ജ്യോതിഷശാസ്ത്ര സപര്യയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് പാലത്തിങ്കര എൻ. ദാമോദരൻ നമ്പൂതിരി. വളരെ കുട്ടിക്കാലം മുതൽ ഗുരു കുല വിധിപ്രകാരം ജ്യോതിഷം പഠിച്ച വ്യക്തിയാണ് അദ്ദേഹം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഹയർ സെക്കന്ററി അദ്ധ്യാപകനായിട്ട് ജോലി ചെയ്തു. വിരമിച്ച ശേഷം വിഷയത്തിൽ തന്റെ പൂർണ്ണശ്രദ്ധയും കേന്ദ്രീകരിച്ചു. അധ്യാപകവൃത്തിക്കിടയിലും ജ്യോതിഷം കൈകാര്യം ചെയ്തിരുന്നു.
പ്രമാണമില്ലാതെ പ്രവചനമില്ല ജ്യോതിശാസ്ത്ര "മഹാജനേയേന ഗതസപസ്ഥാ' എന്ന ആപ്ത വാക്യം ഏറ്റവും കൂടുതൽ സ്വീകാര്യമായ ശാസ്ത്രമാണ് ജ്യോതിഷശാസ്ത്രം. പ്രമാണഘടിതമല്ലാത്ത പ്രവചനങ്ങൾക്ക് കൃത്യതയോ, വിശ്വാസ്യതയോ ഇല്ല. എഴുതിക്കൊടുക്കാൻ കഴിയാത്തതൊന്നും പ്രവചിക്കാൻ പാടില്ല. ഓരോ കാര്യങ്ങൾക്കും യുക്തമായ പ്രമാണങ്ങൾ നിലവിലുണ്ട്. ജ്യോതിഷ പ്രവചനത്തിൽ വ്യക്തതയും സ്വീകാര്യതയും വേണമെങ്കിൽ വ്യക്തമായ പ്രമാണങ്ങളിലൂടെ തന്നെ വേണം ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം