അമ്പിളി മാമന്റെ മടിത്തട്ടിലേക്ക് ഇന്ത്യ
Eureka Science|EUREKA 2023 SEPTEMBER
ചന്ദ്രയാൻ 3 ഇതിനകം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചിട്ടുണ്ട്. കൂട്ടുകാരുടെ കൈയിലേക്ക് ഈ ലക്കം യുറീക്ക എത്തുമ്പോഴേക്കും ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തിട്ടുണ്ടാകും.
അനുരാഗ് എസ്.
അമ്പിളി മാമന്റെ മടിത്തട്ടിലേക്ക് ഇന്ത്യ

2023 ജൂലൈ 14, 2.35 p.m. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണ രംഗത്തെ അഭിമാന നിമിഷമാണ്. അന്നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.

നമ്മുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ (Indian Space Research Organisation - ISRO) യുടെ മൂന്നാം ചന്ദ്രപര്യവേഷണമായ ചന്ദ്രയാൻ 3 ന്റെ വിശേഷങ്ങൾ നോക്കാം ശാസ്ത്രലോകത്തിന് സുപ്രധാന സംഭാവനകൾ നടത്തിയ ചന്ദ്രയാൻ 1ന്റെയും ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ 2 ന്റെയും തുടർച്ചയാണ് ഈ ദൗത്യം. ജൂലായ് 14 ന് ഉച്ചകഴിഞ്ഞ് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ന് ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള അതിന്റെ യാത്രയിലാണ് 3900 കിലോഗ്രാം (ഏകദേശം 4 ടൺ ഭാരമുള്ള ചാന്ദ്രയാനെ ഭ്രമണപഥത്തിലെത്തിച്ചത് ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (LVM3) ആണ്. ഈ ദൗത്യത്തിന്റെ ഏകദേശ ചെലവ് 615 കോടി രൂപയാണ്.

ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി പേടകം ലാൻഡുചെയ്യുക, ചന്ദ്രോപരിതലത്തിലൂടെ റോവർ (റോബോ ട്ടികവാഹനം) ഉപയോഗിക്കുക, ശാസ്ത്രപരീക്ഷണങ്ങൾ നടത്തുക എന്നിവയാണ് ഈ ദൗത്യം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

ചന്ദ്രയാൻ 3 ന്റെ പ്രധാന ഭാഗങ്ങൾ

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView all
പബ്ലിക്കും റിപ്പബ്ലിക്കും
Eureka Science

പബ്ലിക്കും റിപ്പബ്ലിക്കും

ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം

time-read
1 min  |
EUREKA 2025 JANUARY
മഴകൊണ്ടാൽ ജലദോഷം ഉറപ്പ്
Eureka Science

മഴകൊണ്ടാൽ ജലദോഷം ഉറപ്പ്

കേട്ട പാതി, കേൾക്കാത്ത പാതി വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും . പലരുമുണ്ടാകും. അത്തരക്കാരിൽ നമ്മളില്ല.

time-read
1 min  |
EUREKA 2025 JANUARY
മാന്ത്രിക മുറിക്കൊരു ദിനം
Eureka Science

മാന്ത്രിക മുറിക്കൊരു ദിനം

നവംബർ 19 ലോക ശുചിമുറി ദിനം

time-read
1 min  |
EUREKA 2024 NOVEMBER
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
Eureka Science

വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ

പരീക്ഷണം

time-read
1 min  |
EUREKA 2024 NOVEMBER
മാന്ത്രിക മുറിക്കൊരു ദിനം
Eureka Science

മാന്ത്രിക മുറിക്കൊരു ദിനം

നവംബർ 19 ലോക ശുചിമുറി ദിനം

time-read
1 min  |
EUREKA 2024 NOVEMBER
വൃശ്ചിക വിശേഷങ്ങൾ
Eureka Science

വൃശ്ചിക വിശേഷങ്ങൾ

നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.

time-read
1 min  |
EUREKA 2024 NOVEMBER
ഡാർട് ദൗത്യം
Eureka Science

ഡാർട് ദൗത്യം

നവംബർ പതിനാല് ശിശു ദിനം

time-read
1 min  |
EUREKA 2024 NOVEMBER
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
Eureka Science

നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം

നവംബർ പതിനാല് ശിശുദിനം

time-read
1 min  |
EUREKA 2024 NOVEMBER
പക്ഷികളെ തേടുന്നവരോട്
Eureka Science

പക്ഷികളെ തേടുന്നവരോട്

നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം

time-read
2 mins  |
EUREKA 2024 NOVEMBER
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
Eureka Science

ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.

കേട്ടുകേൾവി

time-read
1 min  |
EUREKA 2024 OCOTBER