സക്കുലന്റ്സ് മനം മയക്കും കൊച്ചു സുന്ദരികൾ...
Kudumbam|August 2022
പൂന്തോട്ടത്തിലെയും ലിവിങ് റൂമിലെയും പുതിയ അതിഥികളായ സക്കുലന്റ് ചെടികൾ, അവയുടെ പരിപാലനം എന്നിവ പരിചയപ്പെടുത്തുകയാണ്, സക്കുലന്റ് ഗാലറി ഡോട്ട് കോം സ്ഥാപകനായ സിയാദ് എറിയാടാൻ 
സിയാദ് എറിയാടാൻ സക്കുലന്റ് ഗാലറി ഡോട്ട് കോം
സക്കുലന്റ്സ് മനം മയക്കും കൊച്ചു സുന്ദരികൾ...

പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും മൃദുലതയുമൊക്കെ ഒരു കുഞ്ഞൻ ചെടിയിലേക്ക് ആവാഹിച്ചതു പോലെയാണ് സക്കുലൻറുകൾ, സ്വീകരണ മുറികളെയും പൂന്തോട്ടങ്ങളെയും ഒരുപോലെ അലങ്കരിക്കുന്ന സക്കുലൻറുകൾ ഇന്ന് ട്രെൻഡിങ്ങാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലും മോഹിപ്പിക്കുന്ന ആകൃതികളിലും ലഭ്യമായ ഈ കുഞ്ഞൻ ചെടികൾ, ഇന്ന് ഒട്ടുമിക്ക മലയാളികളുടെയും അകത്തളങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. വിചിത്രമായ ആകൃതിയിലും നിറങ്ങളിലും ലഭ്യമായ കുഞ്ഞൻ ചെടികളുടെ ശേഖരണം പ്രായഭേദമന്യേ ആളുകൾക്കിടയിൽ ഹോബിയായി മാറുകയാണ്.

മറ്റു ചെടികളെ അപേക്ഷിച്ചു പരിപാലനം കുറവായതിനാലും എവിടെയും കൊണ്ടുനടക്കാമെന്നതിനാലും സ്ഥലപരിമിതികൾക്കിടയിലും തിരക്കുപിടിച്ച ജീവിതത്തിനിടയിലും വീടുകളിൽ മാത്രമല്ല, ജോലിസ്ഥലങ്ങളിലും ഇത്തരം ചെടികൾ ഇന്ന് ഇടംപിടിച്ചുകഴിഞ്ഞു. പക്ഷേ, പലർക്കും ശരിയായ പരിചരണം അറിയാത്തതിനാൽ മോഹിപ്പിക്കുന്ന ഭംഗിയും നിറവും കണ്ട് വാങ്ങിയ ചെടികൾ അതിവേഗം നശിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

എന്താണ് സക്കുലന്റ് ചെടികൾ?

സക്കുലന്റ് ചെടികളുടെ ജന്മദേശം പൊതുവെ വരണ്ട ഭൂപ്രദേശങ്ങളുള്ള രാജ്യങ്ങളാണ്. ലഭ്യമായ ഭൂരിഭാഗം സക്കുലന്റ് ചെടികളുടെയും തറവാടെന്നു വിശേഷിപ്പിക്കുന്നത് വടക്ക്, തെക്ക് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ്. ഉയർന്ന താപനിലയും വരണ്ട മണ്ണും വളരെ കുറഞ്ഞ മഴയും ലഭിക്കുന്ന, മറ്റു ചെടികൾക്ക് നിലനിൽക്കാൻ കഴിയാത്ത ആവാസവ്യവസ്ഥയിൽ പോലും സക്കുലന്റ് ചെടികൾ അതിജീവിക്കും. മരുഭൂമികളിലും വരണ്ട പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവക്ക് വരൾച്ചയെ നേരിടാൻ ആവശ്യമുള്ള ജലം ഇലകളിലും തണ്ടുകളിലുമായി ശേഖരിച്ചുവെച്ച് വേണ്ടസമയത്ത് ഉപയോഗിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ച് ഇതിനെ മെരുക്കി വളർത്തുകയാണ് വേണ്ടത്.

പരിപാലനം

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025