മുടിയുടെ കുറവു പരിഹരിക്കാൻ എല്ലാ വഴിയും പരീക്ഷിച്ചു വലഞ്ഞോ? എങ്കിൽ ഹെയർ എക്സ്റ്റൻഷൻ തിരഞ്ഞെടുക്കാം. തലയിൽ സ്വാഭാവികമായുള്ള മുടിയിലേക്കു കൃത്രിമമായി മുടി ചേർത്തു പിടിപ്പിച്ചു മുടിയുടെ ഉള്ളും നീളവും "എക്സ്റ്റന്റ് ചെയ്യാം.
ഇപ്പോൾ മനസ്സിൽ വന്ന ചില സംശയങ്ങളില്ലേ, ഏതു തരം മുടിക്കും ചേരുവിധം ഇതു ലഭിക്കുമോ? ഹെയർ എക്സ്ൻഷൻ വച്ചിട്ടുണ്ടെന്നു പുറമേ നിന്നു കാണാനാകുമോ? ഇതു വച്ചാൽ മുടി കൊഴിച്ചിൽ കൂടുമോ? സ്മൂത്തനിങ് ചെയ്ത മുടിയിൽ ഹെയർ എക്സ്റ്റൻഷൻ വയ്ക്കാനാകുമോ?... ഇത്തരം സംശങ്ങൾക്കെല്ലാം മറുപടി നൽകും മുൻപ് എന്താണ് ഹെയർ എക്സ്റ്റൻഷൻ എന്നറിയാം.
എന്ത്, എങ്ങനെ ?
കുറച്ചു മാത്രം മുടിയുള്ള ചെറിയ സെക്ഷനുകളായാണു ഹെയർ എക്സ്റ്റൻഷൻസ് ലഭിക്കുക. ഫൈബറോ നൂലോ ഒന്നുമല്ല യഥാർഥ മുടിയിഴകൾ തന്നെയാണ് എക്സ്റ്റൻഷനിൽ ഉണ്ടാകുക. ട്രീറ്റ് ചെയ്തവയാകുമെന്നു മാത്രം. ഇതു മുടിയിൽ എങ്ങനെ ചേർത്തു വയ്ക്കുന്നു എന്നതിനനുസരിച്ചു മുടിയിഴകളുടെ അറ്റത്തെ ടിപ് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനമായും വിപണിയിലുള്ള എക്സ്റ്റഷൻസ് ഇതാ...
മൈക്രോ റിങ് എക്സ്റ്റൻഷൻ : ഈ എക്സ്റ്റൻഷനിൽ മുടിയിഴകളുടെ അറ്റത്തു ചെറിയ റിങ് ഉണ്ടാകും. തലയിൽ സ്വാഭാവികമായുള്ള മുടിയിഴകൾ ഈ റിങ്ങിലൂടെ ചുറ്റിയെടുത്തു വയ്ക്കുകയാണു ചെയ്യുന്നത്.
വെഫ്റ്റ് ഇൻ ഹെയർ എക്സ്റ്റൻഷൻ മുടിയിഴകൾ ഒന്നിനോടൊന്നു ചേർന്ന് ചെയ്ൻ പോലെയുള്ളതാണു വെഫ്റ്റ് ഇൻ ഹെയർ എക്സ്റ്റൻഷൻ, ഹെയർ സ്റ്റൈലിനു ചേരുന്ന തരത്തിലുള്ള നീളം തിരഞ്ഞെടുക്കാം. ഒരു ഭാഗം മാത്രമായോ ഒരു ചെവിയിൽ നിന്നു മറു ചെവിയിലേക്ക് എന്ന രീതിയിലോ വയ്ക്കാം.
ടേപ് ഇൻ എക്സ്റ്റൻഷൻ: അറ്റത്ത് ടേപ് ഉള്ള തരം എക്സ്റ്റൻഷനാണിത്. ഈ ടേപ്പിൽ പശയുണ്ടാകും. ഇതു സ്വാഭാവിക മുടിയോടു ചേർത്തു വച്ച് അയൺ ചെയ്യുമ്പോൾ പശ മുടിയിഴകളിലേക്ക് ഒട്ടും.
കെരറ്റിൻ ഗ്ലു എക്സ്റ്റൻഷൻ : ഓരോ സെക്ഷൻ മുടിയിഴകളെയും ഗ്ലു വച്ച് ഒട്ടിച്ചു റോൾ ചെയ്തു പിടിപ്പിക്കുന്ന കൊറ്റിൻ ഗ്ലു എക്സ്റ്റൻഷന് ആരാധകർ കൂടുതലാണ്. സ്വാഭാവിക മുടിയുമായി ഇണങ്ങിനിൽക്കാൻ മറ്റ് എക്സ്റ്റൻഷനേക്കാൾ നല്ലത് ഇതാണ്.
Esta historia es de la edición November 11, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 11, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും