പെർത്ത്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്തുകൾ ബാക്കി നിൽക്കേ വിജയിച്ചു. അർധ സെഞ്ചുറികൾ നേടിയ എയ്ഡൻ മാർകവും ഡേവിഡ് മില്ലറുമാണ് വിജയത്തിൽ നിർണായകമായത്.
തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ തുടർച്ചയായി വീണത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയിരുന്നു. 5.4 ഓവറിൽ 24 റൺസ് ചേർക്കുന്നതിനിടെയാണ് അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ക്വിന്റൺ ഡിക്കോക്ക് (1), റൈലി റുസ്സോ (0), ടെംബ ബവുമ (10) എന്നിവരാണ് പുറത്തായത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം