ദീപാരാധനയ്ക്ക് സാധാരണയായി തട്ടുവിളക്ക്, പർവ്വതവിളക്ക് നാഗപത്തിവിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കർപ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തിൽ സമർപ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന.
ദീപാരാധനതന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന, ഉച്ചപൂജ ദീപാരാധന, സന്ധ്യാ ദീപാരാധന, അത്താഴ പൂജാ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്ക് വിവിധതരത്തിൽ പേരുകൾ നൽകിയിരിക്കുന്നു.
ക്ഷേത്രങ്ങളിൽ ദീപാരാധനാവേളയിൽ ആരതി ഉഴിയുന്നത് എന്തിനെന്ന് നോക്കാം. ആ സമയം ദേവതാവിഗ്രഹം കൂടുതൽ പ്രകാശിതമായി ഭക്തർക്കു മുന്നിൽ തെളിയും. ആരതി ഉഴിയുന്ന വേളയിൽ നാമജപ മുഖരിതമാകും ക്ഷേത്രാങ്കണം. ദീപാരാധനാ സമയത്ത് ഉയരുന്ന മണിനാദവും മന്ത്രോച്ചാരണവും എല്ലാം ചേരുമ്പോൾ ഭക്തന് അവാച്യമായ അനുഭവമാണ് ഉളവാകുന്നത്. ഭഗവദ് വിഗ്രഹത്തിനു മുന്നിൽ ആരതി ഉഴിയുന്നതിനു പിന്നിൽ വലിയൊരുതത്വം ഒളിഞ്ഞിരിപ്പുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം