മലയാളിയെ ഓണക്കോടി ഇടുപ്പിക്കാൻ തൃശൂർ, പാലക്കാട് ജില്ലകൾ അതിർത്തി പങ്കിടുന്ന കുത്താമ്പുള്ളി ഗ്രാമത്തിൽ വൈവിധ്യമാർന്ന വസ്ത്രങ്ങൾ ഒരുങ്ങുകയാണ്. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞ് കിടക്കുന്നവയാണ് ഇവിടത്തെ വസ്ത്രങ്ങൾ. നൂറ്റാണ്ടുകൾക്കു മുമ്പ് കൊച്ചി രാജാവ് മൈസൂരിലെ പാരമ്പര്യ നെയ്ത്തുകാരായ ദേവാംഗ സമുദായക്കാരായ 10 കുടുംബങ്ങളെ എത്തിച്ചതോടെ ഈ ഗ്രാമം ചരിത്രത്താളുകളിൽ വർണനൂലുകളാൽ തുന്നിച്ചേർക്കപ്പെടുകയായിരുന്നു.
പരമ്പരാഗത ശൈലി കൈവിടാതെ
ആധുനിക സംവിധാനങ്ങൾ കൈയടക്കിയെങ്കിലും രംഗം കൂത്താമ്പുള്ളിയിലെ നെയ്ത്തുകാർ ഇന്നും വിശ്രമമില്ലാത്ത ജോലിയിലാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് വാങ്ങുന്ന കൈത്തറി എന്ന പേരിലുള്ള ഉൽപന്നങ്ങളിൽനിന്ന് തങ്ങളുടെ ഉൽപന്നങ്ങൾ വേറിട്ട് നിൽക്കും എന്നാണ് ഇവരുടെ അവകാശവാദം.
ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങൾ വെള്ളത്തിൽ കിടന്നാൽ ഗുണമേന്മ കൂടുകയാണ് ചെയ്യുക. വെള്ളം നനഞ്ഞാൽ കേട് പറ്റുന്നതും നിറവ്യത്യാസം വരുന്നതുമായ വസ്ത്രങ്ങൾ പരമ്പരാഗത ശൈലിയിലെ മായം ചേർക്കലാണ്. അതുകൊണ്ടുതന്നെ നിർമാണച്ചെലവ് കൂടിയാലും പാരമ്പര്യത്തെ കൈവിട്ടുള്ള നിർമാണരീതികൾക്ക് ഇവർ തയാറല്ല. ഇതിനാലാണ് ഇന്നും കൂത്താമ്പുള്ളിയിലേക്ക് മലയാളി ഓടിയെത്തുന്നത്.
ഓണത്തിന് ഒരു മുഴം മുമ്പേ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...