Vanitha - February 17, 2024
Vanitha - February 17, 2024
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Vanitha
1 Year $9.99
Save 61%
Buy this issue $0.99
In this issue
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
മോഹ മല്ലിക
സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ മല്ലികാ സുകുമാരൻ ജീവിതത്തിലെ മറക്കാത്ത അഞ്ചു മുഹൂർത്തങ്ങൾ പങ്കു വയ്ക്കുന്നു
5 mins
കേരളത്തിന്റെ നാരീശക്തി
റിപ്പബ്ലിക് പരേഡിൽ എൻഎസ് എസിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത അനുഭവങ്ങളുമായി 12 മലയാളി വിദ്യാർഥിനികളും അധ്യാപികയും
3 mins
മാഷിന്റെ സെലക്ഷൻ സൂപ്പറാണ്
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്
2 mins
YOURS G&G
ഗോവിന്ദ് പത്മസൂര്യയും ഗോപികയും ആദ്യമായി ഒന്നിച്ചൊരു കവർചിത്രമായപ്പോൾ
3 mins
ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം
വേദനയും കാൻസറും ഇല്ലാത്ത ഒരു ലോകം അധികം അകലെയല്ല. കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ എന്തൊക്കെയാണ്?
3 mins
പൂവമരച്ചോട്ടിലെ പൂരം
ആചാരവും ആഘോഷവും ഒത്തുചേരുന്ന ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27ന്
3 mins
സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ
അതെന്താ, മടിയുള്ളവർക്ക് സുന്ദരിയായിരിക്കണം എന്നു മോഹിച്ചൂടെ..
3 mins
ഉള്ളിൽ അവലാണെന്ന് ആരുമറിയില്ല
നാലുമണിക്കു വിളമ്പാൻ വ്യത്യസ്തമായ വിഭവം
1 min
തളരുമോ തീ തിന്നു വളർന്നവർ
കടത്തിണ്ണയിൽ കിടക്കുമ്പോൾ പേടിയുണ്ടായിരുന്നില്ലേ?' രജിതയോട് ചോദിച്ചു “തിരഞ്ഞെടുക്കാൻ മറ്റൊന്നില്ലാത്തതു കൊണ്ട് അത് അവഗണിച്ചു ആ മറുപടിയിൽ തുടങ്ങുന്നു രജിതയുടെ ജീവിതകഥ
3 mins
ചായയ്ക്കപ്പം
നാലുമണിച്ചായയ്ക്കൊപ്പം വിളമ്പാൻ മൂന്നുതരം അപ്പം
1 min
കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ
10-12 മണിക്കൂറിനുള്ളിൽ കട്ട തൈര് റെഡി.
1 min
തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
അധികം പുളിയും തണുപ്പുമില്ലാത്ത തൈര് കഴിക്കുന്നതാണു നല്ലത്. അളവ് അധികമാകാതെയും ശ്രദ്ധിക്കണം.
1 min
ഭർത്താവിനും വേണം ഗർഭകാലം
കുഞ്ഞിനെ മനസ്സിൽ ചുമന്നും അമ്മയ്ക്കു വേണ്ട പിന്തുണയും കരുതലും നൽകിയും അച്ഛനാകാൻ ഒരുങ്ങാം
2 mins
തൈകൾ മാറ്റി നടാം
തൈകൾ മാറ്റി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
യൂട്യൂബ് പരസ്വവും ജ്വല്ലറി വിലയും
ഫോണിലെ അനാവശ്യ പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള വഴി പരിചയപ്പെടാം. ഒപ്പം കുറച്ചു ജ്വല്ലറി ടിപ്സും
1 min
പ്രമേഹ ഗുളികകൾ കഴിച്ചാൽ കിഡ്നി തകരാറിലാകും
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
1 min
Vanitha Magazine Description:
Publisher: Malayala Manorama
Category: Women's Interest
Language: Malayalam
Frequency: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- Cancel Anytime [ No Commitments ]
- Digital Only