CATEGORIES
ഏർത്ത് എനർജിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലേയ്ക്ക്
2017 ൽ സ്ഥാപിതമായ ശേഷം ഏർത്ത് എനർജി, ഇലക്ട്രിക് മോട്ടോർ സൈക്കിൾ, സ്കൂട്ടർ, ചരക്കു വാഹനങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിന് ഊന്നൽ നൽകുകയായിരുന്നു
അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്തി എസ്ബിഐ
പലിശനിരക്കുകൾ ഉയരുന്നത് സ്ഥിരനിക്ഷേപം ഉള്ളവർക്ക് അനുകൂലമായ ഘടകമാണ്
ഇന്ത്യൻ ബോക്സ്ഓഫീസ് കീഴടക്കി സ്പൈഡർമാൻ
ടോം ഹോളണ്ട് നായകനായെത്തിയ മൂന്നാമത്തെ സ്പൈഡർമാൻ സോളോ സിനിമയാണ് നോ വേ ഹോം.
ജീവനക്കാരുടെ സമരത്തിൽ ബാങ്ക് മേഖല സ്തംഭിച്ചു
സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ 7000 ശാഖകളിലെ 45000 ജീവനക്കാരും ഒഫിസർമാരും പണിമുടക്കി
ഹംഗാമ മ്യുസിക്കുമായി ചേർന്ന് വിയിൽ പ്രീമിയം മ്യൂസിക്ക് സ്ട്രീമിങ് സർവീസ്
ഈ സഹകരണത്തിലൂടെ വിയുടെ എല്ലാ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്കും (പ്രത്യേക ചാർജൊന്നും ഇല്ലാതെ ആറു മാസത്തേക്ക് ഹംഗാമയുടെ പ്രീമിയം സബ്ക്രിപ്ഷൻ ലഭിക്കും
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൻ സർവീസ് ചാർജുകൾ പുതുക്കി
നിശ്ചിത പരിധി കഴിഞ്ഞാൽ ഐപിപി ബിയിലെ ഡെപ്പോസിറ്റിനും പിൻവലിക്കലിനും സർവീസ് ചാർജ് നൽകേണ്ടിവരും.
1500 കോടിയുടെ പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്
കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവിൽ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.
മൈൻക്രാഫ്റ്റ് വീഡിയോകൾക്ക് ഒരു ലക്ഷം കോടി വ്യൂസ്
35,000-ൽ ഏറെ ക്രിയേറ്റർമാർ മൈൻക്രാഫ്റ്റ് കമ്മ്യൂണിറ്റിയുടെ ഭാഗമാണന്ന് യൂട്യൂബ് പറയുന്നു
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസ്
ബൈജൂസ് അമേരിക്കൻ വിപണിയിലും താരമായേക്കുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്
ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
മലിനീകരണ നിയന്ത്രണ നിലവാരം 2023 മുതൽ കൂടുതൽ കർശനമാവുമെന്നതാണു ഡീസലിനോടു വിട പറയാനുള്ള പ്രധാന കാരണമായി മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.
ക്രിപ്റ്റോ കറൻസി നിരോധനം: വെല്ലുവിളികൾ ഏറയെന്ന് ഗീതാ ഗോപിനാഥ്
ക്രിപ്റ്റോകറൻസികൾക്ക് ഒരു ആന്താരാഷ്ട്ര നയമാണ് ആവശ്യമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.
ചിപ്പ് നിർമാണ മേഖലയ്ക്ക് 76,000 കോടിയുടെ ആനുകൂല്യം
1,500 കോടി വിറ്റുവരവുള്ള 20 കമ്പനികളെ 5 വർഷത്തിനുള്ളിൽ കൊണ്ടു വരാനാണ് പദ്ധതി
ഒരു രൂപയ്ക്ക് 100 എംബി ഡേറ്റാ പ്ലാനുമായി റിലയൻസ് ജിയോ
ഇന്ത്യൻ ടെലികോം മേഖലയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാനായാണ് ഇത് കരുതപ്പെടുന്നത്.
ഐമാക്സ് തിയേറ്റർ ശ്യംഖല ഇന്ത്യയിലേയ്ക്ക്
ബ്രോഡ് വേയുടെ പുതിയ മെഗാപ്ലെക്സ് സൈറ്റിലാണ് ഐമാക്സ് തിയേറ്റർ സ്ഥാപിക്കുന്നത്
ആയുർവേദ ഔഷധ നിർമാണം.വ്യവസ്ഥാപിത സംവിധാനം ഉടൻ
നിലവിൽ ഇത് 50,000 കോടി രൂപയുടെ വ്യവസായമാണെങ്കിലും എത്ര യൂണിറ്റുകളുണ്ടെന്നതിനു പോലും കൃത്യമായ കണക്കുമില്ല
രോഗിക്ക് സ്വമേധയാ ക്രമീകരിക്കാവുന്ന ഹോംകെയർബൈഡുകൾ പുറത്തിറക്കി ഗോദ്ജ് ഇന്റീരിയോ
സവിശേഷ നിരയിലുള്ള ഹോം കെയർ ബെഡുകൾ പുറത്തിറക്കി.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
സ്വർണ വില കുറഞ്ഞു
പുതിയ സ്കോഡ കോഡിയാക്കിന്റെ ഉൽപ്പാദനം തുടങ്ങി
പുതിയ കോഡിയാക്കിന്റെ ഉൽപാദനം സ്കോഡയുടെ ഔറംഗാബാദിലെ ഫാക്ടറിയിൽ ആരംഭിച്ചു.
നൂറ് കോടി ഉപയോക്താക്കൾ ആൻഡ്രോയിഡ് വിട്ട് ഐഫോണിലെത്തുമെന്ന് പ്രവചനം
മുൻനിര ഗവേഷണ കമ്ബനിയായ ജെപി മോർഗൻ ആണ് ഇത്തരമൊരു പ്രവചനം നടത്തിയിരിക്കുന്നത്.
തലസ്ഥാനത്തെ ലുലുമാൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ലുലു ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.
കേന്ദ്രം വാരിക്കൂട്ടിയത് 8 ലക്ഷം കോടി
കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷത്തിനിടെ ഇന്ധനങ്ങളിൽ നിന്നുള്ള വിവിധ നികുതികളായി കേന്ദ്ര സർക്കാർ വാരിക്കൂട്ടിയത് 8.02 ലക്ഷം കോടി രൂപ.
കരുത്തുറ്റ എഞ്ചിനുമായി പുത്തൻ 'സ്കോർപിയോ ' 2022
പുതിയ മഹീന്ദ്ര സ്കോർപിയോ അടുത്ത വർഷത്തെ പ്രധാന കാർ ലോഞ്ചുകളിൽ ഒന്നാണ്.
ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ നേടിയത് 46 കോടി
ഉപഭോക്താക്കളെ പിഴിഞ്ഞ് എസ്ബിഐ.
ഇന്ത്യയ്ക്ക് ലോകവ്യാപാര സംഘടനയുടെ താക്കീത്
കയറ്റുമതിക്കുള്ള പഞ്ചസാര സബ്സിഡിയുമായി ബന്ധപ്പെട്ട് നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്ന് ലോകവ്യാപാര സംഘടന.
അംഗങ്ങളുടെ പോസ്റ്റ് അഡ്മിൻമാർക്കും ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചറുമായി വാട്ട്സാപ്പ്
ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിക്കുന്ന തരത്തിലുള്ള പരിഷ്കരണമാണ് വരുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളെകൊറോണ ബാധിച്ചുവെന്ന് ധനമന്ത്രാലയം
റിസർവ് ബാങ്ക്അതിന്റെ ഏറ്റവും പുതിയ പ്രവചനത്തിൽ 2022 സാമ്പത്തിക വർഷത്തിൽ 9.5% വളർച്ച പ്രവചിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു
മികച്ച തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട തൊഴിലിടം ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളുരുവാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പച്ചക്കറി വില റെക്കോർഡിൽ
മട്ട ഉണ്ട അരിയുടെ വില 28 ൽ നിന്ന് 31 ലേക്കും ഉയർന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50യിലേക്കെത്തി.
ചിപ്പ് നിർമാണം പ്രോത്സാഹിപ്പിക്കാൻ 76,000 കോടി രൂപയുടെ പദ്ധതി
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ സെമികണ്ടക്ടർ കമ്പനികളെ തങ്ങളുടെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇൻഡസ്ഇൻഡ് ബാങ്കിൽ നിക്ഷേപം വർധിപ്പിക്കാൻ എൽ.എ.സി.
ബാങ്കിലെ ഓഹരി നിക്ഷേപം 9.99 ശതമാനം ആയി ഉയർത്താൻ എൽ.ഐ.സിക്ക് റിസർവ് ബാങ്കിൽ നിന്നും അനുമതി കിട്ടി