മഴമേഘങ്ങൾ മേയാനിറങ്ങിയ ആകാശച്ചെരുവിലൂടെ വിമാനം പോയപ്പോൾ മഴമേഘങ്ങൾക്കൊരു പുതി, “നമ്മൾക്കും വിമാനയാത്ര നടത്തിയാലോ?”
സമ്മതം ചോദിക്കാതെ വിമാനത്തിൽ ചാടിക്കയറിയ മഴമേഘങ്ങൾ പാട്ടുപാടി നൃത്തമാടിയപ്പോൾ വിമാനത്തിലാകെ മഴ പെയ്തിറങ്ങി.
ഇതെന്താ വിമാനത്തിൽ മഴ?” യാത്രക്കാർ അദ്ഭുതപ്പെട്ടു. അന്തം വിട്ട വൈമാനികൻ ഉടനെ ഒരു കുട നിവർത്തി. കുടയ്ക്കുള്ളിലിരിക്കുന്ന ആകാശയാത്രക്കാരെ നോക്കി, ആകാശം ചിരിച്ചു, “ഹ ഹ ഹ
ഭൂമി ചിരിച്ചു, “ഹി ഹി ഹി
കാറ്റ് കൈകൊട്ടി ചിരിച്ചു, ഹു ഹു ഹു
"ആഹാ.... വിമാന മഴ” നിമിഷങ്ങൾക്കകം നാടായ നാടൊക്കെ വാർത്തയെത്തി.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പബ്ലിക്കും റിപ്പബ്ലിക്കും
ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം
മഴകൊണ്ടാൽ ജലദോഷം ഉറപ്പ്
കേട്ട പാതി, കേൾക്കാത്ത പാതി വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും . പലരുമുണ്ടാകും. അത്തരക്കാരിൽ നമ്മളില്ല.
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി