കഠിനം, കൊടൂരം
Kudumbam|October 2023
ആർ.ഡി.എക്സിലെ പോൾസൺ, ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ് ...ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്തയുടെ വിശേഷത്തിലേക്ക്...
സഫ്വാൻ റാഷിദ്
കഠിനം, കൊടൂരം

റോബർട്ട്, ഡോണി, സേവ്യർ.. ആർ.ഡി.എക്സ് സംഘം ഓണത്തിന് തുടങ്ങിയ തല്ല് ഓണം കഴിഞ്ഞിട്ടും തിയറ്ററുകളെ ഇളക്കിമറിക്കുകയാണ്. ആക്ഷൻ വെടിക്കെട്ടുമായി ഇടിച്ചുകയറുന്ന 'ആർ.ഡി.എക്സ്' കൊട്ടകകളെ പൂരപ്പറമ്പാക്കുമ്പോൾ വില്ലൻ പോൾസണും കൈയടികൾ നേടുന്നു. പകനിറച്ച കണ്ണുകളിലൂടെ പ്രേക്ഷകരെ കൊളുത്തിവലിച്ചാണ് പോൾസൺ ജീപ്പിൽ കയറിപ്പോയത്. ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ്, ആർ.ഡി.എക്സിലെ പോൾസൺ. ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്ത്യ സംസാരിക്കുന്നു.

വിഷ്ണു വിജയൻ എങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്?

ഒരുപാട് കാലമായി എറണാകുളത്താണ് താമസമെങ്കിലും ഞാൻ കൊല്ലം അഞ്ചലുകാരനാണ്. കൃത്യമായി പറഞ്ഞാൽ അഗസ്ത്യക്കോട്. അച്ഛന്റെ വീടിന്റെ പേരാകട്ടെ അഗസ്ത്യഭവൻ എന്നും ചാനൽ അവതാരകന്റെ വേഷമിട്ടപ്പോൾ പലർക്കും വിഷ്ണു വിജയൻ എന്ന പേരിൽ ഒരു പഞ്ച് തോന്നിയില്ല. പലരും ചെറിയ പേരുമാറ്റം നിർദേശിച്ചു. അങ്ങനെയാണ് വിഷ്ണു അഗസ്ത്യയായത്. സത്യത്തിൽ വിഷ്ണു വിജയൻ എന്ന പേരായാലും എനിക്ക് കുഴപ്പം ഒന്നുമില്ല.

ചാനലുകളിൽ സോഫ്റ്റായി സംസാരിച്ചിരുന്നയാളാണ് ആർ.ഡി.എക്സിലെ കൊടൂര വില്ലനെന്ന് പലരും അത്ഭുതത്തോടെ പറയുന്നുണ്ട്?

 ഏഴു വർഷത്തോളം കിരൺ ടി.വിയിൽ അവതാരകനായിരുന്നു. അന്ന് സമൂഹമാധ്യമങ്ങൾ ഒന്നും അത്ര പോപുലർ അല്ലല്ലോ. ടി.വി അവതാരകർക്ക് ഒരു സ്റ്റാർഡമുണ്ടായിരുന്നു. കിരൺ ടി.വി മാറി സൂര്യ മ്യൂസിക് ലോഞ്ച് ചെയ്തപ്പോൾ അതിന്റെയും ഭാഗമായി. സത്യത്തിൽ സൂര്യ ടി.വിയിൽ പരിചയമുണ്ടായിരുന്ന ഒരാൾ വഴി വളരെ യാദൃച്ഛികമായാണ് കിരൺ ടി.വിയിൽ എത്തുന്നത്. ആ ജോലി ശരിക്കും ഗുണം ചെയ്തു. ഇന്റർവ്യൂകൾക്കുള്ള റിസർച്ചുകൾ, പുതിയ ബന്ധങ്ങൾ എല്ലാം എന്നെ ബെറ്ററാക്കിയെന്ന് പറയാം.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025