'കളരി' എന്ന വാക്കുതന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്ന് അർത്ഥമാകുന്നതാണ്. ഒരുപക്ഷേ, കളരിപ്പയറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ആയോധന കലയാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. കളരി, പയറ്റ് എന്നിങ്ങനെ രണ്ട് വാക്കുകൾ ചേർന്നുള്ള ഒരു സംഗമം കൂടിയാണ് "കളരിപ്പയറ്റ്.
അടവുകളും ചുവടുകളും കൊണ്ട് നേരിടുന്ന കളരി അഭ്യാസങ്ങൾക്ക് ഭൗതികനേട്ടങ്ങളേക്കാൾ കൂടുതലായി മാനസിക ഗുണങ്ങളുണ്ടെന്നു ള്ളതാണ് വലിയ നേട്ടം.
ഒരു കളരി അഭ്യസിച്ചിട്ട് ഒരു അതുപോരാളിയിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒരു ആക്രമണത്തെ നേരിടേണ്ടതായി വന്നാൽ അത് മുൻകൂട്ടി അറിയാനും കാണാനുമുള്ള കഴിവ് പഠിച്ച് നേടേണ്ടതു ണ്ട്.
സാധാരണയായി കളരി അഭ്യാസികൾക്കിടയിൽ കളരിപ്പയറ്റിന്റെ രണ്ട് ശൈലികൾ അംഗീകരിക്കപ്പെടുന്നു. വടക്കൻ ശൈലിയുമുണ്ട്, തെക്കൻ ശൈലിയുമുണ്ട്.
ആയോധനകലയിൽ കളരിപ്പയറ്റിന് ദീർഘകാലത്തെ അനു ഭവസമ്പത്തും ചരിത്രവുമു ള്ളതിനാൽ കളരിപ്പയറ്റിന്റെ സ്ഥാനവും മഹത്വവും ഏറെ ഉയർന്നതാണ്. കേരള സമൂഹത്തിലെ സ്ത്രീകളും കളരിപ്പയറ്റിൽ പരിശീലനം നേടിയിട്ടുള്ള സാഹചര്യങ്ങൾ വന്നുതുടങ്ങിയതോടെ പുരുഷ ന്മാർക്കൊപ്പം പെൺകുട്ടികളും ഈ ആയോധന കല അഭ്യസിക്കാൻ താൽപ്പര്യം കാണിക്കുന്നുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്