ഒരിക്കൽ ഒരു ഗന്ധർവ്വൻ അപ്സരകന്യകകൾക്കൊപ്പം നീരാടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി നാരദമുനി വന്നത്. നാരദനെ കണ്ടയുടനെതന്നെ കുളത്തിൽ നിന്നും ഭയഭക്തി ബഹുമാനത്തോടെ കരകയറാൻ കന്യകമാർ ശ്രമിച്ചു. പക്ഷേ, ഗന്ധർവ്വൻ അവരെ അതിന് അനുവദി ക്കാതെ തടഞ്ഞു നിർത്തുകയും ജലക്രീഡ തുടരുകയുമാണ് ചെയ്തത്. അത് ഗന്ധർവ്വൻ നാരദനെ പരോക്ഷമായി അപമാനിക്കുന്നതിന് തുല്യമായിരുന്നു. അത് ബോധ്യപ്പെട്ട നാരദൻ ഗന്ധർവ്വനെ ശപിച്ചു.
"ഗന്ധർവ്വാ, നീ ഉയർന്ന സ്ഥാനം അലങ്കരിക്കുന്നവനാണ്. അങ്ങനെയുള്ളവർ ഉത്തരവാദിത്തത്തോടുകൂടിയാണ് കാര്യങ്ങൾ പ്രവർത്തിക്കേണ്ടത്. അത് പാലിക്കാതെ മര്യാദകേട് കാട്ടുകയും ബാലിശമായ പ്രവൃത്തി ചെയ്യുകയും ചെയ്ത നീ ഒരു കുയിലായി തുടർ ജീവിതം നയിക്കാൻ ഇടവരട്ടെ.
ചെയ്ത തെറ്റ് മനസ്സിലാക്കിയ ഗന്ധർവ്വൻ ശാപമോക്ഷത്തിനായി പ്രായശ്ചിത്തത്തോടെ നാരദനോട് മാപ്പിരന്നു. അതുകേട്ട നാരദന്റെ മനസ്സലിയുകയും കാട്ടിലും മലകളിലും പല നാടുകളിലും അലഞ്ഞശേഷം നീ കാശി വിശ്വനാഥനെ പ്രാർത്ഥിക്കുക, ശാപവിമോചിതനാകും എന്ന് അനുഗ്രഹിക്കുകയും ചെയ്തു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.