സിനിമാക്കാരെക്കുറിച്ച് ഒരു പാട് വാർത്തകൾ ഉണ്ടാകുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. നല്ല മനസ്സിനുടമകളായിവർ സിനിമാക്കാരുടെ ഇടയിലും ഒരുപാട് ഉണ്ടന്നാണ് നിങ്ങളുടെ ജീവിതം കാണിച്ചു തരുന്നത്?
കലാകാരന്മാർ കോർണർ ചെയ്യപ്പെടുന്ന കാലമാണിത്. ആളുകളിലേക്ക് സത്യാവസ്ഥ എത്താത്തതു കൊണ്ടുതന്നെ ആളുകളെല്ലാം വലിയ ആശയക്കുഴപ്പത്തിലാണ്. ഞങ്ങൾ ചെയ്യുന്ന കാര്യം ആളുകളിലേക്ക് എത്തിക്കണം എന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. അന്ന് നടന്ന അഭിമുഖത്തിൽ ചോദ്യകർത്താവ് ചോദിച്ചപ്പോൾ പറഞ്ഞു പോയതാണ്.
പ്രേക്ഷകർ താങ്കളെ അറിയുന്നത് പാഷാണം ഷാജി എന്ന ഒരു നടനായി മാത്രമാണ്. സ്വന്തം വീട് വിറ്റ് മറ്റൊരു വ്യക്തിക്ക് വീട് നിർമ്മിച്ചു നൽകിയ സന്മനസ്സുള്ള ഷാജിയെ പ്രേക്ഷകർക്കറിയില്ല. മറ്റൊരാൾക്ക് വേണ്ടി സ്വന്തം വീട് വിൽക്കാൻ എങ്ങനെയാണ് തോന്നിപ്പിച്ചത് ?
എന്റെ സുഹൃത്ത് വഴിയാണ് ഞാൻ മരടിലുള്ള ഈ കുടുംബത്തെക്കുറിച്ചറിയുന്നത്. ഞാൻ അവരുടെ അടുത്തേക്ക് പോയപ്പോഴാണ് അവരുടെ ദുരിതജീവിതം ശരിക്കും മനസ്സിലാകുന്നത്. ഫ്ളെക്സ് വിരിച്ചിട്ടുള്ള വീടെന്ന തോന്നൽ പോലും തരാത്ത ഒന്നിലാണ് അവർ താമസിക്കുന്നത്. കുളി മുറിയോ ടോയ്ലറ്റോ ഒന്നുമില്ല. ആദ്യം അവർക്കെന്തെങ്കിലും സഹായം ചെയ്തുകൊടുക്കാം എന്നാണ് ഞങ്ങൾ കരുതിയത്. പിന്നീടാണ് വീട് നിർമ്മിച്ചുകൊടുക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്. ഷാജി മുന്നിലുണ്ടങ്കിൽ ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞു കൊണ്ട് വേറെ ചില സുഹൃത്തു ക്കളും ഞങ്ങൾക്കൊപ്പം ചേർന്നു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്