CATEGORIES
പാട്ടിന്റെ പൂനിലാമഴ പെയ്ത കാലം
മലയാള സിനിമയ്ക്ക് കൊച്ചിക്കാരായ രണ്ട് സഹോദരന്മാർ സമ്മാനിച്ച മനോഹര ഗാനങ്ങൾ. ഈണങ്ങൾ പിറന്ന കാലത്തെപ്പറ്റി ബേണി സംസാരിക്കുന്നു
സ്മാർട് ഫോണിലെ കുട്ടിക്കളികൾ
കുട്ടികളിൽ സ്മാർട് ഫോൺ ഉപയോഗം വർദ്ധിക്കുമ്പോൾ രക്ഷി താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
അമ്മക്കിളിക്കൂടിതിൽ
ഒരുകുട്ടി ജനിക്കുമ്പോൾ ഒരമ്മയും കൂടെ ജനിക്കുന്നു. നാലുതവണയാണ് അമ്മയായ് സിന്ധുകൃഷ്ണ പുനർജനിച്ചത്, സോഷ്യൽമീഡിയയിലെ മിന്നും താരങ്ങളായ മക്കൾക്കൊപ്പം എല്ലാ കാര്യത്തിനും കൂട്ടായ് ഈ അമ്മയുമുണ്ട് . - -
പത്തിരി മണമുള്ള നോമ്പ്
പൂത്തുലഞ്ഞ നിലാവിനെ സാക്ഷിയാക്കി പ്രാർഥ നാനിരതമായ രാവുകൾ. മറക്കാനാവാത്ത രുചിയുടെ, വിശുദ്ധിയുടെ നോമ്പുകാലം
വീട് കേടാവാതിരിക്കാൻ
വേനൽ, മഞ്ഞ്, മഴ... പ്രകൃതിയിലെ ഈ മാറ്റങ്ങൾ വീടിന്റെ ഭംഗിയെയും ബാധിക്കാറുണ്ട്. അതുകൊണ്ട് കാലങ്ങൾ മാറുന്നതനുസരിച്ച് വീടിനും വേണം പ്രത്യേക സംരക്ഷണം
പവി എന്റെ കബനി
പതിഞ്ഞ താളത്തിലൊരു പ്രണയം... ഒഴുകുന്ന പുഴ പോലെ ദാമ്പത്യം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പവിത്രനുമൊത്തുള്ള ജീവിതം വിവരിക്കുമ്പോൾ അതിന്റെ അടരുകളിൽ ആത്മബലമുള്ള ഒരു സ്ത്രീയുടെ അതിജീവനവും കണ്ടെടുക്കാം...
വേനലിൽ വാടാതെ.
Garden
മലയാളിയുടെ മനസ്സിനക്കരെ
നാലു പതിറ്റാണ്ടോളം മലയാളിയുടെ മനസ്സിനൊപ്പം സഞ്ചരിച്ച സംവിധായകൻ സത്യൻ അന്തിക്കാട്, ഒട്ടേറെ സിനിമകളിൽ ഒപ്പം സഹകരിച്ച നടൻ ജയറാം - ഗൃഹലക്ഷ്മിക്കു വേണ്ടി ഒരു ദീർഘസംഭാഷണം
ഒരു ക്ലിഞ്ഞോ പ്ലിഞ്ഞോ കഥ
25 വർഷമായി സുധീർ പറവൂർ മിമിക്രി രംഗത്തെത്തിയിട്ട്. എങ്കിലും ക്രൂരൻ കാക്കയും ക്ലിഞ്ഞോ പ്ലിഞ്ഞോ തത്തയും കൂടിയാണ് സുധീറിനെ വൈറലാക്കിയത്...
എന്ത് ചെയ്യും ഇ-വേസ്റ്റ് ?
ഇ-വേസ്റ്റുകൾ തരം തിരിച്ച് റീസൈക്കിൾ ചെയ്തെടുക്കാൻ വഴികളുണ്ട്
ആ പ്രഹരം പ്രണയത്തിന്റെ തെളിവോ?
ഓസ്കർ വേദിയിൽ അവതാരകനെ കൈയേറ്റം ചെയ്ത നടൻ വിൽസ്മിത്തിന്റെ പെരുമാറ്റം ഉയർത്തിയ ചോദ്യങ്ങളേറെ
മേനക എന്ന മേൽവിലാസം
നാഗർകോവിലുകാരിയായ പത്മാവതിയെ മലയാളികൾ അറിയുന്നത് മേനക എന്ന മേൽവിലാസത്തിലാണ്. മലയാളികളുടെ പ്രിയനായിക മേനക സിനിമ പോലെ സുന്ദരമായ ജീവിതത്തിന്റെ ഏടുകൾ പങ്കുവെക്കുന്നു
ചിക്കൻ പോക്സിനെ സൂക്ഷിക്കാം
വേനൽ കടുക്കുമ്പോൾ ഗർഭിണികൾ കരുതിയിരിക്കണം ചിക്കൻ പോക്സിനെ
കടൽകടന്നൊരു കുയിലാൾ
അമേരിക്കൻ യൂട്യൂബറും ഗായികയുമായ മലയാളി പെൺകൊടി വിദ്യാ വോക്സ്. പാട്ടിൻറ മായാലോകത്തേക്കുള്ള വിദ്യയുടെ യാത്ര ഒരു പാട്ടുപോലെ സുന്ദരം...
സുമയുടെ സ്നേഹക്കൂടാരം
നിലാവെട്ടം
ആഷ് തവേ മീലു ജോൺസൺ.
കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യത്ത കമ്യൂണിസ്റ്റ് വിരുദ്ധയായ പെൺകുട്ടി കേരള കമ്യൂണിസ്റ്റിനെ പ്രണയിച്ച കഥ.
ചെന്നൈയുടെ പ്രിയ സാരഥി
ആർ. പ്രിയയെന്ന ഇരുപത്തിയെട്ടുകാരി ചെന്നെ മേയറായി തിര ഞെഞ്ഞെടുക്കപ്പെടുമ്പോൾ, ചെന്ന കോർപറേഷൻറ ചരിത്രം തിരുത്തിയെഴുതുകയാണ്. ആദ്യദളിത് മേയർ, ഏറ്റവും പ്രായം കുറഞ്ഞ മേയർ തുടങ്ങിയ വിശേഷണങ്ങളോടെയാണ് പ്രിയ ആസ്ഥാനത്തേക്ക് നടന്നുകയറുന്നത്
രുചിയുടെ പെരുന്നാൾ
ഈ റംസാൻകാലത്ത് നാവിൽ രുചിയുടെ പെരുന്നാൾ തീർക്കുന്ന വ്യത്യസ്തമായി ചില വിഭവങ്ങൾ
ഗോൾഡ് ബോണ്ട്.സുരക്ഷിതം, അധികനേട്ടം
മൊത്തം ആസ്തിയുടെ പതിനഞ്ച് ശതമാനംവരെ സ്വർണത്തിൽ നിക്ഷേപിക്കാം.
താരത്തിനൊപ്പം ഇത്തിരി നേരം
ഗൃഹലക്ഷ്മി ഒരുക്കിയി "കോഫി വിത്ത് നവ്യ' മത്സരത്തിൽ വിജയികളായവർ പ്രിയതാരത്തിനൊപ്പം ഒത്തുചേർന്നപ്പോൾ..
ഉപയോഗിക്കാം ക്ലൗഡ് സ്റ്റോറേജ്
ഫോണിലെ പ്രിയപ്പെട്ട ഓർമകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ക്ലൗഡ് സ്റ്റോറേജ് സഹായിക്കും
കാലത്തിന്റെ കാറ്റും കോളും
പരിക്കും വിവാദങ്ങളും ആരോപണങ്ങളും കേടുവരുത്തിയ ജീവിതത്തിൻറ ക്രീസ്... ഗാലറിയിലെ കൈയടിയൊച്ചകളെന്നപോലെ തിരികെ നടത്തിച്ച അനുഭവങ്ങൾ... ശ്രീശാന്തും കുടുംബവും തുറന്നു സംസാരിക്കുന്നു...
തിരികെവിളിക്കും വെള്ളരിമാമ്പഴങ്ങൾ
നിലാവെട്ടം
പത്താണ് പതറരുത്
പഠിച്ചതൊന്നും മറന്നുപോവാതെ പത്താം ക്ലാസ് പരീക്ഷയെ പുഞ്ചിരിയോടെ നേരിടാനൊരുങ്ങുകയാണ് വിദ്യാർഥികൾ. പഠിപ്പിച്ചും കൂട്ടിരുന്നും ഒപ്പമുണ്ട് അധ്യാപകരും രക്ഷിതാക്കളും...
വിധി തിരുത്താത്ത നിധി
അറുതികളുടെ കാലത്ത് മണ്ണിനോട് മല്ലിട്ടാണ് കാർത്യായനി ജീവിച്ചത്. ഒടുവിൽ അതേ മണ്ണിൽ നിന്ന് ഒരു നിധി കൈയിലെത്തി. അതെൻറതല്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നിടത്ത് തെളിയുന്നുണ്ട് ഒരു നിധികൊണ്ടും തിരുത്താനാവാത്ത വിധിയുടെ ചിത്രം...
നോ പറയാൻ പഠിപ്പിക്കാം
സെക്സ് എഡ്യൂക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
കുണ്ടംകുഴിയിലെ മനാഫ് ഖാൻ
കാസർഗോഡുകാരുടെ ജീവിതം കൂടി സിനിമ പറഞ്ഞു തുടങ്ങി എന്ന് തോന്നുന്നത് ഇപ്പോഴാണ്
മീൻ കഴിക്കാം, നൂറുണ്ട് കാര്യം
രുചിയിലും ഗുണത്തിലും കേമനാണ് മീൻ. പോഷകങ്ങളുടെ കലവറ. ആരോഗ്യസംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട ചില മീനറിവുകൾ ഇതാ..
മലമുകളിലെ തടാകക്കോവിലിൽ
കാസർകോട് അനന്തപുരം കുന്നിൻ മുകളിൽ തടാക നടുവിലായി ശ്രീപത്മനാഭന് ഒരു തൃക്കോവിലുണ്ട്. മുതല കാവലാളായ കേരളത്തിലെ ഏക തടാകക്ഷേത്രം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമായി ഇവിടം കരുതപ്പെടുന്നു.
തേനൂറും രുചികൾ
രുചികളിൽ കേമൻ എന്നൊരു പേരുണ്ട് മധുരത്തിന്. ഇതാ മനസ്സുണർത്തുന്ന ചില മധുര രുചികൾ...