CATEGORIES
ആഫ്രിക്കയിലെ ആനക്കാഴ്ചകൾ
കൊമ്പുയർത്തി, ചിന്നംവിളിച്ച് അലസഗമനം നടത്തുന്ന ആഫ്രിക്കൻ ആനച്ചന്തത്തിന് പകരംവെക്കാൻ മറ്റെന്താണുള്ളത്.
പാൻറുതി തേൻചക്കമധുരമുള്ള നാട്
വർഷത്തിൽ പന്ത്രണ്ട് മാസവും ചക്ക വിളയുന്ന നാടാണ് പാൻറുതി. കൃഷിയുടേയും സംഗീതത്തിന്റേയും വലിയൊരു ചരിത്രം തന്നെ പറയാനുണ്ട് ഈ തമിഴ് നഗരത്തിന്
ചാമ്പൽ മലയണ്ണാനെ തേടി ചിന്നാറിലേക്ക്
പാമ്പാറിന്റെ തീരത്തെ മഴനിഴൽകാടുകളിലെ ചാമ്പൽ മലയണ്ണാന്റെ സാമ്രാജ്യം തേടിയുള്ള യാത്ര കാടിന്റെ അപ്രവചനീയ സ്വഭാവം തുറന്നു കാട്ടുന്നതായിരുന്നു
വാൻകൂവറിലെ ടോട്ടം പോളുകൾ
കാനഡയിലെ വാൻകൂവറിലുള്ള തദ്ദേശീയ ഗോത്രവിഭാഗക്കാർ തങ്ങളുടെ സംസ്കാരവും പ്രൗഢിയും വ്യക്തമാക്കാൻ തയ്യാറാക്കുന്ന ശിൽപങ്ങളാണ് ടോട്ടം പോളുകൾ
യോർക്കിലെ ചരിത്രവീഥികളിലൂടെ
യോർക്ക് നഗരത്തിലാദSള്ള സഞ്ചാരം പഴമയിലേക്കുള്ള തിരിച്ചുപോക്കാണ്. ഗ്രേറ്റ് ബ്രിട്ടന്റെ സംസ്കാരവും പകലും നാഗരികതയും ഈ ചരിത്രഭൂമികയിൽ ഇതൾ വിരിയുന്നത് യാത്രികർ അദ്ഭുതത്തോടെ തിരിച്ചറിയുന്നു
മാടിവിളിക്കുന്നു മാടായിപ്പാറ
ഉത്തരകേരളത്തിൽ കണ്ണൂരിന്റെ മടിത്തട്ടിലായി വശ്യമനോഹരിയായ മാടായിപ്പാറ കിടക്കുന്നു. കാലവും ചരിത്രവും ഋതുഭേദങ്ങളും ഇവിടെ ഒരുമിക്കുന്നു
ചരിത്രത്തിന്റെ ചന്തം, ചേന്ദമംഗലം
പോയകാലത്തിന്റെ ചരിത്രവും പ്രൗഢിയും ഓർമിപ്പിക്കുന്ന തിരുശേഷിപ്പുകളാണ് ചേന്ദമംഗലത്തിന്റെ മണ്ണിലുടനീളം കാണാൻ സാധിക്കുക
ഇന്ദ്രിയാതീതം വാരാണസി
ഗംഗാതരംഗത്തിൽ മുങ്ങി ഭക്തിയുടെ ആരതിയുഴിഞ്ഞ് ഒരു അവധൂതനെപ്പോലെ അലയുമ്പോൾ യാത്രികന്റെ മനസ്സുപറയും, ഹാ..വാരാണസി, ഇതാണ് മുക്തി, ഇതാണ് മോക്ഷം !
മണൽകാട്ടിലെ വേട്ടക്കാർ
മരുഭൂമിയിലുമുണ്ട് ജന്തുജാലങ്ങളുടെ അപൂർവ കാഴ്ചകൾ. ചൂടും കാറ്റും മറികടന്ന് അവയിലേക്ക് ഫോക്കസ് ചെയ്യുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ നിറയുക
റായ്പുരിനെ തൊട്ടുതൊട്ട്.....
ഛത്തീസ്ഗഢിന്റെ ചരിത്രവും സംസ്കാരവും അടുത്തറിഞ്ഞും ജംഗിൾ സഫാരി നടത്തിയും റായ്പുരിന്റെ ഹൃദയം തൊട്ടൊരു യാത്ര
ഭഗത് കി കോത്തി
ഭാഗ്യനിർഭാഗ്യങ്ങൾ യാത്രികരുടെ കൂടെയുണ്ടാകും.ജോധ്പുരിലെ ഭഗത് കീ കോത്തി കാണാനിറങ്ങിയ ഈ യാത്രികന്റേത് ജീവിതം പോലും തുലാസിലായേക്കാവുന്ന സഞ്ചാരമായിരുന്നു. ഇതാ ഒരു വ്യത്യസ്തമായ യാത്രാനുഭവം!
ചോദിച്ച് ചോദിച്ച് പോകാം
YOUR QUERIES ANSWERED
മഴയിൽ.....ആ ദ്രുതതാളഭംഗിയിൽ
അവസാനിക്കാത്ത ഗൃഹാതുരത്വമാണ് ഓരോ മഴക്കാലവും. ഓരോ തരം അനുഭവങ്ങളാണ് ഓരോ മഴപ്പെയ്ത്ത്തും. വേനൽമഴയും കാലവർഷവും നനഞ്ഞ് കാട്ടുവഴികളിലൂടെ നടത്തിയ സഞ്ചാരം
കഠ്മണ്ഡുവിലെ കുമാരിദർശനം
നേപ്പാളിന്റെ മണ്ണിലേക്കുള്ള യാത്ര ഒരു മുത്തശ്ശിക്കഥപോലെ തോന്നിച്ചു. ജീവിക്കുന്ന ദൈവത്തെ കണ്ടും ഉത്സവക്കടലിൽ നീരാടിയും അവിസ്മരണീയമായ ഒരു സഞ്ചാരം
വന്യതയിലെ വാത്സല്യം
കണ്ടറിയുമ്പോൾ കഥയെക്കാൾ ത്രസിപ്പിക്കുന്നതാണ് ചേരാട്ടി മധുവെന്ന പെൺകടുവയുടെ ജീവിതം. കടിഞ്ഞൂൽപെറ്റതിലൊന്നിനെ നഷ്ടപ്പെട്ട അമ്മയുടെ, കുഞ്ഞിനെത്തേടിയുള്ള അപകടകരമായ യാത്രയാണിത്
രാജകീയം ചിറകഴക്
ഗാഢമായ ചുവപ്പുനിറം ചന്തംചാർത്തുന്ന ഉടലുമായി പറന്നണയുന്ന രാജഹംസങ്ങൾ... ഹാ.. സൗന്ദര്യദർശനം!
പുകയില പൂക്കുന്ന ഗ്രാമങ്ങൾ
വീശിയടിക്കുന്ന കാറ്റിൽ പൂത്തുനിൽക്കുന്ന കർണാടകയിലെ പുകയിലപാടങ്ങൾ. അവിടത്തെ മണ്ണിനെയും മനുഷ്യരെയും അറിഞ്ഞ് ഒരു യാത്ര
നാംഡാഫയിലെ കാടും കുളിരും
വൻമരങ്ങൾ അതിരിടുന്ന, പകൽവെളിച്ചം മണ്ണിലിറങ്ങാത്ത അരുണാചലിലെ നാംഡാഫ മഴക്കാടുകളിലൂടെയു ള്ള യാത്ര വ്യത്യസ്തമായ അനുഭൂതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക
മിർജാനിൽ നിന്ന് യാനയിലേയ്ക്ക്
ആഗ്നാശിനി നദീതീരത്ത് ചരിത്രത്തിന്റെ ഈടുവപ്പുപോലെ ചെങ്കല്ലിൽ തീർത്ത മിർജാൻ കോട്ട. "ധൈര്യമുണ്ടെങ്കിൽ യാന കാണണമെന്ന' പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന യാന ഗുഹകളിലേയ്ക്കുള്ള സാഹസികയാത്ര... കർണാടകയിലെ വേറിട്ട പൈതൃകവഴികളിലൂടെ.
പുഷ്കറിലെ വർണപ്പകിട്ട്
അണിയിച്ചൊരുക്കിയ ഒട്ടകങ്ങൾ, ജീവൻ തുടിക്കുന്ന കലാരൂപങ്ങൾ, മത്സരങ്ങൾ... ജീവിതവർണങ്ങളുടെ ആഘോഷമാണ് പുഷ്കറിലെ മേള
ആനക്കാട്ടിയിലെ അതീതദൃശ്യങ്ങൾ
പച്ചത്തലപ്പാവുകെട്ടിയ മലനിരകൾ അതിരിടുന്ന ആനക്കട്ടിയിലേക്ക് മലയാളികളുടെ സ്വന്തം ആനവണ്ടിയിൽ മറക്കാനാവാത്ത ഒരു യാത്ര
ത്രിപുര കടന്ന് ബംഗ്ലാദേശിലേക്ക്
അഗർത്തല കടന്ന് ബംഗ്ലാദേശിലെ ചരിത്രം പേറുന്ന മണ്ണിലേക്കുള്ള യാത്ര. ഒപ്പം മഴ നനഞ്ഞ് ത്രിപുരയിലെ മണ്ണിനെ അറിഞ്ഞുള്ള പിൻനടത്തവും
തലയെടുപ്പോടെ താൽ
മനോഹരമായ കാഴ്ചയൊരുക്കി തലയെടുപ്പോടെ നിൽക്കുന്നു ഫിലിപ്പീൻസിലെ താൽ അഗ്നിപർവതം
ഇരയിമ്മൻ തമ്പിയുടെ ജന്മഗൃഹം
ഓമനത്തിങ്കൾ കിടാവോ' എന്നു തുടങ്ങുന്ന വിഖ്യാതമായ താരാട്ടുപാട്ടിന്റെ കർത്താവായ കവിയുടെ ഓർമകൾ ഉറങ്ങുന്ന വീട്
റാണി കി വാവിലെ ജലരേഖകൾ
സരസ്വതി നദിയുടെ അരികിലായി തലകീഴായി ഭൂമിക്കുള്ളിലേക്ക് പണിത ഒരു കിണർ. അതിനകത്തിറങ്ങിയാൽ കാണാവുന്ന ശില്പഭംഗി തുളുമ്പുന്ന കൊട്ടാരം. റാണി കി വാവ് ശരിക്കുമൊരു മായക്കാഴ്ച്ചയാണ്
കൂവഗം കൂത്താണ്ടവർ അമ്പലം
ഭിന്നലിംഗക്കാരുടെ ഏഷ്യയിലെ ഏറ്റവും വലിയ കൂടിച്ചേരലാണ് കൂവഗം കൂത്താണ്ടവർ അമ്പലത്തിൽ വർഷംതോറും നടക്കുന്നത്
അസമിലെ ഘോര വനാന്തരങ്ങളിൽ
കാസിരംഗ, പോബിത്താര, മാനസ്. അസമിന്റെ കാടുകൾ വേറിട്ട അനുഭവമാണ്. കാണ്ടാമൃഗങ്ങളും കൊഴുത്ത കാടും തീർക്കുന്ന വന്യഭംഗിയിലൂടെ ..
മലമുകളിലെ സുന്ദരി
വടക്കുകിഴക്കൻ മലമുകളിൽ മിസോറം എന്നൊരു സംസ്ഥാനമുണ്ട്. പ്രകൃതിയുടെ അതിശയങ്ങൾ ഉള്ളിലൊതുക്കി യാത്രക്കാരെ മാടിവിളിക്കുന്ന നാടൻ സുന്ദരി
അമ്മ അന്നമാകുന്നിടം
നല്ലുരുളയ്ക്കൊപ്പം നൽചൊല്ലും നൽകുന്ന അമ്മ ! അമ്മ വിളമ്പിത്തരുമ്പോൾ ഉദരം മാത്രമല്ല ഉയിരും നിറയും. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെത്തുമ്പോൾ അതൊക്കെയും ബോധ്യമാകും
സ്വർഗത്തിലെ വിരുന്നുകാർ
മനുഷ്യർക്ക് മുന്നിൽ അപൂർവമായി മാത്രം മുഖം കാണിക്കുന്ന പക്ഷികൾ. അവ വിരുന്നെത്തുന്നു ഭൂമിയിലെ ഈ സ്വർഗത്തിൽ. പെരുമണ്ണയിൽനിന്ന് ഊർക്കടവ് വഴി മാവൂരിലേക്ക് സഞ്ചരിച്ച ക്യാമറയിൽ പതിഞ്ഞ ആ സ്വർഗക്കാഴ്ചകൾ...