നിർഭയരായി പറക്കട്ടെ മക്കൾ
Kudumbam|September 2023
ഓരോ കുഞ്ഞും പുഞ്ചിരി തൂകി പുതിയ ലോകത്തേക്ക് പറന്നുയരുന്ന കാലം വരണം. അവർ നിർഭയരായിരിക്കണം. മനുഷ്യപ്പറ്റിന്റെ നനുപ്പും നനവുമുള്ളവരാകണം
നിർഭയരായി പറക്കട്ടെ മക്കൾ

ഇക്കഴിഞ്ഞ മാസം ഒരു നവതിയാഘോഷം നടന്നു. തൊണ്ണൂറിലെത്തി നിൽക്കുമ്പോഴും നമ്മുടെ മനസ്സുകളിൽ ജനാലക്കരികിലെ വികൃതിക്കുട്ടിയായി നിന്ന് പുഞ്ചിരിതൂകുന്ന ടോട്ടോച്ചാന്റെ  പിൽക്കാലത്ത് ജപ്പാനിലെ പ്രമുഖ അഭിനേത്രിയായും ഗിന്നസ് ബഹുമതി തേടിവരുവോളം പ്രശസ്തിയുള്ള അവതാരകയായും യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡറായുമൊക്കെ വളർന്നെങ്കിലും തെത്സു കോ കുറോയാനഗിയെ ലോകമറിയുന്നത് അവരുടെ ബാല്യ കാലത്തിന്റെ ആത്മകഥയിലൂടെയാണ് ടോട്ടോച്ചാനിലൂടെ.

തെത്സുകോ കുറോയാനഗിയുടേതുപോലൊരു ഐതിഹാസിക ജീവിതത്തെ രൂപപ്പെടുത്തിയതിന്റെ തൊണ്ണൂറു ശതമാനം ക്രെഡിറ്റും അവർ കളിച്ചും പഠിച്ചും കുറുമ്പുകാട്ടിയും വളർന്ന ടോമോ എന്ന പള്ളി കൂടത്തിനും അതിന്റെ ശിൽപി കൊബായാഷി മാസ്റ്റർക്കുമായിരുന്നു. ആരും തോൽക്കാത്ത, എല്ലാവരും ഒന്നാം സ്ഥാനക്കാരാകുന്ന സ്കൂൾ ചൂരൽവടിയോ അടിയോ ചുമക്കാൻ കഴിയാത്ത ഹോംവർക്കുകളോ ആ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നില്ല. ചവിട്ടി നടക്കുന്ന മണ്ണും പാറി നടക്കുന്ന പക്ഷികളുമെല്ലാം അവരുടെ ക്ലാസ് മുറിയുടെ ഭാഗമായിരുന്നു.

കുഞ്ഞുങ്ങൾ കയറിച്ചെല്ലാൻ മടിക്കുന്ന, അവരെ മനുഷ്യരായി സ്വീകരിക്കാൻ കൂട്ടാക്കാത്ത അധ്യാപകരുള്ള വിദ്യാലയങ്ങളേക്കാൾ വലിയ പ്രേതക്കോട്ടകൾ ഈ ഭൂമുഖത്തുണ്ടാകില്ല.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
Kudumbam

വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി

\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു

time-read
2 mins  |
January-2025