CATEGORIES
കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായം ആർക്കൊക്കെ, എങ്ങനെ ലഭിക്കും?
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഭാഗ്യക്കുറികളിൽനിന്നുള്ള ആദായം കൊണ്ട് ചികിത്സാസഹായം നൽകുന്ന പദ്ധതിയാണിത്.
വേറിട്ട സംരംഭം മികവുറ്റ വരുമാനം
പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡിനെക്കുറിച്ചും ആ സംരംഭം വിജയത്തിലെത്തിച്ച പെൺകുട്ടിയെക്കുറിച്ചും അറിയുക.
ആഭരണ നിർമാണത്തിലൂടെ നേടാം അടിപൊളി വരുമാനം
ആഭരണ നിർമാണത്തിലൂടെ മികച്ച വരുമാനം നേടുന്ന എംബിഎക്കാരി. അവളുടെ വിജയവഴികളെ അടുത്തറിയാം.
ജനപ്രിയ വ്യവസായിയുടെ വിജയരഹസ്യങ്ങൾ
മലയാളികളുടെ ജനപ്രിയ വ്യവസായി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി ഗാർഡിന്റെ ഈ അമരക്കാരൻ തിരക്കുകൾക്കിടയിൽ തനിക്കു പ്രിയപ്പെട്ടതൊന്നും വേണ്ടെന്നു വയ്ക്കാൻ ഒരുക്കമല്ല. എങ്ങനെ അതെല്ലാം സാധിക്കുന്നുവെന്നറിയുക.
വീണുടഞ്ഞ സ്വപ്നങ്ങൾ
ഇടത്തരക്കാർക്ക് ഇളവുകൾ നൽകിയാൽ അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10% സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും നിലവിൽ വന്നു.
ചികിൽസയ്ക്ക് അരലക്ഷം രൂപ
മാരകരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സർക്കാർ ധനസഹായത്തിന് അർഹതയുണ്ട്.
വിദേശയാത്ര, വിദേശ പഠനം 10% വരെ ചെലവേറും
മക്കളുടെ വിദ്യാഭ്യാസത്തിനടക്കം വിദേശത്തേക്കു പണമയയ്ക്കുന്നവരും വിദേശയാത്ര നടത്തുന്നവരും അടുത്ത മാസം മുതൽ അധിക തുക കണ്ടെത്തേണ്ടി വരും.
ബാങ്ക് നിക്ഷേപത്തിന് 5 ലക്ഷം വരെ ഗാരന്റി
ഒരു വ്യക്തിയുടെ ഒരു ബാങ്കിലെ സേവിങ്സ്, കറന്റ് അക്കൗണ്ടുകളും സ്ഥിരനിക്ഷേപവും റിക്കറിങ് ഡിപ്പോസിറ്റും അടക്കമാണ് ഈ അഞ്ചു ലക്ഷത്തിന്റെ കവറേജ്.
ഗൾഫിൽ തൊഴിൽ ചെയ്യുന്നവർക്ക് ആദായനികുതി വേണ്ട
ലോകത്തെവിടെയും നികുതി അടയ്ക്കാത്ത പ്രവാസികൾക്ക് ഇന്ത്യയിൽ ആദായനികുതി ഏർപ്പെടുത്തുമെന്ന ബജറ്റ് നിർദേശം മലയാളി കുടുംബങ്ങളിൽ അക്ഷരാർഥത്തിൽ തീകോരിയിട്ടു.
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന്?
നിക്ഷേപമെന്ന നിലയിൽ നാം വാങ്ങിയ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഒട്ടും സുരക്ഷിതമല്ല.
വായ്പ: കുടിശിക തീർക്കാം ഇളവു നേടാം
സഹകരണ സ്ഥാപനങ്ങളിലെ വായ്പാക്കുടിശിക 50% വരെ പലിശയിളവോടെ അടച്ചുതീർക്കാൻ സഹകരണ വകുപ്പ് അവസരമൊരുക്കുന്നു.
ക്രെഡിറ്റ് റിസ്ക് ഫണ്ടുകൾ
ക്രെഡിറ്റ് റിസ്ക് ഫണ്ടുകളുമായി നല്ലൊരു ബന്ധം സൃഷ്ടിക്കുന്നതിന് ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്.
മാന്ദ്യം മാറും മുൻപേ...
പുതിയ ബിസിനസ് തുടങ്ങാനും നിലവിലുള്ളത് വികസിപ്പിക്കാനും ഏറ്റവും നല്ലത് മാന്ദ്യകാലം തന്നെയാണ്.
ഉറുമ്പും പച്ചക്കുതിരയും
പണിയെടുത്തു പണമുണ്ടാക്കുന്ന ആളിനെ ദൈവം എന്തുകൊണ്ടാണ് ആ പണത്തിന്റെ ഉപയോഗം ആസ്വദിക്കാൻ അനുവദിക്കാത്തത്?
60,000 രൂപ കൊണ്ട് തുടങ്ങി വിറ്റുവരവ് 10 ലക്ഷം കടന്നു
ഒരു വീട്ടമ്മ ജീവിതത്തിലെ വലിയൊരു ആഘാതത്തിൽനിന്നും പുറത്തു കടക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം. ജീവിതം തുടരാൻ തന്നെ അതു വേണമെന്നായി. ഒപ്പം 12 കുടുംബങ്ങൾക്കു കൂടി അത്താണിയായി.
'എനിക്കു ജയിക്കാതെ നിവർത്തിയില്ലായിരുന്നു'
തികച്ചും ആകസ്മികമായി ബിസിനസ് രംഗത്തെത്തി, അവിടെ പിടിച്ചു കയറി വിജയം കൊയ്ത വീട്ടമ്മയുടെ കഥ.
വലിയ വീടൻസിന്റെ ബല്യ പൊല്ലാപ്പ്!
നാട്ടിൽ തറവാടു വക സ്ഥലത്ത് വലിയൊരു വീട് വെറുതെ കിടന്നു നശിക്കുന്നവരുണ്ടെങ്കിൽ അതൊഴിവാക്കാനും വരുമാനമുണ്ടാക്കാനും വഴിയുണ്ട്.
50 വയസ്സു കഴിഞ്ഞാൽ എവിടെ നിക്ഷേപിക്കണം?
എന്താവശ്യത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്? എന്നാണ് പണത്തിനു ആവശ്യം വരുന്നത്? റിസ്ക് എടുക്കാനുള്ള ശേഷി എത്രയാണ്? ഇതെല്ലാം പരിഗണിച്ചാവണം നിക്ഷേപം.
10 ലക്ഷം വരുമാനത്തിന് നികുതി ഒഴിവാക്കാം
കുറഞ്ഞ വരുമാനക്കാർക്കു മാത്രമല്ല, ഉയർന്ന വരുമാനക്കാർക്കും കൃത്യമായി പ്ലാൻ ചെയ്താൽ നികുതി ലാഭിക്കാനാകും. 10 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള വ്യക്തി പൂർണമായി നികുതി ഒഴിവാക്കുന്നത് എങ്ങനെയെന്നു നോക്കുക.
ഗോൾഡ് അഡ്വാൻസ് സ്കീം
അടുത്തു തന്നെ മകളുടെ കല്യാണത്തിനോ മറ്റോ സ്വർണമെടുക്കണമെങ്കിൽ വിലയിലെ ചാഞ്ചാട്ടം ബാധിക്കാതിരിക്കാനുള്ള വഴിയാണ് ഗോൾഡ് അഡ്വാൻസ് സ്കീം അഥവാ സ്വർണവില പരിരക്ഷാ പദ്ധതി.
ഏതു രേഖയും സുരക്ഷിതം, എപ്പോഴും ഉപയോഗിക്കാം
നിങ്ങളുടെ വിലപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം. സ്മാർട്ഫോൺ ഒരെണ്ണം കയ്യിലുണ്ടെങ്കിൽ എവിടെയും എപ്പോഴും ഉപയോഗിക്കാം.
'പാഷൻ' സൃഷ്ടിച്ച വിജയം
ജീവിതത്തിൽ പ്രായം വിജയത്തിനു തടസ്സമാണെന്നു വിശ്വസിക്കുന്നവർ മാത്യകയാക്കേണ്ട വ്യക്തിത്വമാണ് അരിയാന ഹഫിങ്ടൺ.
പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ നേടാം 10 % പലിശ
കേരള സർക്കാർ പദ്ധതിയിൽ പങ്കാളിക്കും ആയുഷ്കാല വരുമാനം ലഭിക്കും.
പ്ലസ് ടു കഴിഞ്ഞാൽ ജോലി കിട്ടാൻ 10 ന്യൂജെൻ കോഴ്സുകൾ
വരുന്നത് പരീക്ഷാക്കാലമാണ്. പ്ലസ് ടുവിനു ശേഷം എന്തു പഠിക്കണമെന്ന് അൽപം നേരത്തെ തീരുമാനമായാൽ അതല്ലേ നല്ലത്. ജോലി കിട്ടാൻ സഹായകമായ ചില പഠനമേഖലകളെ പരിചയപ്പെടുക.