മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി
Kudumbam|June 2023
ബഹുമുഖ ബുദ്ധിയുടെ സാധ്വതകൾ തിരിച്ചറിയാം സ്വന്തം മനശ്ശക്തി ഉയർത്താം
ഡോ. കെ.എം. ഷരീഫ് Assistant Professor. Farook Training College. Kozhikode
മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി

കുട്ടികൾക്ക് ബുദ്ധിയില്ല എന്നു പറയാറുണ്ട് പല രക്ഷിതാക്കളും അധ്യാപകരും. ഇതിനു പകരം ഓരോ കുട്ടിക്കുമുള്ള ത് ഏതുതരം ബുദ്ധിയാണെന്ന് അന്വേഷിച്ച് കണ്ടെത്തുകയാ ണ് വേണ്ടത്. ബുദ്ധിയെ കുറി ച്ചുള്ള പുതിയകാല പഠനങ്ങൾ നൽകുന്ന തെളിവുകൾ ഇതിന് അടിവരയിടുന്നു.

എല്ലാവരിലുമുള്ളത് ഒരേത രം ബുദ്ധിയല്ല എന്നും ബുദ്ധി ക്ക് ബഹുമുഖ തലങ്ങളുണ്ട് എന്നും അവ ഓരോരുത്തരിലും വ്യത്യസ്ത അളവിലാണുള്ളത് എന്നുമുള്ള കാഴ്ചപ്പാടാണ് ഇന്ന് വിദ്യാഭ്യാസ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഒന്നല്ല, പലതാണ് ബുദ്ധി

ഏകമുഖമായ ഒന്നാണ് ബുദ്ധി എന്നായിരുന്നു പലരും കരുതിയിരുന്നത്. ഗണിതശേഷി ഇല്ലാത്ത കുട്ടികളെ ബുദ്ധിയില്ലാത്തവരായി കണ്ടിരുന്ന ഒരു കാലത്താണ് ഞങ്ങളൊക്കെ പഠിച്ചിരുന്നത്. ആൽഫ്രഡ് ബിനെയും തിയോഡർ സൈമണും ചേർന്ന് തയാറാക്കിയ ആദ്യ ബുദ്ധി പരീക്ഷയിലെ അഞ്ചു ഘടകങ്ങളിൽ മുഖ്യസ്ഥാനത്തു നിന്നത് ക്വാണ്ടിറ്റേറ്റിവ് റീസണിങ് ആയതിനാലാവാം ഒരുപക്ഷേ, ബുദ്ധിപരീക്ഷ ജയിക്കണമെങ്കിൽ ഗണിത കഴിവുകൾ വികസിക്കണമെന്ന കാഴ്ചപ്പാടിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടാവുക. പക്ഷേ, കണക്കറിയാത്തതിന്റെ പേരിൽ മറ്റു കഴിവുണ്ടായട്ടും പലരും പുറന്തള്ളപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഗണിതപരമായ ബുദ്ധി പലതരം ബുദ്ധികളിൽ ഒന്നു മാത്രമാണന്ന കാഴ്ചപ്പാടിലേക്ക് നമ്മളിൽ പലരും ഇപ്പോഴും പതുക്കെ കടന്നുവരുന്നേയുള്ളൂ.

പാട്ടും കളിയും ബുദ്ധിതന്നെ

 1983ൽ മനശ്ശാസ്ത്രജ്ഞനായ ഹോവാർഡ് ഗാർഡ്നറാണ് മൾട്ടിപ്ൾ ഇന്റലിജൻസ് സിദ്ധാന്തം തന്റെ 'ഫ്രെയിംസ് ഓഫ് മൈൻഡ്' എന്ന പുസ്തകത്തിലൂടെ ആദ്യമായി അവതരിപ്പിച്ചത്. ഏഴു വ്യത്യസ്ത തരം ബുദ്ധികളുണ്ടെന്നാണ് ആദ്യ ഘട്ടത്തിൽ ഗാർഡ്നർ കരുതിയിരുന്നത്. പിന്നീട് കൂട്ടിച്ചേർ ക്കലുകൾ നടത്തി വികസിച്ച ഒന്നാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025