Mathrubhumi Arogyamasika - April 2023
Mathrubhumi Arogyamasika - April 2023
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Mathrubhumi Arogyamasika
1 Year $4.49
Save 62%
Buy this issue $0.99
In this issue
Health Magazine from Mathrubhumi, Cover-Sona Olickal, Heart, Kidney Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.
കുട്ടികൾ ആരോഗ്യത്തോടെ വളരാൻ
കുഞ്ഞിന് ആരോഗ്യത്തോടെ വളരാനും ബുദ്ധിവികസിക്കാനും ഉയർന്ന സാമൂഹികബോധം നേടാനുമുള്ള സാഹചര്യം ഉണ്ടാകുക എന്നതാണ് പ്രധാനം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കണം
3 mins
പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം
കാഴ്ചയും കേൾവിയും സ്പർശവും വഴി ലോകത്തെ അറിയാനും പരസ്പര ബന്ധങ്ങൾ ഉൾക്കൊള്ളാനുമുള്ള പ്രാഗല്ഭ്യം കുഞ്ഞുങ്ങൾക്ക് ജനനം തൊട്ടേയുണ്ട്. മാനസിക വളർച്ച മെച്ചപ്പെടുത്താൻ ഓരോ ഘട്ടത്തിലും അത്തരത്തിൽ എന്തൊക്കെ ഇടപെടലുകൾ സാധ്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്
4 mins
കുഞ്ഞുങ്ങളുടെ ഭക്ഷണം
കുഞ്ഞിന്റെ ഭക്ഷണരീതികൾ ഓരോ പ്രായത്തിലും വ്യത്യസ്തമായിരിക്കും. ആവശ്യത്തിന് പോഷകങ്ങളും ഊർജവും അടങ്ങിയ സമീകൃതാഹാരമായിരിക്കണം വളരുന്ന പ്രായത്തിൽ കുഞ്ഞിന് നൽകേണ്ടത്
5 mins
രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയവഴികൾ
പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ വാക്സിനുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അവ കൃത്യമായി നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാൻ സഹായിക്കും
1 min
കുട്ടികളുടെ ആരോഗ്യത്തിന് ആയുർവേദ ചര്യകൾ
കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉതകുന്ന ആഹാര രീതികളെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചും ആയുർവേദം വിശദമാക്കുന്നുണ്ട്
2 mins
മുത്തങ്ങ
പ്രസവശേഷം അമ്മമാർ മുത്തങ്ങക്കഷായം കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കും
1 min
ക്ഷീണമകറ്റാൻ ഞാവൽപ്പഴങ്ങൾ
പഴമായും ഉണക്കിപ്പൊടിച്ചും ഞാവൽപ്പഴങ്ങളെ ഔഷധമായി ആയുർവേദം ഉപയോഗിച്ചുവരുന്നു
1 min
ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ
ഒരു ഛർദി തന്നെ മരണത്തിന്റെ പടിവാതിൽക്കൽ എത്തിച്ചുവെന്ന് സുരേഷിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. അസാധാരണമായ ചികിത്സാനുഭവങ്ങൾ പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ഈ വയനാട്ടുകാരൻ...
3 mins
സന്തോഷം തേടുമ്പോൾ
അറിവില്ലായ്മയിൽ നിങ്ങൾ ചെയ്യുന്നതെന്തും അത് സദുദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും നിങ്ങൾക്കും ചുറ്റുമുള്ള ലോകത്തിനുമത് ദോഷം ചെയ്യും
1 min
ആരോഗ്യം നൽകും ചെറുധാന്യങ്ങൾ
പോഷകഘടകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. ആയുർവേദ ചികിത്സാരംഗത്തും ചെറുധാന്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്
1 min
വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്
നമ്മുടെ വ്യക്തിത്വത്തിലെ പോരായ്മകൾ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് പരിഹരിക്കണം. അല്ലെങ്കിൽ അത് വ്യക്തിബന്ധങ്ങളിൽ, ജോലിയിൽ, സാമൂഹികജീവിതത്തിൽ ഉൾപ്പെടെ വലിയ നഷ്ടങ്ങളിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചേക്കാം
2 mins
ഒഴിവാക്കാം വിഷം വിതറുന്ന ബന്ധങ്ങൾ
വ്യക്തിബന്ധങ്ങളിൽ, ഒരാൾ മറ്റെയാളുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും ഉപദേശങ്ങളിലൂടെയോ ആധിപത്യത്തിലൂടെയോ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതാണ് വിഷബന്ധത്തിന്റെ സൂചന
1 min
വേനലിൽ വാടാതിരിക്കാം
വേനൽ ശക്തമായി ക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
2 mins
ആരോഗ്യമേഖലയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം
അന്താരാഷ്ട്രസഹകരണവും ഐക്യദാർഢ്യവും സാങ്കേതിക വിദ്യാകൈമാറ്റങ്ങളും സംയുക്തഗവേഷണങ്ങളുമില്ലാതെ ഭാവിയിൽ ആരോഗ്യപ്രതിസന്ധികളെ ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോവിഡ് കാലം തെളിയിച്ചിരുന്നു
2 mins
വിളർച്ച അവഗണിക്കരുത്
15 മുതൽ 59 വയസ്സുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് വിവ കേരളം
2 mins
വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ
ജീവിതശൈലിയിലെ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ വർധിക്കാൻ ഇടയാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും
3 mins
കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ
വന്ധ്യത പരിഹരിക്കാൻ ഇപ്പോൾ ഒട്ടേറെ ചികിത്സാ രീതികൾ നിലവിലുണ്ട്. കൃത്യമായ സമത്ത് ചികിത്സ തേടിയാൽ വലിയൊരു പരിധിവരെ പരിഹാരിക്കാവുന്ന പ്രശ്നമായി വന്ധ്യത മാറിയിട്ടുണ്ട്
1 min
വന്ധ്യതയുടെ കാരണങ്ങൾ
മാനസികമായ സമ്മർദംമുതൽ ശാരീരികമായ തകരാറുകൾവരെ വന്ധ്യതയിലേക്ക് നയിക്കാം. വന്ധ്യതാചികിത്സ തീരുമാനിക്കുന്നതിനുമുൻപ് എന്ത് കാരണം കൊണ്ടാണ് വന്ധ്യത ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്
1 min
Mathrubhumi Arogyamasika Magazine Description:
Publisher: The Mathrubhumi Ptg & Pub Co
Category: Health
Language: Malayalam
Frequency: Monthly
Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.
- Cancel Anytime [ No Commitments ]
- Digital Only