വിപ്രചിത്തി മഹർഷിയുടെയും സിംഹികയുടെയും പുത്രനായിരുന്നു സംഹികേയൻ എന്ന അസുരൻ. പാലാഴിമഥനത്തിനു ശേഷം അസുരൻമാർ അമൃതകുംഭം തട്ടിയെടുക്കുകയും വിഷ്ണു മോഹിനീവേഷം പൂണ്ട് അവരെ കബളിപ്പിച്ച് അമൃത് ദേവൻമാർക്ക് വിളമ്പുകയും ചെയ്തല്ലോ? ആ ഊട്ടുപുരയിൽ വൃദ്ധബ്രാഹ്മണവേഷത്തിൽ സൈംഹികേയനുമെത്തി അമൃത് വിഴുങ്ങുകയും ചെയ്തു. ദ്വാരപാലകൻമാരായി നിന്ന് സൂര്യ ചന്ദ്രൻമാർ ഈ വൃദ്ധ ബ്രാഹ്മണന്റെ തനിസ്വരൂപം മനസ്സിലാക്കി വിഷ്ണുവിനെ വിവരം ധരിപ്പിച്ചു. വിഷ്ണുവിന്റെ ചക്രായുദ്ധം സംഹികേയന്റെ കഴുത്തറുത്തു. എന്നാൽ അസുരൻ വിഴുങ്ങിയ അമൃതിന്റെ പകുതി കൺഠത്തിനു മുകളിലും പകുതി കണ്ഠത്തിനു താഴെയും തങ്ങി നിൽക്കാൻ ഇടയായതിനാൽ ഉടലും തലയും വേർപ്പെട്ട് ഇതിൽ ശീരോഭാഗം രാഹുവെന്നും, അധോഭാഗം കേതുവെന്നും അറിയപ്പെടുന്നു. രാഹുവിന് കഴുത്തിന് താഴെ സർപ്പാകൃതിയുണ്ട്. കേതുവിന് കഴുത്തിന് മുകളിൽ സർപ്പശിരസ്സും. രാഹുവിനെ ഇക്കാരണത്താൽ സർപ്പി എന്നു വിളിക്കുന്നു. രാഹുവിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കേതുവിന്റെ കാര്യങ്ങൾ മനസ്സിലാക്കണം, മറിച്ചും.
ഗ്രഹനിലയിലെ 'സ' എന്ന ചുരുക്കെഴുത്താണ് രാഹുവിനെ കുറിക്കുന്നത് രാജചിഹ്നങ്ങളായ കുട, തഴ, ചാമരം, പിതാമഹൻ, ഗംഗാസ്നാനം, ദുർഗ്ഗാ ദേവി, ദുർഗ്ഗാ പൂജ,നിര്യ തികോൺ, സാംക്രമിക രോഗങ്ങൾ, ചിലന്തി, പാമ്പുപിടിത്തക്കാരൻ, കുഷ്ഠം, മയക്കുമരുന്നുകൾ, ചീട്ടുകളി, വനപർവ്വത വാസം തുടങ്ങി നിരവധി വിഷയങ്ങൾ രാഹുവുമായി ബന്ധപ്പെടുന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം