SAMPADYAM - January 01,2024
SAMPADYAM - January 01,2024
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to SAMPADYAM
1 Year $3.99
Save 66%
Buy this issue $0.99
In this issue
Special Feacher About Lifetime Earnings , Story Of Five Successfull Entrepreneurs And Other Interesting Features In This Issue Of Sampadyam.
വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം
വിവാഹത്തിനു മുൻപ് സൗന്ദര്യം, കുടുംബം, സമൂഹം, ജാതകം എന്നിവയ്ക്കൊപ്പം പണപ്പൊരുത്തം കൂടി നോക്കിയാൽ സ്ത്രീധന പീഡനവും മരണവും ഒഴിവാക്കി പെൺകുട്ടിയുടെ ഭാവി ഭദ്രമാക്കാനാകും.
2 mins
എസ്ഐപി+ എസ്പി മികച്ച പെൻഷൻ
റിസ്കുള്ളവയാണെങ്കിലും ഇക്വറ്റി മൂച്ചൽ ഫണ്ടുകളെ മികച്ച പെൻഷൻ ഫണ്ടുകളെന്ന നിലയിൽ ഉപയോഗപ്പെടുത്താവുന്ന സംവിധാനം.
1 min
വിനാശകാലേ വരും അപ് മാർക്കറ്റ് പൂതി
നഗരത്തിലെ അമാർക്കറ്റ് ഏരിയയിലെ ഏഴെട്ട് സെന്റ് സ്ഥലം. അതു ലിസിനെടുത്ത് കോഫിഷോപ്പോ, റസ്റ്ററന്റോ എന്താണെന്നു പറയാൻ കഴിയാത്ത തരം ചായക്കടയോ തുടങ്ങുകയാണ് ഏതാനും യുവസംരംഭകർ.
1 min
നിങ്ങളുടെ മിക്സിങ് കൃത്യമാണോ ഏതു സംരംഭവും വിജയിപ്പിക്കാം
ഉൽപന്നം, വില, സ്ഥലം, പരസ്യം എന്നിവയാണ് മാർക്കറ്റിങ് മിക്സ് എന്ന് അറിയപ്പെടുന്ന വിജയചേരുവകൾ.
1 min
ചന്ത വികസനവും ചിന്ത വികസനവും
ചന്ത വികസനത്തോടൊപ്പം ചിന്ത വികസനവും കൂടി നടക്കണം. അപ്പോൾ, കച്ചവടം കൂടുതൽ ചന്തമുള്ളതാകും.
1 min
മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ
വിവിധ പ്രശ്നങ്ങൾ മൂലം പോളിസിയിൽനിന്നും പിൻമാറാനുള്ള ഓപ്ഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു
2 mins
എൽഐസി ജീവൻ ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഉത്സവ്
സമ്പാദ്യത്തോടൊപ്പം ജീവിതാവസാനംവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നൽകുന്ന വ്യക്തിഗത പദ്ധതിയാണ് എൽഐസിയുടെ ജീവൻ ഉത്സവ്
2 mins
റിയൽ എസ്റ്റേറ്റ് നിക്ഷേപം ആശങ്കയില്ലാതെ റെറ ഒരു സൂപ്പർമാർക്കറ്റ്
കേന്ദ്ര സർക്കാർ 2016ൽ ആണ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് (റെറ) പാർലമെന്റിൽ പാസാക്കിയത്. അതിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (കെ- റെറ) ചെലുത്തുന്ന സ്വാധീനം, ഈ മേഖലയുടെ ഭാവി എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് റെറ ചെയർമാൻ പി. എച്ച്. കുര്യൻ.
1 min
SAMPADYAM Magazine Description:
Publisher: Malayala Manorama
Category: Investment
Language: Malayalam
Frequency: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Cancel Anytime [ No Commitments ]
- Digital Only