ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ത്യയിൽ ഓരോ മിനിറ്റിലും ഒരു സ്ത്രീ കുറ്റകൃത്യത്തിന് ഇരയാവുന്നു എന്നാണ് കണക്ക്. വിശാഖ വേഴ്സസ് സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ എന്ന കേസിൽ സുപ്രീംകോടതി, ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് ചില മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
2013ലെ, തൊഴിലിടങ്ങളിലെ സ്ത്രീപീഡന നിയമം മുതൽ പിന്നീടുണ്ടായ എല്ലാ സ്ത്രീ നിയമ പരിരക്ഷകളിലും ഈ മാർഗനിർദേശങ്ങൾ തന്നെയാണ് ചട്ടക്കൂടായി മാറിയിരിക്കുന്നത്. അറിയാം, സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ച്...
എന്താണ് ലൈംഗികാതിക്രമം?
ലൈംഗിക ബന്ധവും അതിന്റെ തുടർച്ചയും
ലൈംഗിക ആവശ്യത്തിനായി താൽപര്യം പ്രകടിപ്പിക്കുകയും നിരന്തര അഭ്യർഥന നടത്തുകയും ചെയ്യുക
ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ
അശ്ലീലം കാണിക്കുക
ലൈംഗിക സ്വഭാവമുള്ളതോ മറ്റേതെങ്കിലും ഇഷ്ടപ്പെടാത്ത ശാരീരികമോ വാക്കാലുള്ളതോ അല്ലാത്തതോ ആയ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടിക്കൽ
തൊഴിലുമായി നേരിട്ട് ബന്ധപ്പെട്ട ഏതെങ്കിലും ലൈംഗിക പ്രവർത്തനങ്ങൾ ആവശ്യപ്പെടുക
സ്ത്രീക്ക് അപമാനകരമാവുന്ന ഏത് തരത്തിലുള്ള പെരുമാറ്റവും
സ്ത്രീയുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പെരുമാറ്റവും അതുമൂലം സ്ത്രീക്ക് വ്യക്തി പരമായും സമൂഹത്തിലും അപമാനമുണ്ടാവുകയും ചെയ്യുക
പോഷ് നിയമത്തിന്റെ പ്രത്യേകതകൾ
ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്ക് സ്ത്രീകൾക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്
ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിന് ശാരീരിക സ്പർശനം എല്ലായ്പോഴും അനിവാര്യമല്ല, സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന വാക്കായാലും പ്രവൃത്തിയായാലും കുറ്റകൃത്യമായി കണക്കാക്കും.
പ്രതികൂല തൊഴിൽ അന്തരീക്ഷം തടയുന്നു.
ഇഷ്ടപ്പെടാത്ത പെരുമാറ്റം ഒഴിവാക്കുന്നു
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു