ഇന്ന് മിക്ക മാതാപിതാക്കളുടെയും ആധി മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഓരോ രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾ പഠിച്ച് നല്ല നിലയിലെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ കർമ്മവിനകളുടെ അടിസ്ഥാനത്തിൽ ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകളും തടസ്സങ്ങളും കുട്ടികളുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു. ദുശ്ശീലങ്ങൾ, ദുഷ്ടസംസർഗ്ഗം എന്നിവ കുട്ടികളുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. അവരെ എങ്ങനെ നേരായ മാർഗ്ഗത്തിലൂടെ നയിക്കണം എന്നറിയാതെ ചിന്താക്കുഴപ്പത്തിലും വിഷമത്തിലുമാവുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ ആളുകളേയും ജീവിതത്തെ ഏതോ ഒരു രീതിയിൽ നിയന്ത്രിക്കുന്നത് ഗ്രഹങ്ങളാണ്. കർമ്മവിനകൾക്കനുസൃതമായി ഗ്രഹങ്ങൾ നൽകുന്ന ഫലങ്ങൾ കാരണം കയറ്റിറക്കങ്ങളെ നേരിടേണ്ടതായി വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ജ്യോതിഷം മികച്ച വഴികാട്ടിയായി മാറുന്നു.
പൊതുവേ കുട്ടികളുടെ ബാല്യകാലം മുതൽ കോളേജ് വിദ്യാഭ്യാസകാലം വരെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതിരിക്കണമെങ്കിൽ അവരുടെ ജാതകത്തിലെ മാതൃസ്ഥാനം, സുഖസ്ഥാനം എന്ന് പറയപ്പെടുന്ന നാലാം ഭാവവും പിതൃസ്ഥാനം, ഭാഗ്യ സ്ഥാനം എന്ന് പറയുന്ന ഒൻപതാം ഭാവവും ബലമുള്ളതായിരിക്കണം. അതേസമയം അതാത് കാലഘട്ടങ്ങളിൽ നടക്കുന്ന ദശാസന്ധികളും നന്മേയേകുന്ന തരത്തിലായിരിക്കണം. ഇവയിൽ ഏതെങ്കിലും ഒന്നിന് എന്തെങ്കിലും തരത്തിലുള്ള കുറവുണ്ടെങ്കിൽ പലതരം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരും. ജാതകപ്രകാരം ഇതാണ് അവസ്ഥയെങ്കിൽ ഗോചരവശാൽ നടക്കുന്ന ശനി, വ്യാഴം(ഗുരു) രാഹുകേതുക്കൾ എന്നിവയുടെ പകർച്ചയും ചില പ്രശ്നങ്ങൾ സൃഷ്ടിക്കാം എന്നിരുന്നാലും നല്ല ജാതകമാണെങ്കിൽ ഗോചരഗ്രഹനില കൊണ്ട് വലിയ ദോഷങ്ങളൊന്നും ഉണ്ടാവുകയില്ല.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം