CATEGORIES
കുറഞ്ഞ ചെലവിൽ വീട് അലങ്കരിക്കാം
വീട് വയ്ക്കുന്നതിൽ മാത്രമല്ല, വീട് അലങ്കരിക്കുന്നതും വളരെ പ്രധാനമാണ്
ബാത്ത്റൂമിലെ ദുർഗന്ധം അകറ്റാം
വീട്ടിലെത്തുന്ന അതിഥിയെ ബാത് മിൽ കയറ്റാൻ പലർക്കും മടിയാണ്. കാരണമന്വേഷിച്ചാൽ വില്ലൻ ബാത്രമിലെ ദുർഗന്ധം തന്നെ! അതിഥികൾക്ക് മാത്രമല്ല വീട്ടുകാർ പോലും ബാം ഉപയോഗിക്കുന്നത് മൂക്ക് പൊത്തിയാണെങ്കിലോ? അപ്പോൾ കാര്യം സീരിയസ് ആണ്. ഈ പ്രശ്നം എങ്ങനെ ഡീൽ ചെയ്യും ഗയ്സ്? ഈ ചോദ്യം ഇനി ഗൂഗിളിൽ തപ്പി ബുദ്ധിമുട്ടേണ്ട കാരണം അതിന് കൃത്യമായ പരിഹാരവുമായിട്ടാണ് ഞങ്ങളെത്തിയിരിക്കുന്നത്.
ക്ഷമയോടെ ഒരുക്കാം സ്വപ്നവീട്
വീട്ടിലെ മുക്കും മൂലയുമൊക്കെ കൃത്യമായി ഒരു ക്കേണ്ടത് ഏറെ പ്രധാനമാണ്. എല്ലാ വീടുകളിലും കോണർ അഥവ മൂലകൾ കാണും. കൃത്യമായി സ്ഥലം വിനിയോഗിക്കാൻ ഈ മൂലകൾ കൈകാര്വം ചെയ്യുന്ന രീതി വളരെ പ്രധാനമാണ്. പൊതുവെ ഒഴിഞ്ഞ് കിടക്കുന്ന ഈ മൂലകൾ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഈ മൂലകളിലും നല്ല രീതിയിലുള്ള ചില അലങ്കാരങ്ങൾ നൽകാൻ സാധിക്കുമെന്നതാണ് യാഥാർത്ഥ്യം.
ക്ലോസറ്റ് വാങ്ങുമ്പോൾ ശ്രദ്ധ വേണം
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ബാൽക്കണി വേണം അല്പം ശ്രദ്ധ
ബഹുനില കെട്ടിടങ്ങളിൽ ജീവിക്കുന്നവർക്ക് പുറം കാഴ്ചകൾ കാണാനും അല്പസമയം സ്വസ്ഥമായി ഇരിക്കാനും സൗകര്യമൊരുക്കുന്ന ബാൽക്കണികൾ ഏറെ പ്രിയപ്പെട്ടതാണ്.
അകത്തളം മനോഹരമാക്കാൻ എപിഷ്യ
പല തരത്തിലുള്ള എപിഷ്യ ചെടികളുണ്ട്
സ്നേക്ക് പ്ലാന്റുകൾ വീടിനകം ശുദ്ധമാക്കും
വീടിനകത്തും പുറത്തും വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്
പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം
ഇൻഡോർ പ്ലാന്റുകൾ വീടിന് പുതുജീവൻ നൽകും
ഓണം വരുന്നു വാങ്ങിക്കൂട്ടാൻ ഓട്ടവും
500 കോടി രൂപ വരെ ഓണ വിപണിയിൽ നിന്നു സ്വന്തമാക്കാമെന്നു കരുതുന്ന കമ്പനികളുണ്ടു കേരളത്തിൽ.
വയറിങ്ങിൽ ശ്രദ്ധിക്കാം
ഒരു വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ സർക്യൂട്ടിന്റെയും ഉപകരണങ്ങളുടെയും രൂപകല്പനയാണ് വയറിങ് ഡയഗ്രം
അകത്തളം വൃത്തിയാക്കാം ആരോഗ്യത്തോടെ ജീവിക്കാം
വാതിലും ജനലുകളും അടച്ചിട്ടിട്ടും വീടി നകത്താകെ പൊടി നിറയുന്നത് കണ്ടിട്ടു ണ്ടോ. പുറത്തുനിന്ന് മാത്രമല്ല, അകത്തു നിന്നുതന്നെ വരുന്നതാണ് ഈ പൊടി ശല്യം. പൊടിക്കുപുറമേ ഈർപ്പം, പുക, പ്രാണികൾ, വളർത്തുമൃഗങ്ങൾ, ഭക്ഷ്യവ സ്തുക്കൾ സൂക്ഷിക്കുന്നതിലെ ശ്രദ്ധയില്ലായ്മ എന്നിങ്ങനെ നാമറിയാതെ നമ്മെ രോഗികളാക്കുന്ന പലവിധ കാര്യങ്ങൾ വേറെയുമുണ്ട് വീടകങ്ങളിൽ.
അടുക്കള നിർമ്മാണത്തിൽ വിട്ടുവീഴ്ച വേണ്ട
ആരോഗ്യമുള്ള മനസും ശരീരവും മനുഷ്വരാശിയാടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ല ക്ഷണത്തിനോ വൃത്തിയും മാലിന്യമുക്തവുമായ അടുക്കളയും വേണം. അതുകൊണ്ടുതന്നെ അക്ക നിർമാണത്തിൽ യാതൊരു വിട്ടു വീഴ്ചയുടെയും ആവശ്യമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
ചെലവ് കുറച്ചു വീടുവയ്ക്കാം
സിമന്റിയും മണലിനും കമ്പിക്കുമെല്ലാം അനുദിനം വിലവർദ്ധിച്ചു വരികയാണ്.മണൽകി ട്ടാനില്ല പാറപ്പൊടിയുടെ അവസ്ഥയും മറ്റൊന്നല്ല.വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചെലവ് കുറഞ്ഞ മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.