കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടും ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നതടക്കമുളള കാര്യങ്ങളിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി