CATEGORIES
മരുന്നിന്റെ നേരം തെറ്റിയാൽ
പ്രമേഹ മരുന്നുകൾ സമയം തെറ്റി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം
പൂക്കുന്ന നക്ഷത്രങ്ങൾ
നക്ഷത്ര ഭംഗിയുള്ള ഹോയാ ചെടി പരിപാലിക്കുന്ന വിധം അറിയാം
ധൈര്യമായി ഇനി ഡയറ്റ് ചെയ്യാം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ഇന്റർനെറ്റിലെ 'വല' ക്കെണി
ഫോണിൽ നിന്ന് നിങ്ങളറിയാതെ എന്തൊക്കെ ചോരുന്നുണ്ട് ?
അങ്ങനെ എല്ലാം ശരിയായി
സിനിമയിലെത്തി നാലു വർഷം കൊണ്ട് നാലു ഭാഷകളിൽ മികവു തെളിയിച്ച ശ്രുതി ജയൻ
സ്നേഹത്തിന്റെ മഹർ
സഹായം ആവശ്യമുള്ള മനുഷ്യർ നാട്ടിലെവിടെയായാലും അവരുടെ കൈ പിടിക്കാൻ നർഗീസ് ബിഗമുണ്ട്
വർക് ഫ്രം ഹോം ഇടമൊരുക്കാം
വീട്ടിലിരുന്നു ജോലി ചെയ്യുന്നതും പഠിക്കുന്നതും ശീലമായി. അപ്പോൾ വീട്ടിൽ അതിന് സൗകര്യപ്രദമായ ഇടവും ഒരുക്കേണ്ടേ?
മെമ്മറി ഫുൾ ആണോ?
ഫോണിലെ ഫോട്ടോയും വിഡിയോയും സൂക്ഷിക്കാൻ ഗൂഗിളിൽ വഴിയുണ്ട്
പൂക്കൂട പോലെ മുറ്റത്തെ പൂമരം
പൂന്തോട്ടത്തിന് അലങ്കാരമേകും പൂമരമായ പാലച്ചെമ്പകത്തെ അറിയാം
നിൻ ചുരുൾ മുടി അഴകിൽ
പാർലറിൽ പോകാതെ, കെമിക്കലുകൾ ഉപയോഗിക്കാതെ വേവി ഹെയറും കേളി ഹെയറും സുന്ദരമാക്കാം
കോവിഡ് വഴി വന്ന കാമിനി
'കനകം കാമിനി കലഹ'ത്തിലെ റിസപ്ഷനിസ്റ്റ് ശാലിനിയായി വിൻസി അലോഷ്യസ് എത്തിയ കഥ
കുഞ്ഞുമൃഗങ്ങളും കരടിസന്യാസിയും
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
കനലാണ് സെങ്കേനി
'ജയ ഭീമി'ലൂടെ തെന്നിന്ത്യയുടെ നായികയായി മാറിയ ഇടുക്കിക്കാരി ലിജോമോൾ ജോസിന്റെ മനസ്സിനൊപ്പം
ഓർമകളുടെ തറവാട്
തലമുറകൾ ജിവിച്ച തറവാട്. മരങ്ങാട്ടുപിള്ളിയിൽ നിന്നു വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ വിശേഷങ്ങളുമായി സന്തോഷ് ജോർജ് കുളങ്ങര
എന്തു വേണം യൂണിഫോം
തുല്യതയുടെ ആദ്യപാഠമായി യൂണിഫോം മാറ്റാനൊരുങ്ങുകയാണ് ചില സ്കൂളുകൾ. നമ്മുടെ യൂണിഫോം എന്താകണം? കുട്ടികൾ തന്നെ പറയട്ടെ...
ഇവനാണ് എന്റെ സന്തോഷം
പ്രണയം, വിവാഹം, ചിരുവിന്റെ മരണം...സന്തോഷങ്ങളും സങ്കട നിമിഷങ്ങളും ഓർമച്ചെപ്പിലാക്കി മേഘ്ന രാജ് തിരിച്ചുവരാൻ ഒരുങ്ങുന്നു
ഇതാ ചക്രവർത്തി
ചെറു എസ്യുവികളിലെ താരമാകാൻ സ്കോഡ കുഷാക്
അൽപം ശ്രദ്ധിക്കാം അപകടം ഒഴിവാക്കാം
വീടിനുള്ളിൽ വൈദ്യുതി മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ അറിയേണ്ട കാര്യങ്ങളും മുൻകരുതലുകളും
അതുല്യം ആ റിപ്പിൾ ലീഫ് ടീ
ഏറ്റവും ഉയരങ്ങളിൽ നിന്ന് ഏറ്റവും രുചിയുള്ള ചായ
Cheer with Wine
ക്രിസ്മസിനു വിളമ്പാൻ അഞ്ചു നാടൻ വൈൻ. പാഷൻഫ്രട്ട് വൈൻ ഇഞ്ചി വൈൻ ഏത്തപ്പഴം വൈൻ ഞാവൽപ്പഴം വൈൻ ഡ്രൈഫ്രൂട്ട് വൈൻ
ഇത് വേറെ കുറുപ്പ്
ചിരിക്കു മുൻപുള്ള ആ കണ്ണീർക്കാലം ഓർക്കുന്നു സൈജു കുറുപ്പ്
“അമൂർത്താനന്ദയ കാൺമാനില്ല ! !!
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു. നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിത്രം പറയുന്ന പംക്തിയിൽ ഈ ലക്കം ' ഏകലവ്യനി'ലെ അമൂർത്താനന്ദ
വരുന്നുണ്ട്, ഇനിയുമൊരു നല്ല കാലം
സിനിമയിലെ 25ാം വർഷത്തിൽ ഷാജുവിനെ കാത്തിരിക്കുന്ന പുതിയ സന്തോഷത്തിന്റെ വിശേഷങ്ങൾ
ജീവിതത്തിന്റെ കൊടുംകാടാണ് എന്റെ മഷിപ്പാത്രം
എഴുത്തച്ഛൻ പുരസ്കാരം നേടിയ പി.വത്സല സംസാരിക്കുന്നു
എന്റെ മോളേ....
പ്രസവശേഷം ഉണ്ടാകുന്ന വിഷാദരോഗം ഒരിക്കലും നിസ്സാരമായി കാണരുത് എന്നോർമിപ്പിക്കുന്നു ദിവ്യയുടെ ജീവിതം
ഈ = ഇല ഈ=ഈർപ്പം
അകത്തളത്തിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും ചെടികൾ
രംഗ് രംഗ് രംഗോലി
ദീപാവലി ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യം ഉള്ള പരമ്പരാഗത ആചാരമാണ് രംഗോലി
പേരില്ലാത്ത പാവം അച്ചൻ
ഓർമയുണ്ട് ഈ മുഖം കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിത്രം പറയുന്ന പംക്തിയിൽ ഈ ലക്കം ചാമരത്തിലെ അച്ചൻ
എല്ലാം കൊണ്ടുപോയില്ലേ വെള്ളം
ആയുസ്സിന്റെ സമ്പാദ്യമായ ആ വീട് പുഴയെടുക്കുന്ന വിഡിയോ കണ്ട് നെഞ്ചുനീറാത്ത ആരുമില്ല മലയാളക്കരയിൽ
പെൺ മനസ്സിലെ തുമ്പപ്പൂ
മൂന്ന് പെൺകുട്ടികളുടെ കൂട്ടായ്മയിൽ നിന്നുമൊരു സീരിയൽ