എടനയപ്പം
ചേരുവകൾ
1. ശർക്കര -250 ഗ്രാം 2. റവ -3/4 കപ്പ് 3. അരിപ്പൊടി -കാൽ കപ്പ് 4. നന്നായി പഴുത്ത നേന്ത്രപ്പഴം -രണ്ട് 5. ഏലക്കപ്പൊടി -കാൽ ടീസ്പൂൺ 6. നെയ്യ് -മൂന്ന് ടേബ്ൾ സ്പൂൺ 7. അണ്ടിപ്പരിപ്പ് -ആവശ്യത്തിന് 8. ചിരകിയ തേങ്ങ -അര കപ്പ് 9. മുന്തിരി -ആവശ്യത്തിന് 10. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
1. അടി കട്ടിയുള്ള പാത്രത്തിൽ ശർക്കരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഉരുക്കി മാറ്റിവെക്കുക.
2. ഒരു പാനിൽ രണ്ട് ടേബ്ൾ സ്പൂൺ നെയ്യൊഴിച്ച് അണ്ടി പ്പരിപ്പും മുന്തിരിയും വറുത്ത് കോരിയെടുക്കുക.
3. അതേ നെയ്യിലേക്ക് നേന്ത്രപ്പഴം ചെറുതായി അരി ഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. വെന്തുവന്നാൽ അതിലേക്ക് ഉരുക്കിയ ശർക്കര പാനി, തേങ്ങ ചിരകിയത്, ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കാം.
4. ഇതിലേക്ക് കാൽ കപ്പ് വെള്ളംകൂടി ചേർക്കാം. തിള ച്ച് വരുമ്പോൾ റവയും അരിപ്പൊടിയും ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.
5. വെന്തുവരുമ്പോൾ മാറ്റിവെച്ച അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് യോജിപ്പിച്ച് ചെറുചൂടിൽ ചെറിയ ഉരുളകളായി എടുത്ത് വാട്ടിയെടുത്ത വാഴയിലയിൽ ഇഷ്ടമുള്ള ഷേപ്പിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.
പഴം കുമ്പിളപ്പം
ചേരുവകൾ
1. നേന്ത്രപ്പഴം -രണ്ട് 2. പഞ്ചസാര -രണ്ട് ടേബ്ൾ സ്പൂൺ 3. തേങ്ങ ചിരകിയത് -അര കപ്പ് 4. ഏലക്കപ്പൊടി -ഒരു ടീസ്പൂൺ 5. ശർക്കര -200 ഗ്രാം 6. ഗോതമ്പുപൊടി -ഒരു കപ്പ് 7. നെയ്യ് -രണ്ട് ടേബ്ൾ സ്പൂൺ 8. ചെറിയ ജീരകം -ഒരു ടീസ്പൂൺ 9. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
1. ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഉരുക്കിയെടുക്കുക.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു