Unique Times Malayalam - October - November 2022
Unique Times Malayalam - October - November 2022
Magzter GOLDで読み放題を利用する
1 回の購読で Unique Times Malayalam と 9,000 およびその他の雑誌や新聞を読むことができます カタログを見る
1 ヶ月 $9.99
1 年$99.99 $49.99
$4/ヶ月
のみ購読する Unique Times Malayalam
1年 $2.99
保存 75%
この号を購入 $0.99
この問題で
Premium Business Lifestyle Magazine
ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ ഡോ. അജിത് രവി
ഡോ അജിത്തിന്റെ ജീവിതതത്വശാസ്ത്രം ലളിതമാണ് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.' ഈ ചിന്താഗതി പ്രവർത്തികമാക്കിയതിനാലാണ് ക്രമാനുഗതമായി ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷ ൻ ബിസിനസ്സുകളിൽ ഒന്നായി ഉയരാൻ അജിത്തിന് സാധിച്ചത്. അദ്ദേഹത്തിന്റെ ഏകാഗ്രത, ദൃഢനിശ്ചയം, അചഞ്ചലമായ തൊഴിൽ നൈതികത ആത്മവിശ്വാസം എന്നിവ യുവാക്കൾക്ക് ഒരു മാതൃകയാണെന്നുള്ളതിൽ സംശയമില്ല.
3 mins
വായന: ഒരു പ്രധാന പഠന ശീലം
വായനയെന്നത് ഒരു അടിസ്ഥാന കഴിവാണ്, അത് പലപ്പോഴും അബോധാ വസ്ഥയിൽപ്പോലും പഠിപ്പിക്കപ്പെടുന്നു. അക്ഷരമാല, ഭാഷകൾ, വ്യാകരണം, വിരാമചിഹ്നങ്ങൾ എന്നിവ ഔപചാരികമായി നമ്മെ പഠിപ്പിക്കുമ്പോൾ, മറ്റുള്ള എല്ലാ വിഷയങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള മാധ്യമം കൂടിയാണ് വായന. നമ്മുടെ ആശയങ്ങളെ ചുറ്റിപ്പറ്റിയാണ് ചിന്ത രൂപപ്പെടുന്നത്, ഈ ആശയങ്ങളുടെ ആവിഷ്കാരത്തിന് ഭാഷാ എന്ന മാധ്യമം ആവശ്യമാണ്.
2 mins
സമ്പൂർണ്ണ ഹോസ്പൈസ്, പാലിയേറ്റീവ് കെയർ സെന്ററുകൾ ഈ കാലഘട്ടത്തിന്റെ ആവശ്യം
പാലിയേറ്റീവ് കെയർ വോളന്റിയർമാർ പ്രാഥമിക പരിചരണ ദാതാക്കളാണ്, അവർ പ്രാദേശികമായുള്ള കാര്യങ്ങളെക്കുറിച്ച് അറിവും നല്ല പൊതു സമ്പ ർക്കവും ഉള്ളവരാണ്, അതിലൂടെ അവർക്ക് രോഗീസമൂഹവും പുറം ലോകവും തമ്മിലുള്ള വിടവ് നികത്താൻ സാധിക്കും. പാലിയേറ്റീവ് കെയർ എന്നത് സമ്പൂർണ്ണവൈദ്യപരിചരണത്തിന് ആവശ്യഘടകമാണ്. നിലവിലുള്ള ആരോ പരിരക്ഷാ സൗകര്യങ്ങളോടൊപ്പം നിശിതമായ ആരോഗ്യപ്രശ്നങ്ങളെ പരിചരിക്കുന്നതിന് കൂടുതൽ അനുയോജ്യവുമാണ്.
3 mins
മൾട്ടി ലാറ്ററൽ ഇൻസ്ട്രുമെന്റുകൾ ഉയർന്നുവരുന്ന പുതിയ ഓർഡർ
എന്താണ് ഒരു മൾട്ടി ലാറ്ററൽ ഇൻസ്ട്രുമെന്റ് ('MLI')
3 mins
സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിറവിൽ ടാലൻമാർക്
മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങുന്നു ടാലൻമാർക്ക് സൂക്ക്
2 mins
സ്തനാർബുദം: നേരത്തെ എങ്ങനെ തിരിച്ചറിയാം
ആയുർവേദശാസ്ത്രത്തിൽ ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പലപ്പോഴും മരുന്നുകൾ കഴിക്കുന്നതുകൊണ്ടുമാത്രം പൂർണ്ണമായ ശമനം കിട്ടുകയില്ല. അത്തരം സന്ദർഭങ്ങളിൽ മരുന്നുകൾ ഉപയോഗിച്ച് ക്ഷാ ളനം (Viginal douche), അവഗാഹം (Sitz bath), പിചു (Vaginal Tampoon), വർത്തി, ക്ഷാരകർമ്മം മുതലായ സ്ഥാനിക ചികിത്സകൾ വളരെയധികം ഗുണം ചെയ്യുന്നു.
1 min
അനിവാര്യമായ ഒരു നവാരംഭത്തിലേക്ക്
\"നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക, നിങ്ങൾക്ക് ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക; നിങ്ങൾക്ക് നടക്കാൻ കഴിയുന്നില്ലെങ്കിൽ, സ്ക്രാൾ ചെയ്യുക; എന്നാൽ നിങ്ങൾ ചെയ്യുന്നതെന്തും മുന്നോട്ട് പോകുക.
3 mins
പുരികത്തിലെ താരൻ തടയുന്നതിന് ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 min
കന്യാകുമാരിയിലെ പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും
1892 ഡിസംബറിലാണ് വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് പാറയിൽ ധ്യാനിക്കുന്നതിനായി കന്യാകുമാരിയിൽ എത്തുന്നത്. പാറയിൽ ധ്യാനിക്കുന്നതിന് മുൻപ് കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ദേവീകടാക്ഷത്താൽ അമാനുഷിക ശക്തി ആർജ്ജിച്ചതിനാലാവാം കടൽക്ഷോഭത്തെ വക വെക്കാതെ അത്ര ദൂരം താണ്ടി പാറയിൽ എത്തിച്ചേർന്നതെന്നുമാണ് വിശ്വാസം.
2 mins
മെഴ്സിഡസ് ബെൻസ് EQS 580
ഓട്ടോ റിവ്യൂ
3 mins
Unique Times Malayalam Magazine Description:
出版社: Unique Times
カテゴリー: Business
言語: Malayalam
発行頻度: Monthly
അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf
- いつでもキャンセルOK [ 契約不要 ]
- デジタルのみ