാരാണോ?

വൃക്കസംബന്ധമായ രോഗങ്ങൾ പുരുഷന്മാരെക്കാൾ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വൃക്കരോഗങ്ങൾക്കു വഴിയൊരുക്കുന്ന ചില പ്രധാനരോഗങ്ങൾ വേഗത്തിൽ ബാധിക്കുന്നത് സ്ത്രീകളെയാണ് എന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും സ്ത്രീകൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നോക്കാം.

വൃക്കരോഗങ്ങൾ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നു പഠനങ്ങൾ പറയുന്നു. എന്താകാം ഇതിനു കാരണം?

മൂത്രാശയ അണുബാധ (യൂറിനറി ഇൻഫെക്ഷൻ) പുരുഷന്മാരേക്കാൾ കൂടുതലായി കണ്ടുവരുന്നതു സ്ത്രീകളിലാണ്. നീളം കുറഞ്ഞ മൂത്രനാളിയാണ് ഇതിനു പ്രധാന കാരണം. മൂത്രനാളി മലദ്വാരത്തോടു ചേർന്നു സ്ഥിതി ചെയ്യുന്നതും അണുബാധയ്ക്ക് ഇടയാക്കും. വെള്ളം കുടിക്കുന്നതു കുറയുന്നതും മൂത്രം പിടിച്ചുവയ്ക്കുന്ന ശീലവും ബഹുഭൂരിപക്ഷം സ്ത്രീകളിലും കാണാം. യാത്രകളിൽ പൊതുശൗചാലയങ്ങൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് പലരും കാരണമായി പറയുന്നത്. ഇതിനുപുറമേ ആർത്തവം, ഗർഭകാലം, ആർത്തവവിരാമം എന്നീ അവസ്ഥകളിൽ സ്ത്രീശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വൃക്കകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും.

വ്യക്തിശുചിത്വം നിലനിർത്തുന്നതു വളരെ പ്രധാനമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതും മൂത്രാശയ ആണുബാധയ്ക്കു കാരണമാകും. ഗർഭകാലത്തുണ്ടാകുന്ന രക്താതിമർദവും സ്ത്രീകളിൽ വൃക്കരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈസ്ട്രജൻ ക്രീമുകളും ഹോർമോണൽ തെറപ്പിയും എടുക്കുന്നത് ഏറെ ഫലപ്രദമാണ്.

MÁS HISTORIAS DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size