സുഗന്ധം പൂക്കുന്ന വ്യക്തിത്വം കൊതിക്കാത്തത് ആരാണ്? പണ്ടു തൊട്ടേ മനുഷ്യർ വാസനത്തൈലങ്ങളെ പ്രണയിച്ചിരുന്നു. പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. ഗ്രീക്കുകാരാണ് ദ്രവ പെർഫ്യൂം ആദ്യമായി ഉപയോഗിച്ചത്. മധ്യകാലഘട്ടത്തിൽ ഇസ്ലാമിക പണ്ഡിതൻ ഇബ്നുസീന പുഷ്പങ്ങളിൽ നിന്ന് എണ്ണ വേർതിരിക്കാനുള്ള വാറ്റ വിദ്യ listillation) വികസിപ്പിച്ചാത് പെർഫ്യൂം നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ചു. വൃത്തിയിൽ ശ്രദ്ധിച്ച ഫ്രഞ്ചുകാർ ശരീര ദുർഗന്ധം മറയ്ക്കാൻ പതിനേഴാം നൂറ്റാണ്ടോടെ ഇത് വ്യാപകമായി നിർമിച്ചു. ശാസ്ത്രത്തിന്റെ വളർച്ചയും മാറുന്ന അഭിരുചിയും തീർത്ത മന്ത്രികതയാണ് ആധുനിക പെർഫ്യൂമുകൾ. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്.
'പെർ' per (സമഗ്രമായത്),'ഫ്യൂമസ്' funus (പുക) എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ് പെർഫ്യൂം എന്ന വാക്കുണ്ടായത്. പിന്നീട് ചന്ദനത്തിരി ഗന്ധത്തിന് ഫ്രഞ്ചുകാർ പാരഫം എന്ന് വിളിച്ചു. ചന്ദനത്തിരിയാണ് പെർഫ്യൂമിന്റെ ആദ്യ രൂപം എന്ന് പറയപ്പെടുന്നു. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
സുഗന്ധം വിവിധതരം
ഫ്രാഗ്രൻസ് ഓയിൽ (പെർ ഫ്യൂം ഓയിൽ ആക്ക ഹോൾ, മീഥൈൽ അല്ലെങ്കിൽ ഈഥൈൽ, വെള്ളം എന്നിവ യുടെ മിശ്രിതമാണ് പെർഫ്യൂം. ഫ്രാൻസ് ഓയിലിന്റെ ഗാഢത അടിസ്ഥാനമാക്കിയാണ് ഇവയെ തരംതിരിച്ചിരിക്കുന്നത് പെർഫ്യൂം വാങ്ങുമ്പോൾ കുപ്പിയിൽ അതിന്റെ തരം രേഖപ്പെടുത്തിയത് ശ്രദ്ധിച്ചിട്ടുണ്ടോ?
പെർഫ്യൂം പാരഫം (Perfume or Parfum)
20 മുതൽ 30 ശതമാനം വരെ ഗാഢതയുള്ള പെർഫ്യൂം ഓയി ലാണ് ഈ വിഭാഗത്തിലുള്ളത്. ആറു മുതൽ എട്ടു മണിക്കുർ വരെ സുഗന്ധം നിലനിനിൽക്കുന്നു. ഇവക്ക് വില കൂടുതലാണ്.
ഓ ഡേ പാരഫം (Eau de Perfume/Eau de Parfum)
ഇവയിലെ പെർഫ്യൂം ഓയിൽ ഗാഢത 15 മുതൽ 20 ശതമാനം വരെ. നാല്-അഞ്ച് മണികൂർ നീണ്ടുനിൽക്കും. തീവ്രതകൂടിയ ഗന്ധം ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.
ഓ ഡേ ടോയ്ലറ്റ് (Eau de Toilette)
കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പെർഫ്യൂം. അഞ്ചുമുതൽ 15 ശതമാനം വരെ ഫ്രാഗ്രൻസ് ഓയിൽ ഗാഢതയുള്ള ഇവയുടെ നറുമണം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ നിൽക്കും. മീഡിയം ലെവൽ ഗന്ധം കൊതിക്കുന്നവർക്ക് ഇവ തിരഞ്ഞെടുക്കാം.
ഓ ഡേ കൊളോൺ (Eau de Cologne)
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു