試す - 無料

പബ്ലിക്കും റിപ്പബ്ലിക്കും

Eureka Science

|

EUREKA 2025 JANUARY

ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം

- ടി.ഗംഗാധരൻ

പബ്ലിക്കും റിപ്പബ്ലിക്കും

ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം. ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം കൂടിയാണെന്ന് ഓർക്കണം. എന്താണ് റിപ്പബ്ലിക്ക്? പബ്ലിക്കും റിപ്പബ്ലിക്കും തമ്മിൽ എന്താണ് ബന്ധം? ഇംഗ്ലീഷ് ഭാഷയിൽ പബ്ലിക്ക് എന്ന തിന്റെ ഒരർത്ഥം പൊതുജനം എന്നാണ്.

പബ്ലിക്കിന്റെ പങ്കാളിത്തത്തോടുകൂടി രാജ്യത്തിന്റെ ഭരണം നടത്തുന്നതിനുള്ള കാഴ്ചപ്പാടും സമീപനരീതിയുമാണ് റിപ്പബ്ലിക്ക് എന്നുപറയാം.

റിപ്പബ്ലിക്ക് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് ഭരണഘടന. അങ്ങനെ വരുമ്പോൾ, ജനാധിപത്യ ഭരണഘടനയനുസരിച്ച്, സംവിധാനത്തിലൂടെ ഭരണം നടത്തുന്ന രാജ്യങ്ങളാണ് റിപ്പബ്ലിക്കുകൾ.

റിപ്പബ്ലിക്കുകളുടെ ആദിമാതൃക രൂപംകൊണ്ടത് ഗ്രീസിലെ നഗരരാഷ്ട്ര ങ്ങളിലാണെന്ന് നിങ്ങൾ കേട്ടിട്ടു ണ്ടാകും. അവിടെ, പ്രായപൂർത്തി യായ എല്ലാ പൗരന്മാരും ഒരുമിച്ച് യോഗം ചേർന്നിട്ടാണ് ഭരണകാര്യ ങ്ങളിൽ തീരുമാനങ്ങളെടുത്തിരുന്നത്. അത്തരം നേർറിപ്പബ്ലിക്കുകൾ (Direct Democracy Republics) ഇപ്പോൾ എവിടെയും നിലനിൽക്കുന്നില്ല. ഇപ്പോഴത്തെ റിപ്പബ്ലിക്കുകളെല്ലാം, പ്രാതിനിധ്യ ജനാധിപത്യ പ്രക്രിയയിലൂടെ അതായത്, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രധിനി ധികൾ ചേർന്ന് ഭരണം നടത്തുന്നവയാണ്.

Eureka Science

このストーリーは、Eureka Science の EUREKA 2025 JANUARY 版からのものです。

Magzter GOLD を購読すると、厳選された何千ものプレミアム記事や、9,500 以上の雑誌や新聞にアクセスできます。

すでに購読者ですか?

Eureka Science からのその他のストーリー

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

എന്റെ അവധിക്കാലം

നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.

time to read

2 mins

EUREKA 2025 MAY

Eureka Science

Eureka Science

മുതല സങ്കടത്താൽ കണ്ണീരൊഴുക്കും

കേട്ടുകേൾവി വസ്തുതകൾ

time to read

1 min

EUREKA 2025 APRIL

Eureka Science

Eureka Science

കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക

time to read

1 min

EUREKA MARCH 2025

Eureka Science

Eureka Science

സുനിത വില്യംസ് എന്ന് മടങ്ങും?

2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക

time to read

1 mins

EUREKA 2025 FEBRUARY

Eureka Science

Eureka Science

പബ്ലിക്കും റിപ്പബ്ലിക്കും

ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം

time to read

1 mins

EUREKA 2025 JANUARY

Listen

Translate

Share

-
+

Change font size