അഭിനയത്തിന്റെ കരിമ്പുതോട്ടം
Manorama Weekly|December 28,2024
വഴിവിളക്കുകൾ
ഇന്ദ്രൻസ്
അഭിനയത്തിന്റെ കരിമ്പുതോട്ടം

തുന്നൽക്കാരനായാണ് എന്റെ ജീവിതം ആരംഭിക്കുന്നത്. "ഇന്ദ്രൻസ്' എന്നു പേരിലുള്ള തയ്യൽക്കടയിലാണ് സുഹൃത്തുകൾ ഒത്തുകൂടി രാഷ്ട്രീയവും സാഹിത്യവും സിനിമയും നാടകവുമൊക്കെ ചർച്ച ചെയ്യുന്നത്.

അതൊരു ആർട്സ് ക്ലബ്ബിന് തുല്യം. ആ ചർച്ചകളാണ് എന്നെ ചെറുപ്പത്തിലേ നാടകത്തിലേക്കെത്തിച്ചത്. വസ്ത്രാലങ്കാരകനായാണ് സിനിമയിലെ എന്റെ തുടക്കം. പെരുതാന്നിക്കാരനായ കെ.സുകുമാരൻ നായർ കുറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മെരിലാൻഡിന്റെ ആദ്യത്തെ മാനേജർ ആയിരുന്നു. ചൂതാട്ടം, ഇര തേടുന്ന മനുഷ്യർ ഒക്കെ എടുത്ത സംവിധായകനാണ്. അദ്ദേഹത്തിന്റെ "ചൂതാട്ടം' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ആദ്യമായി അതിലാണ് അസിസ്റ്റന്റ് ആയി കോസ്റ്റും ചെയ്തതും ആദ്യമായി ഡബ് ചെയ്തതും.

തിരുവനന്തപുരത്ത് തരംഗിണിയിൽ ഡബ്ബിങ് തുടങ്ങിയ സമയമാണ്. ഡബ് ചെയ്യാൻ ഞാൻ തുടങ്ങുമ്പോഴേക്കും സീൻ മാറിപ്പോകും. ങ്ഹാ ഹോ.. എന്നൊക്കെ ശബ്ദമുണ്ടാക്കിയാൽ മതി. ആ സിനിമയിൽ നസീർ സാർ ആയിരുന്നു നായകൻ. നായകന്റെ പ്രേമത്തെക്കുറിച്ചു പപ്പുവേട്ടൻ മോശമായി സംസാരിക്കുമ്പോൾ ഞാൻ അതിനെ സപ്പോർട്ട് ചെയ്യുന്നതാണു സീൻ. സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്കു മാത്രമേ എന്നെ മനസ്സിലായുള്ളൂ.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView all
മൂത്രം മുട്ടുമ്പോൾ
Manorama Weekly

മൂത്രം മുട്ടുമ്പോൾ

തോമസ് ജേക്കബ്

time-read
2 mins  |
March 15,2025
വേനൽക്കാലവും വളർത്തുമൃഗങ്ങളും
Manorama Weekly

വേനൽക്കാലവും വളർത്തുമൃഗങ്ങളും

പെറ്റ്സ് കോർണർ

time-read
1 min  |
March 15,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

കുമ്പളങ്ങ

time-read
1 min  |
March 15,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

സോസേജ് പെപ്പർ ഫ്രൈ

time-read
1 min  |
March 15,2025
പാട്ടിന്റെ വീട്ടുവഴി
Manorama Weekly

പാട്ടിന്റെ വീട്ടുവഴി

വഴിവിളക്കുകൾ

time-read
1 min  |
March 15,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഉന്നക്കായ

time-read
1 min  |
March 08, 2025
മുട്ടക്കോഴികളും വേനൽക്കാലവും
Manorama Weekly

മുട്ടക്കോഴികളും വേനൽക്കാലവും

പെറ്റ്സ് കോർണർ

time-read
1 min  |
March 08, 2025
ആദ്യ കാഴ്ചയുടെ അനുഭൂതി
Manorama Weekly

ആദ്യ കാഴ്ചയുടെ അനുഭൂതി

ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്.

time-read
4 mins  |
March 08, 2025
വേണോ ഒരു പതിമൂന്ന്?
Manorama Weekly

വേണോ ഒരു പതിമൂന്ന്?

തോമസ് ജേക്കബ്

time-read
2 mins  |
March 08, 2025
ജീവിതത്തിലെ സിനിമ പാരഡീസോ
Manorama Weekly

ജീവിതത്തിലെ സിനിമ പാരഡീസോ

വഴിവിളക്കുകൾ

time-read
1 min  |
March 08, 2025