Kudumbam - November 2023
Kudumbam - November 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kudumbam
1 Year$11.88 $2.99
Buy this issue $0.99
In this issue
മാധ്യമം കുടുംബം
പുതിയ ലക്കം
ആ പുഞ്ചിരിയിൽ എല്ലാമുണ്ട്.
ഒരുനേരത്തെ പശിയടക്കാൻ ഗതിയില്ലാത്ത കുഞ്ഞുങ്ങളും ലോകത്തുണ്ട്
1 min
അസീസ്, സീരിയസാണ്
‘കണ്ണൂർ സ്ക്വാഡിലെ' വമ്പൻ പ്രകടനത്തിലൂടെ അസീസ് കയറിച്ചെന്നത് മലയാള സിനിമ ലോകത്തിന്റെ ഉച്ചിയിലേക്കാണ്. ഹാസ്യതാരമായി തുടങ്ങി ‘ജോസി'ലെത്തി നിൽക്കുന്ന നടന്റെ ജീവിതത്തിലൂടെ...
4 mins
ക്രെഡിറ്റ് കാർഡ് എടുക്കണോ?
പണം കൈയിൽ കരുതാതെ ചെലവഴിക്കാനും പണം ഈടാക്കാതെ തിരികെ നൽകാനുമുള്ള സൗകര്യമായതിനാലാണ് കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. വിവേകത്തോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡുകൾ പണം ചെലവഴിക്കാനുള്ള ഒരു മികച്ച മാർഗമാണ്...
4 mins
"ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല
'ചിന്താവിഷ്ടയായ ശ്വാമള'യിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സംഗീത. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം...
4 mins
രേഖകൾ ഉറപ്പാക്കാം
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നിയമപ്രകാരം സൂക്ഷിക്കേണ്ട നിരവധി രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം
2 mins
Ride with RaGa
ഹിമാലയത്തിലെ ദുർഘടം പിടിച്ച വഴികളിലൂടെ ആയിരത്തിലധികം കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശി മുർഷിദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
4 mins
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഒരുങ്ങാം, നേരത്തേ
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാസങ്ങൾ ഇനിയുമുണ്ടെന്ന് കരുതി പഠനത്തിൽ അലസത കാണിക്കാതെ കൃത്വമായ തയാറെടുപ്പുകൾ നടത്തി ആത്മവിശ്വാസത്തോടെ ഇന്നുതന്നെ ഒരുങ്ങാം...
3 mins
കലയുടെ തുടിപ്പ്
ഒരേപോലെ ചിന്തിക്കുന്ന മൂന്നു കൂട്ടുകാർ മൂന്നുവർഷം മുമ്പ് ഒരു കലാസംരംഭം തുടങ്ങി. കല പഠിക്കുന്നതിൽ ചില അയിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റംവരുത്താനായി കലയുടെ ചട്ടക്കൂട് ഒന്ന് ഇളക്കിമറിക്കണമെന്ന് അവരുറപ്പിച്ചു
2 mins
ഭ്രാന്തൻ നായ് കടിച്ച പശു...
ഭ്രാന്തൻ നായ് കടിച്ച പശുവിന് ചികിത്സ തേടി ഒരു കർഷക സ്ത്രീ വെറ്ററിനറി സെന്ററിലേക്ക് വന്നതിനെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് ലേഖകൻ...
1 min
മരുഭൂമിയിലൊരു കൊച്ചു കേരളം
കണ്ണിനും മനസ്സിനും ശരീരത്തിനും ആനന്ദംപകരുന്ന കാഴ്ചയും കാലാവസ്ഥയും. മനോഹരമായ കുന്നിൻ ചെരുവുകൾ, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി മരുഭൂമിയുടെ നടുവിലെ കേരളം പോലൊരു നാടായ ഒമാനിലെ സലാലയിലേക്കൊരു യാത്ര...
4 mins
മൃതദേഹങ്ങൾ എംബാം ചെയ്യാൻ ഇനിയില്ല, ചാച്ച മടങ്ങി
46 വർഷത്തെ സേവനത്തിന് ശേഷം ദുബൈ മുഹൈസിനയിലെ ഗവ. മെഡിക്കൽ ഫിറ്റ്നസ് സെന്ററിലെ എംബാമിങ് കേന്ദ്രത്തോട് ചാച്ച വിട പറഞ്ഞപ്പോൾ ബാക്കിയായത് വിലമതിക്കാനാകാത്ത സേവനത്തിന്റെ മുദ്രകളായിരുന്നു
1 min
ആദ്യം പൊറോട്ടയടി, പിന്നെ പിഎച്ച്.ഡി
കയ്യേറിയ അനുഭവങ്ങളോരോന്നും നീന്തിക്കടക്കുമ്പോഴും പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തണമെന്ന ആ സ്വപ്നത്തിന് ഒരു മങ്ങലുമേറ്റിരുന്നില്ല
1 min
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only