
ഇടവെട്ടിയിലെ അത്ഭുതകൃഷ്ണനായ ഔഷധ കൃഷ്ണന്റെ സന്നിധിയിലെ സൗഖ്യാഭീഷ്ടസിദ്ധി പൂജയും തിരുവോണഊട്ടും അവിശ്വസനീയവും അത്ഭുതകരവുമാണ്. അയ്യായിരം വർഷങ്ങൾക്കുമപ്പുറത്ത്, ആയുർവേദത്തിന്റെ ആചാര്യന്മാരും, ദേവവൈദ്യൻമാരുമായ അശ്വിനീദേവപുത്രൻ നകുലൻ പാരിൽ സൗഖ്യം നിറയ്ക്കുക എന്ന മഹാസങ്കല്പത്തിൽ പ്രതിഷ്ഠിച്ച ഭാരതത്തിലെ തന്നെ അത്യപൂർവ്വമായ ഒരു ക്ഷേത്രമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അത്ഭുതലീലകൾ കൊണ്ടുതന്നെയാണ് ഇവിടുത്തെ കൃഷ്ണൻ അത്ഭുതകൃഷ്ണനെന്നും ഔഷധ കൃഷ്ണനെന്നും അറിയപ്പെടുന്നത്. എല്ലാവർഷവും കർക്കടകം 16ന് ഇവിടെ നടക്കുന്ന ഔഷധസേവയിലൂടെ പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്കാണ് അത്ഭുതകരമായ ഫലസിദ്ധി ലഭിക്കാറുള്ളത്. ഭക്തജനങ്ങളുടെ മനസ്സിൽ ഭഗവാൻ തന്നെ തോന്നിപ്പിച്ച വഴിപാടുകളാണ് ഇവിടെ നടക്കുന്നത്.
നാണയപ്പറ സമർപ്പിച്ച് പ്രാർത്ഥന
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In


This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?
പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി
ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ
മഹാശിവരാത്രി....ഭഗവാൻ ശിവനെ ആരാധിക്കാത്ത ഒരുവന്റെ മനുഷ്യജന്മം വിഫലമാണ്. എപ്പോഴും ശിവന്റെ ചിന്തയിൽ ലയിച്ചിരിക്കുന്ന ഒരുവന് യാതൊരുവിധ ദുഃഖവും ഉണ്ടാകില്ല എന്ന് ശിവപുരാണത്തിൽ പറയുന്നു. ശിവഭജനത്തിൽ ഇഹലോകത്തിൽ മാത്രമല്ല പരലോകത്തും സുഖാനുഭവം ഉണ്ടാകുന്നു

ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്
പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...

വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ