CATEGORIES
Categories
![നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ](https://reseuro.magzter.com/100x125/articles/4585/1946459/29lgtVPaf1736598528204/1736598735309.jpg)
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം
![കുട്ടിക്ക് വേണോ പാൻ കുട്ടിക്ക് വേണോ പാൻ](https://reseuro.magzter.com/100x125/articles/4585/1946459/CkrmpZ02p1736597026433/1736597164601.jpg)
കുട്ടിക്ക് വേണോ പാൻ
കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്
![മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം](https://reseuro.magzter.com/100x125/articles/4585/1946459/UXv7Hd10u1736596844817/1736597010509.jpg)
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.
![സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം](https://reseuro.magzter.com/100x125/articles/4585/1946459/BDwD1I5ty1736409807513/1736410267504.jpg)
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്
![മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം](https://reseuro.magzter.com/100x125/articles/4585/1946459/_ftMeVrri1736399485932/1736409785258.jpg)
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
കരുക്കൾ നീക്കാം കരുതലോടെ...
![ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം](https://reseuro.magzter.com/100x125/articles/4585/1946459/SnGLAqfae1735896970361/1735897130351.jpg)
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.
![പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി](https://reseuro.magzter.com/100x125/articles/4585/1946459/I9TQT8BZc1735896489552/1735896650093.jpg)
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം
![മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ](https://reseuro.magzter.com/100x125/articles/4585/1946459/MdehDI2wc1735896256792/1735896447960.jpg)
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.
![സ്വർണ വിലയിലെ കുതിപ്പ് തുടരുമോ? സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?](https://reseuro.magzter.com/100x125/articles/4585/1946459/lpprKi19L1735895845955/1735896145459.jpg)
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.
![പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം](https://reseuro.magzter.com/100x125/articles/4585/1946459/a1sHSIx5X1735837335039/1735837798969.jpg)
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.
![വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ](https://reseuro.magzter.com/100x125/articles/4585/1946459/9QS-Y0S3B1735831350190/1735831559358.jpg)
വീട്ടമ്മമാരേ... വീഴല്ലേ ഫോട്ടോഷൂട്ടിൽ
ലോൺ ആപ് തട്ടിപ്പും വെർച്വൽ അറസ്റ്റുമെല്ലാം പഴങ്കഥ. ഫാഷൻ ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. വീട്ടമ്മമാരും കുട്ടികളുമാണ് ഇരകൾ
![പോളിസികൾക്കും വേണം ഇൻഷുറൻസ് പോളിസികൾക്കും വേണം ഇൻഷുറൻസ്](https://reseuro.magzter.com/100x125/articles/4585/1946459/I8Kq2K6zA1735831184094/1735831332088.jpg)
പോളിസികൾക്കും വേണം ഇൻഷുറൻസ്
അവകാശികളില്ലാത്ത പോളിസി തിരിച്ചറിയാൻ കമ്പനികളുടെ വെബ്സൈറ്റിൽ സംവിധാനമുണ്ട്.
![അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട് അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്](https://reseuro.magzter.com/100x125/articles/4585/1913143/N3TRTH4HD1734599963751/1734600330468.jpg)
അക്ബർ ട്രാവൽസ് യാത്രകളിൽ കൂട്ടായി നാലര പതിറ്റാണ്ട്
പൊന്നാനിക്കാരനായ ഒരു ഇരുപതുകാരൻ ജോലി തേടി ബോംബൈയിലെത്തിയപ്പോഴാണ് ഗൾഫിൽ പോകുന്നവരുടെ ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടത്. അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു ചെറുസംരംഭം. അതിന്ന് ലോകത്തിന്റെ ഏതു കോണിലേക്കും യാത്രചെയ്യുന്നവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാക്കുന്ന അക്ബർ ട്രാവൽസ് എന്ന പ്രസ്ഥാനമായി വളർന്നിരിക്കുന്നു. 2.4 ബില്യൺ ഡോളറിന്റെ വിറ്റുവരവും 3,000 ജീവനക്കാരുമുള്ള, ഫ്ലൈറ്റും ക്രൂയിസുംവരെ നീളുന്ന യാത്രസംവിധാനങ്ങളും അൻപതോളം സ്ഥാപനങ്ങളും അടങ്ങുന്ന ഇന്ത്യൻ ട്രാവൽ ബിസിനസിലെ അതികായനായ അക്ബർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി.അബ്ദുൾ നാസർ തങ്ങളുടെ സേവനങ്ങളെക്കുറിച്ചും ട്രാവൽ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
![വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ](https://reseuro.magzter.com/100x125/articles/4585/1913143/iOFQWijir1733073428648/1733073542182.jpg)
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
![തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം](https://reseuro.magzter.com/100x125/articles/4585/1913143/fDb1uI7d51733073125944/1733073419268.jpg)
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
![ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം](https://reseuro.magzter.com/100x125/articles/4585/1913143/kvrUJ-UeM1733072673136/1733073049348.jpg)
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
![പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ](https://reseuro.magzter.com/100x125/articles/4585/1913143/fWfCALQUb1733071868543/1733072334842.jpg)
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
![നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ് നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്](https://reseuro.magzter.com/100x125/articles/4585/1913143/RbjQlKt4r1733046869925/1733071854778.jpg)
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
![ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ](https://reseuro.magzter.com/100x125/articles/4585/1882417/EoA2Zmwyj1730980326066/1730980439655.jpg)
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
![കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും](https://reseuro.magzter.com/100x125/articles/4585/1882417/iYEO2a8F-1730979603114/1730980303473.jpg)
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
![വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ](https://reseuro.magzter.com/100x125/articles/4585/1882417/HPufeNaXh1730979435859/1730979592533.jpg)
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
![മ്യൂച്വൽഫണ്ടും അപകടസാധ്യതകളും മ്യൂച്വൽഫണ്ടും അപകടസാധ്യതകളും](https://reseuro.magzter.com/100x125/articles/4585/1882417/09DDzSavn1730978135283/1730979400306.jpg)
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
![തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ](https://reseuro.magzter.com/100x125/articles/4585/1882417/uM53NuCZa1730977860771/1730978127574.jpg)
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
![ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട് ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്](https://reseuro.magzter.com/100x125/articles/4585/1882417/CUAi85F411730976372156/1730977823618.jpg)
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
![വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ](https://reseuro.magzter.com/100x125/articles/4585/1882417/YFspek2at1730976184397/1730976367206.jpg)
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
![കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി](https://reseuro.magzter.com/100x125/articles/4585/1882417/DxumiGZ_c1730975752261/1730976161758.jpg)
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
![ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ](https://reseuro.magzter.com/100x125/articles/4585/1882417/Ca3NWXR2Y1730820303892/1730820484777.jpg)
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
![ലഹരി നുണയാം ലിക്കർ ഓഹരിയിലും ലഹരി നുണയാം ലിക്കർ ഓഹരിയിലും](https://reseuro.magzter.com/100x125/articles/4585/1848977/nQtTuwEov1729164109648/1729164731609.jpg)
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി
![കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ? കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?](https://reseuro.magzter.com/100x125/articles/4585/1848977/yLkOE4NBv1729162721937/1729163403247.jpg)
കേരളത്തിൽ നടപ്പാക്കുക മെഡിസെപ്പ് പോലൊരു ദുരന്ത പദ്ധതിയാകുമോ?
എൻപിഎസ് നടപ്പാക്കിയ 2004 മുതൽ ഇതുവരെ ലക്ഷക്കണക്കിനു ജീവനക്കാർ കോടിക്കണക്കിനു തുകയതിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ വിഹിതമടക്കം നിക്ഷേപിച്ചു വളർത്തിയെടുത്ത ആ സമ്പത്ത് വളരെ വലുതാണ്
![പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക](https://reseuro.magzter.com/100x125/articles/4585/1848977/JkA-6hBXl1728041106453/1728054226265.jpg)
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.