Eureka Science - May 2023
Eureka Science - May 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Eureka Science
1 Year$11.88 $2.99
Buy this issue $0.99
In this issue
Eureka , the Popular Science Magazine for Children in Malayalam
സമ്മർസ്കൂൾ ഇല്ലാത്ത ബാല്യകാലം
ഒരു ആധുനിക സമൂഹത്തിൽ മതരഹിതരായി വേണം നമ്മൾ ജീവിക്കേണ്ടത് എന്ന ആശയം എക്കാലവും മുന്നോട്ട് വെക്കുന്ന വ്യക്തിയാണ് കവി കുരീപ്പുഴ. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അതിന് ഉദാഹരണവും ആണ്. തന്റെ ബാല്യകാലത്തെ ചില അവധിക്കാല ചിത്രങ്ങളാണ് അദ്ദേഹം ഇവിടെ വരച്ചിടുന്നത്. വ്യത്യസ്തങ്ങളായ അവധിക്കാല ഇത്തരം അനുഭവങ്ങൾ മുതിർന്നവർ പലർക്കും കാണും. കൂട്ടുകാർ അന്വേഷിച്ചറിയൂ. യുറീക്കയ്ക്കെഴുതൂ...
1 min
ഇന്ത്യയുടെ മണ്ണിലും മനസ്സിലും ജീവിക്കുന്നയാൾ
കൂടെയുണ്ട്, കൂട്ടിനുണ്ട്; അവധിക്കാലത്തരികെയുണ്ട് യുറീക്ക
2 mins
ഇന്നസെന്റ് എന്ന ആത്മവിശ്വാസം
അക്കാദമിക വിദ്യാഭ്യാസവും സർഗശേ ഷിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ഇന്നസെന്റ്.
1 min
പപ്പുവ ന്യൂഗിനിയിലെ ഭാഷകൾ
മനുഷ്യരൊഴികെയുള്ള മറ്റു ജീവജാലങ്ങൾ പരസ്പരം ആശയ വിനിമയം നടത്താറുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും അത്? അപകടസാധ്യത അറിയിക്കുന്നതിന്, ഇണചേരുന്നതിന്, ഭക്ഷണസാന്നിധ്യം അറിയിക്കുന്നതിന്, വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് ... ഇതിനെല്ലാം ജീവികൾ പലതരം ചലനങ്ങളും ശബ്ദങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ ഉപാധി ഭാഷ തന്നെയാണ്.
1 min
സെറെൻഡിപിറ്റി (കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ)
വായനശാല
1 min
കെവി ചരിതം
ഞാൻ ഗിനിപ്പന്നി (Guinea pig). മരുന്നു പരീക്ഷണങ്ങൾക്ക് ഞങ്ങളൊരു അനിവാര്യ ഘടകമാണ്.
2 mins
Eureka Science Magazine Description:
Publisher: Kerala Sasthra Sahithya Parishad
Category: Children
Language: Malayalam
Frequency: Monthly
Eureka is a Malayalam Science Fortnightly for Children Published by Kerala Sasthra Sahithya Parishad
- Cancel Anytime [ No Commitments ]
- Digital Only