CATEGORIES
വിശുദ്ധിയുടെ നിറവസന്തം
റമസാൻ മുബാറക്ക്-രണ്ട്
പനീർ ഫ്രൈഡ്പഫ്സ്
റംസാൻ പാചകം
ശോശാമ്മച്ചേച്ചിയുടെ കോഴികൾ
ഉണ്ണികളേ... ഒരു കഥ പറയാം
വിഷു സ്പെഷൽ
ടേസ്റ്റി കിച്ചൺ
ഗുരുവായൂരിലെ വിഷുക്കണി ദർശനം
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് പ്രാധാന്യമ റും. കണ്ണനെ കൺനിറയെ കണ്ട് കണിക്കോപ്പുകളും കണ്ട് തൊഴാം എന്നതാണ് സവിശേഷത. വിഷുദിനത്തിൽ പുലർച്ചെ 2.30 മുതൽ 3.30 വരെയാണ് വിഷുക്കണി ദർശനം.
വിഷുക്കണി ഒരുക്കാം
ഏപ്രിൽ 14 മേടം ഒന്നിനാണ് ഇത്തവണത്തെ വിഷു. പുലർച്ചെ 2.24 കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വിഷുക്കണി കാണാം
“റമസാന്റെ കാരുണ്യമുദ്ര'
റമസാൻ സന്ദേശം തീവമായ വിശപ്പും ദാഹവുമുള്ളവർ ലോകത്തുണ്ട്. അവരെക്കൂടി അനുഭവത്തിലൂടെ തിരിച്ചറിയുകയാണു റമസാൻ വ്രതത്തിന്റെ ലക്ഷ്യം.
പാണ്ഡ്യമാർ പൊളിയാണ്
സ്പോർട്സ് ബീറ്റ്.
അനസൂയ
ബോൺസായി
പെസഹാ മുതൽ ഉയിർപ്പു വരെ
യേശു കഴുതപ്പുറത്തുകയറി ഒലിവ് മലയിൽനിന്നു ജറുസലം ദേവാലയത്തിലേക്കുള്ള യാത്ര ഗോൾഡൻ ഗേറ്റ് വഴിയായിരുന്നുവെന്നും അതിനുശേഷം അടയ്ക്കപ്പെട്ട ഗേറ്റ് ഇനി മിശിഹായുടെ രണ്ടാം വരവിൽ മാത്രമേ തുറക്കപ്പെടുകയുള്ളൂ എന്നും യഹൂദന്മാർ വിശ്വസിക്കുന്നു.
മലയാറ്റൂർ മലയും കേറി.....
ഗാഗുൽത്താ മലയിലേക്ക് മരക്കുരിശും വഹിച്ച് യേശു നടത്തിയ അന്ത്യ യാത്ര അനുസ്മരിച്ചാണ് വിശ്വാസികൾ കുരിശുചുമന്ന് മല കയറുന്നത്. 'പൊന്നിൻ കുരിശു മുത്തപ്പോ പൊൻമല കേറ്റം' എന്നു പാടിയാർത്താണു മലകയറ്റം.
വയനാടൻ ചുരത്തിൽ കുരിശിന്റെ വഴി
ദുഖവെള്ളി ദിനത്തിൽ ധ്യാനനിമഗ്നമായ മനസ്സുമായി ആയിരങ്ങൾ കുരിശിന്റെ വഴിയിലൂടെ വയനാടൻ ചുരത്തിന്റെ മലമടക്കുകൾ താണ്ടി ആത്മനിർവൃതി തേടും.
ഈസ്റ്റർ വിഭവങ്ങൾ
ടേസ്റ്റി കിച്ചൺ
പാമ്പും പാമ്പാട്ടിയും പിന്നൊരു പെൺകുട്ടിയും
ഉണ്ണികളേ...ഒരു കഥ പറയാം
ഇന്നത്തെ നോമ്പ് ഡോക്ടർ വക; അന്നത്തേത് പള്ളീലച്ചൻ വക!
ഉയിർപ്പിന്റെ അന്ന് പ്രാർഥനയില്ല. കോഴിയിറച്ചി വയറു നിറച്ചു തട്ടാലോ എന്ന പ്രതീക്ഷയാ. ദുഃഖവെള്ളിയാഴ്ച പച്ചക്കറികൊണ്ടുള്ള ആറാട്ടാണ്. അന്നും ആശ്വസിക്കും. ഇനി ഒന്നരദിവസം കൂടി കാത്താൽ ഈസ്റാവൂലോന്ന്.
ദാഹം ശമിക്കാനും ദേഹം തണുക്കാനും സർബത്ത്
ടേസ്റ്റി കിച്ചൺ
ഷോപ്പിങ്ങിനു പോകും മുൻപ്
ഇക്കാലത്തു പുറത്തിറങ്ങുമ്പോൾ ഒരു തുണി സഞ്ചി മടക്കി ബാഗിലോ പോക്കറ്റിലോ വയ്ക്കുന്നതു നല്ലതാണ്. ക്യാരി ബാഗിന്റെ കാഴെങ്കിലും ലാഭിക്കാം.
ട്യൂഷൻഫീസ് എന്താ ലാഭിച്ചുകൂടേ?
കൊച്ചു കുട്ടികളെ വരെ ട്യൂഷനു വിടുന്നതു കാണാം. വിദ്യാഭ്യാസമുള്ള അമ്മമാർക്ക് അൽപ സമയം അതിനായി കണ്ടത്തിയാലെന്താ?
ഓരോ ചെലവിനുമുള്ള പണം പ്രത്യേക കവറിൽ
വീട്ടുചെലവ്, ഷോപ്പിങ്, വിദ്യാഭ്യാസം, മരുന്നുകൾ, യാത്രകൾ ഇവയ്ക്ക് ഓരോ മാസവും ഒരു നിശ്ചിതതുക വകയിരുത്തുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ അത് ഇന്നുതന്നെ തുടങ്ങിക്കോളൂ. അതിൽ ഒട്ടും കൂടുതൽ ചെലവാക്കരുത്. അപ്രതീക്ഷിതമായി പണം എടുക്കേണ്ടി വന്നാൽ മറ്റു ചെലവുകൾ വെട്ടിക്കുറച്ചു വേണം ആ പണം കണ്ടത്താൻ. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ അതു ശീലമാകും.
ഭിക്ഷ
ബോൺസായി
വീട്ടിലുള്ളവർ ഒരേ സമയം ഭക്ഷണം കഴിച്ചാലും ലാഭം
ഉപ്പേരിക്കുള്ള എണ്ണ കുറച്ചതുകൊണ്ടാ, 2 പപ്പടം കഴിക്കുന്നവരത് ഒന്നാക്കിയതു കൊണ്ടോ അടുക്കളച്ചെലവു കുറയാൻ പോകുന്നില്ല. ശ്രദ്ധാപൂർവം ചില ചിട്ടവട്ടങ്ങൾ നടത്തിയാൽ അടുക്കളച്ചെലവിൽ അതിശയകരമായ ലാഭമുണ്ടാക്കാം.
ഇന്ത്യൻ ക്രിക്കറ്റിലെ ലേഡി സൂപ്പർ സ്റ്റാർ
റെക്കോർഡുകളിലേക്കു ബൗണ്ടറി പായിച്ച് ഇന്ത്യൻ ബാറ്റ്സ്മാൺ മിതാലി രാജ്
അലക്കും ഇസ്തിരിയും ഇനി ആഴ്ചയിലൊരിക്കൽ
അന്നന്നത്തെ തുണികൾ മാത്രം അന്നന്നു വാഷിങ് മെഷീനിലിട്ട് അലക്കുന്നവരുണ്ട്. അത് ഇക്കാലത്ത് ഒരു ധാരാളിത്തം തന്നെ.
10% വീട്ടുചെലവ് കുറയ്ക്കാം
കേരളത്തിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധയും മുൻ കോളജ് പ്രഫസറുമായ ഡോ. കൊച്ചുറാണി ജോസഫ് സാധാരണക്കാരിയായ ഒരു വീട്ടമ്മയെപ്പോലെ വീട്ടുചെലവിൽ മിനിമം 10 ശതമാനം ലാഭം കിട്ടാവുന്ന ചില സൂത്രവിദ്യകൾ പറഞ്ഞു തരുന്നു.
ഉറങ്ങുന്ന സുന്ദരി
കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ
സ്രോതസ്സ്
ബോൺസായി
ലിറ്റിൽ റെഡ് റൈഡിങ് ഹുഡ്
കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ
ചീരവിത്ത് നടീലും പരിപാലനരീതിയും
നമുക്കും വേണ്ടേ ഒരടുക്കളത്തോട്ടം
കോവിഡ് വാക്സിൻ റജിസ്ട്രേഷൻ ആരംഭിച്ചു
വയസ് 60 കഴിഞ്ഞവർക്കും ഗുരതരരോഗം ബാധിച്ച് 45 നും 59 നും ഇടയിലുള്ളവർക്കും കോവിഡ് വാക്സീൻ എടുക്കാനുള്ള രജിസ്ട്രേഷൻ മാർച്ച് ഒന്നാം തീയതി തന്നെ ആരംഭിച്ചതാണ്. ഇപ്പോഴും എങ്ങനെ, എവിടെ റജിസ്റ്റർ ചെയ്യണം എന്നറിയാത്തവരുണ്ട്. ചിലർക്ക് വാക്സീനെക്കുറിച്ചുള്ള ആശങ്കകൾ വിട്ടുമാറിയിട്ടില്ല. കുത്തിവയ്പ് എടുത്താൽ പ്രശ്നമാകുമോ എന്നോർത്ത് മടിച്ചു നിൽക്കുന്നവരുമുണ്ട്.
ചൂടുകാലത്ത് മരുന്നുകൾ സൂക്ഷിക്കേണ്ടത് എങ്ങനെ?
നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകളും മുറിയിലെ താപനിലയിൽ 20-25 സെൽഷ്യസ് സൂക്ഷിക്കാവുന്നതാണ്. അവയിൽ 'Store in room temperature' എന്ന നിർദേശം കാണാറുമുണ്ട്.