കെജ്രിവാളിന് പടിയിറക്കം
Madhyamam Metro India|September 17, 2024
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും
ഹസനുൽ ബന്ന
കെജ്രിവാളിന് പടിയിറക്കം

ന്യൂ ഡൽഹി: ജയിൽ മോചിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. രാജിക്കത്ത് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറും. ആം ആദ്മി പാർട്ടി സർക്കാറിന്റെ അവശേഷിക്കുന്ന അഞ്ചുമാ സ കാലയളവിലേക്ക് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. രാവിലെ സ്വവസതിയിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയ കെജ്രിവാൾ വൈകീട്ട് രാഷ്ട്രീയകാര്യ സമിതി യോഗവും വിളിച്ചു. ഇന്ന് രാവിലെ 11മണിക്ക് നടക്കുന്ന നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി തെരഞ്ഞെടുക്കും.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MADHYAMAM METRO INDIAView all
നാട് കാത്തിരുന്നു; കാട് കാത്തു
Madhyamam Metro India

നാട് കാത്തിരുന്നു; കാട് കാത്തു

വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

time-read
1 min  |
November 30, 2024
ഗോവിൻഡാ
Madhyamam Metro India

ഗോവിൻഡാ

ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സിനെ ഒരു ഗോളിന് വീഴ്ത്തി ഗോവ

time-read
1 min  |
November 29, 2024
ആദ്യം പറന്നെത്തി ഇവ' താരമായി
Madhyamam Metro India

ആദ്യം പറന്നെത്തി ഇവ' താരമായി

വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടുപോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്

time-read
1 min  |
November 29, 2024
ബ്ലാസ്റ്റേഴ്സിന് ഗോവ വാർ
Madhyamam Metro India

ബ്ലാസ്റ്റേഴ്സിന് ഗോവ വാർ

ഐ.എസ്.എൽ മത്സരം ഇന്ന് കൊച്ചിയിൽ വൈകീട്ട് 7.30ന്

time-read
1 min  |
November 28, 2024
വെടിനിർത്തൽ പ്രാബല്യത്തിൽ
Madhyamam Metro India

വെടിനിർത്തൽ പ്രാബല്യത്തിൽ

ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 60 ദിവസത്തേക്ക് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു

time-read
1 min  |
November 28, 2024
ഇതാവണം ബ്ലാസ്റ്റേഴ്സ്
Madhyamam Metro India

ഇതാവണം ബ്ലാസ്റ്റേഴ്സ്

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്കുശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആഘോഷിക്കുകയാണ് ആരാധകർ

time-read
1 min  |
November 27, 2024
നിഫ്റ്റിൽ പഠിക്കാം
Madhyamam Metro India

നിഫ്റ്റിൽ പഠിക്കാം

ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ്

time-read
1 min  |
November 27, 2024
ജയിച്ചെന്ന് സൊൽറാ
Madhyamam Metro India

ജയിച്ചെന്ന് സൊൽറാ

ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്

time-read
1 min  |
November 25, 2024
ഐ.പി.എല്ലിൽ ലേലക്കാലം
Madhyamam Metro India

ഐ.പി.എല്ലിൽ ലേലക്കാലം

ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ

time-read
1 min  |
November 24, 2024
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
Madhyamam Metro India

ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും

time-read
1 min  |
November 24, 2024