Kudumbam - February 2023
Kudumbam - February 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
മാധ്യമം കുടുംബം
പുതിയ ലക്കം
drive with smile
* ഓർക്കുക, നമ്മുടേത് മാത്രമല്ല റോഡ്, റോഡിൽ നമുക്ക് ഡീസന്‍റാകാം
* മാനുവലും ഓട്ടോമാറ്റിക്കും
* ജീവിതത്തിൽ ഒരു ഗിയർ ചേഞ്ച്
* ലെനയുടെ അഭിനയ ജീവിതത്തിലെ 25 വർഷങ്ങൾ
* നായിക റോൾ വെല്ലുവിളിയല്ല- ദിവ്യ പ്രഭ
* കരിയറും ജീവിതവും ഒരേ നൂലിൽ- മനസ്സുതുറന്ന് സൗപർണികയും സുഭാഷും
* ലോക കാൻസർ ദിനം അർബുദം അറിയാം, തടയാം
* സൂക്ഷിക്കണം, TOXIC LOVE
* പരീക്ഷ വരും, പോകും ടെൻഷൻ വേണ്ട
* 5ജി കുതിപ്പിന് ഒരുങ്ങാം
* തരിശുഭൂമിയിൽ പൊന്നുവിതറിയ ഡ്രാഗൺ
* വലിയ രുചിയിൽ ചെറുമീൻ വിഭവങ്ങൾ
മാധ്യമം കുടുംബം
ഫെബ്രുവരി ലക്കം, വായിക്കാം
ചട്ടങ്ങൾ നമ്മെ സ്വതന്ത്രരാക്കുന്നു
സൗകര്യങ്ങൾ പുറത്തുനിന്ന് കിട്ടുന്നവയാണ്. അച്ചടക്കം അകത്തു നിന്നും അച്ചടക്കമാണ്, സൗകര്യങ്ങളല്ല നമ്മെ വളർത്തുക
1 min
കരിയറും ജീവിതവും ഒരേ നൂലിൽ
സിനിമയിലും സീരിയലിലുമായി കരിയർ പടുത്തുയർത്തി സൗപർണികയും സുഭാഷും. ഒരേ പ്രഫഷൻ പിന്തുടരുന്നത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകരമെന്ന് ഇവർ...
3 mins
റോഡിൽ നമുക്ക് - ഡീസന്റാകാം
വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പിന്നെ എന്നെയാരും ഓവർടേക്ക് ചെയ്യരുത്. ഇനി ഓവർടേക്ക് ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ വാഹനമൊന്ന് വലത്തോട്ട് ചേർത്ത് അത് തടയിടാൻ ശ്രമിക്കും. എന്നിട്ടും പിന്നിലെ വാഹനത്തിലുള്ളവർ മറികടന്ന് പോയിട്ടുണ്ടെങ്കിൽ കണ്ണ് പൊട്ടുന്ന ചീത്ത വായിൽനിന്ന് വരും...ശരാശരി മലയാളിയുടെ ഡ്രൈവിങ് രീതിയാണിത്
1 min
ഓർക്കുക നമ്മുടേത് മാത്രമല്ല റോഡ്
റോഡിൽ നമുക്ക് ഡീസന്റാകാം
2 mins
MANUAL V/S AUTOMATIC
ഡ്രൈവിങ് ആയാസരഹിതമാക്കാൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിത്യാസം അറിയാം
1 min
അർബുദം അറിയാം, തടയാം
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ രോഗലക്ഷണങ്ങളെയും അവഗണിക്കാതെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും അത് അർബുദമല്ല എന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യേണ്ടത്.
4 mins
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only