Vanitha - January 21, 2023
Vanitha - January 21, 2023
Magzter GOLDで読み放題を利用する
1 回の購読で Vanitha と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する Vanitha
1年 $9.99
保存 61%
この号を購入 $0.99
この問題で
Vanitha January21, 2023
ആ സ്വാതന്ത്ര്യമാണ് ഞാൻ
ശതകോടി വിറ്റുവരവുള്ള ബ്ലിസ്ബ് സ്ഥാപകയും കൊച്ചിക്കാരിയുമായ മിനു മാർഗരറ്റിനു പെൺകുട്ടികളുടെ ഹരമായ ഷോപ്പിങ് സൈറ്റ് മിഷോയുമായി ഒരു ബന്ധമുണ്ട്
4 mins
ഇതു താൻഡാ പൊലീസ്
പോലീസ് യൂണിഫോമിന്റെ ചുമലിലെ നക്ഷത്രങ്ങൾ ഇപ്പോൾ കൂടുതൽ തിളങ്ങുന്നതു സേനയുടെ ഭാഗമായ വനിതകളുടെ കൂടി കരുത്തിലാണ്
5 mins
പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ
ഭക്ഷ്യവിഷബാധ; ഭക്ഷണം തയാറാക്കുമ്പോഴും പുറത്തു പോയി കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3 mins
സന്തോഷം എന്ന ശരിയുത്തരം
നല്ല ഭാര്യ, നല്ല അമ്മ എന്നീ 'നല്ല' ലേബലുകളുടെ ട്രാപ്പിൽ വീഴാതെ ജീവിതത്തിൽ ഉയരങ്ങൾ കണ്ടെത്തിയ മേരി മെറ്റിൽഡ ടീച്ചർ
2 mins
മലപ്പുറത്തിന്റെ നീലപ്പട്ടാളം
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
1 min
വീട്ടിലുണ്ടാക്കാം പ്രോട്ടീൻ പൗഡർ
അവശ്യ പോഷകമായ പ്രോട്ടീൻ ലഭിക്കാൻ ഇതുതന്നെ നല്ല വഴി
1 min
ഗൗരി പ്രകാശം പരത്തുന്നവൾ
പത്തൊൻപതു വയസ്സിനുള്ളിൽ പതിനൊന്നോളം ശസ്ത്രക്രിയകൾ. എന്നിട്ടും തളരാനല്ല പൊരുതാനാണു ഗൗരി തീരുമാനിച്ചത്
2 mins
പിടഞ്ഞു വീണാൽ ചികിത്സ വേണം
വളർത്തു മൃഗങ്ങളിലെ അപസ്മാരം, ചെയ്യേണ്ട കാര്യങ്ങൾ
1 min
പോഷകപ്രദം പാഴ്സി
വിഭവങ്ങൾക്കു ഗന്ധവും രുചിയുമേകുന്ന പാഴ്സി നട്ടുവളർത്താം
1 min
ചാട്ട് വണ്ടി
വീട്ടിൽ തയാറാക്കാൻ മൂന്നു തരം ചാട്ട്
1 min
പിംപിൾ അകറ്റാൻ സിംപിൾ വഴികൾ
മുഖക്കുരു മായ്ക്കാനും ഇനി വരാതിരിക്കാനും പരിഹാരമുണ്ട്
1 min
പിന്നെ.ആ പരാതികൾ മാഞ്ഞുപോയി
സീരിയലിലെ വില്ലത്തിയായ അപ്സര ചാനലിലെ സംവിധായകനായ ആൽബിയെ വിവാഹം കഴിച്ച കഥയിൽ ട്വിസ്റ്റുകളേറെ
3 mins
പ്രതികരിക്കണം ഭയമില്ലാതെ
“അയ്യോ... ഞാനിതു പറഞ്ഞാൽ നാളെ പ്രശ്നമാകുമോ, ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ചാൽ മിണ്ടാൻ പറ്റുമോ?” സ്വാസിക വിജയ് നിലപാടു വ്യക്തമാക്കുന്നു
3 mins
ബെസ്റ്റ് ബഡ്ഡീസ്
മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും
3 mins
ആഹാരത്തിൽ തുടങ്ങാം ആദ്യപാഠങ്ങൾ
സൂക്ഷ്മവും അസൂക്ഷ്മവുമായ പല കാര്യങ്ങളിലൂടെ വേണം ലൈംഗികവിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ കുട്ടിയിലേക്കു പകരാൻ
1 min
പണി പാളാത്ത ചിരി
കാലം മാറി, തമാശകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നു രമേഷ് പിഷാരടി പണി പാളാത്ത ചിരി
1 min
Vanitha Magazine Description:
出版社: Malayala Manorama
カテゴリー: Women's Interest
言語: Malayalam
発行頻度: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- いつでもキャンセルOK [ 契約不要 ]
- デジタルのみ