ചെങ്കുളത്ത് മാധവമേനോന്റെയും കാളമ്പത്ത് രുക്മിണിയമ്മയുടെയും മകനായി കോഴിക്കോട് ജനിച്ചു. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സീരിയൽ- സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരള സർക്കാരിന്റെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
'ഓടും റെയിലിൽ പായ്റുവത് എപ്പടി...' എന്ന ചെറുകഥാ സമാഹാരം തമിഴിൽ ശ്രദ്ധേയമായി. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹിബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, എന്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ. മക്കൾ: മാധവി, മീനാക്ഷി.
വിലാസം നമ്പർ 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ., തിരുവനന്തപുരം - 695 030.
この記事は Manorama Weekly の April 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Manorama Weekly の April 27, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്
നായ്ക്കുട്ടികളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
സമ്മാനം ഉലക്ക
കഥക്കൂട്ട്
എന്റെ കഥകളുടെ കഥ
വഴിവിളക്കുകൾ