ഫെബ്രുവരി 4 ന് ചൗരിചൗരാ സംഭവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാനപ്പെട്ട പ്രക്ഷോഭത്തിന് 102 വയസ്സ് തികയു കയാണ്. 1922 ഫെബ്രുവരി 4 നാണ് ചൗരിചൗരയിലെ പോലീസ് സ്റ്റേഷൻ ഒരു സംഘം സ്വദേശാഭിമാനികളായ നാട്ടുകാർ ആക്രമിച്ചത്.
ഈ ആക്രമണത്തിനു പിന്നിൽ ഒരു വലിയ ചരിത്രമുണ്ട്. ഗാന്ധിയുടെ സ്വാ തന്ത്ര്യസമര പ്രവേശനവുമായി ബന്ധപ്പെട്ട ഒന്നാണത്. തന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ച ശേഷമാണ് ഗാന്ധിജി ഇന്ത്യയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാരുമായി (ബ്രിട്ടീഷുകാരുമായി) നിരവധി സംഘർഷങ്ങളിലൂടെ ഗാന്ധിജി കടന്നുപോകുകയുണ്ടായി. ഉപജീവനത്തിനായാണ് ദക്ഷിണാഫ്രിക്ക യിൽ എത്തിയതെങ്കിലും അവിടുത്തെ ഇന്ത്യക്കാർ അനുഭവിക്കുന്ന കഷ്ടതകൾക്കും ദുരിതങ്ങൾക്കും കാരണം സാമ്രാ ജ്യത്വഭരണമാണ് എന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി അവർക്കെതിരെ പല തരത്തിലുള്ള സമരസന്നാഹങ്ങളും ഒരുക്കുകയുണ്ടായി. അങ്ങനെ ദക്ഷിണാഫ്രിക്കയിൽ നിന്ന് പലതരം സമരമാർഗങ്ങൾ പ്രയോഗിച്ച് പരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമാണ് ഗാന്ധി ഇന്ത്യയിലെത്തുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പബ്ലിക്കും റിപ്പബ്ലിക്കും
ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം
മഴകൊണ്ടാൽ ജലദോഷം ഉറപ്പ്
കേട്ട പാതി, കേൾക്കാത്ത പാതി വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും . പലരുമുണ്ടാകും. അത്തരക്കാരിൽ നമ്മളില്ല.
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി